1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അൾട്രാ എമിഷൻ സോൺ: പഴയ വാഹനങ്ങളുമായി ലണ്ടൻ നഗരത്തിൽ എത്തിയാൽ ഇനി 12.50 പൗണ്ട് പിഴ
അൾട്രാ എമിഷൻ സോൺ: പഴയ വാഹനങ്ങളുമായി ലണ്ടൻ നഗരത്തിൽ എത്തിയാൽ ഇനി 12.50 പൗണ്ട് പിഴ
സ്വന്തം ലേഖകൻ: പഴയ വാഹനങ്ങളുമായി ലണ്ടൻ നഗരത്തിൽ എത്തിയാൽ പണിപാളും. നഗരം മുഴുവൻ അൾട്രാ എമിഷൻ സോണാക്കി മാറ്റാനുള്ള മേയർ സാദിഖ് ഖാന്റെ തീരുമാനത്തിന് ഹൈക്കോടതി അനുമതി നൽകി. ഓഗസ്റ്റ് 29 മുതലാകും ലണ്ടൻ നഗരത്തിലെ 32 ബറോകളും അൾട്രാ എമിഷൻ സോണായി മാറുക. അതിനുശേഷം, കൂടുതൽ വായു മലിനീകരണത്തിന് വഴിവയ്ക്കുന്ന പഴയ വാഹനങ്ങളുമായി എത്തുന്നവർ …
എച്ച്1ബി വീസ നറുക്കെടുപ്പ് ഈ വർഷം നടത്തുമെന്ന് യുഎസ്‌സിഐഎസ്; കൂടുതൽ ഇന്ത്യക്കാർക്ക് അവസരം
എച്ച്1ബി വീസ നറുക്കെടുപ്പ് ഈ വർഷം നടത്തുമെന്ന് യുഎസ്‌സിഐഎസ്; കൂടുതൽ ഇന്ത്യക്കാർക്ക് അവസരം
സ്വന്തം ലേഖകൻ: ഇന്ത്യക്കാരുൾപ്പെടെയുള്ള എച്ച്1ബി തൊഴിൽവീസ അപേക്ഷകരുടെ ക്വോട്ട തികയ്ക്കാനുള്ള നറുക്കെടുപ്പ് ഈ വർഷം നടത്തുമെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം പാലിച്ച്, ഇലക്ട്രോണിക് റജിസ്ട്രേഷനായി നേരത്തേ സമർപ്പിച്ചിരുന്നവയിൽ നിന്നാണു നറുക്കെടുപ്പ്. 2024 സാമ്പത്തിക വർഷത്തിലേക്ക് അപേക്ഷിച്ചവരുടെ ആദ്യഘട്ട സിലക്‌ഷൻ മാർച്ചിൽ പൂർത്തിയായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയാണ് അപേക്ഷയിലെ …
അരിക്ഷാമം: ഇന്ത്യൻ അരിയു ടെ പുനർകയറ്റുമതി 6 മാസത്തേക്ക് വിലക്കി യുഎഇ; ക്ഷാമം രൂക്ഷമായേക്കില്ല
അരിക്ഷാമം: ഇന്ത്യൻ അരിയു ടെ പുനർകയറ്റുമതി 6 മാസത്തേക്ക് വിലക്കി യുഎഇ; ക്ഷാമം രൂക്ഷമായേക്കില്ല
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനർ കയറ്റുമതി 4 മാസത്തേക്കു നിരോധിച്ചതായി വാണിജ്യ മന്ത്രാലയം. പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനാണ് നടപടി. ഈ മാസം 20നു ശേഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനർ കയറ്റുമതിയാണ് നിരോധിച്ചത്. കുത്തരി അടക്കം എല്ലാ അരികളും നിരോധനത്തിൽ ഉൾപ്പെടും. അരി കയറ്റുമതി …
കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണ വേണം: അറിയിപ്പുമായി യുഎഇ
കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണ വേണം: അറിയിപ്പുമായി യുഎഇ
സ്വന്തം ലേഖകൻ: വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസിയുടെ കാര്യങ്ങൾ വ്യക്തമായി കസ്റ്റംസിനോട് വെളിപ്പെടുത്തണം. കൂടാതെ യാത്ര ചെയ്യാൻ ഉദ്യേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം എന്ന് അധികൃതർ അറിയിച്ചു. 60000 ദിർഹത്തിൽ അധികം പണം കൈവശമുണ്ടെങ്കിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ഈ വിവരം കസ്റ്റംസിനെ അറിയിക്കണം. വിലപിടിപ്പുള്ള …
ജിസിസി റെയില്‍ പദ്ധതിയ്ക്ക് പുതുജീവൻ; മുഴുവന്‍ രാജ്യ ങ്ങളെയും ബന്ധിപ്പിക്കുന്നത് പൂർത്തിയാകുന്നു
ജിസിസി റെയില്‍ പദ്ധതിയ്ക്ക് പുതുജീവൻ; മുഴുവന്‍ രാജ്യ ങ്ങളെയും ബന്ധിപ്പിക്കുന്നത് പൂർത്തിയാകുന്നു
സ്വന്തം ലേഖകൻ: ആറ് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജിസിസി റെയില്‍വേ പദ്ധതിക്ക് വീണ്ടും ആക്കംകൂടുന്നു. സാമ്പത്തിക പ്രയാസങ്ങള്‍, കോവിഡ് കാല പ്രതിസന്ധികള്‍, 2014ലെ എണ്ണ വിലയിടിവ്, ഖത്തറിനെതിരേ ജൂണ്‍ 2017 മുതല്‍ ജനുവരി 2021 വരെ ഏതാനും രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം, നയതന്ത്ര …
സൗ​ദി​യി​ൽ വാ​റ്റ് പി​ഴ ഒ​ഴി​വാ​ക്ക​ല്‍ ന​ട​പ​ടി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി; നി​കു​തി വെ​ട്ടി​പ്പിന് ഇളവില്ല
സൗ​ദി​യി​ൽ വാ​റ്റ് പി​ഴ ഒ​ഴി​വാ​ക്ക​ല്‍ ന​ട​പ​ടി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി; നി​കു​തി വെ​ട്ടി​പ്പിന് ഇളവില്ല
സ്വന്തം ലേഖകൻ: സൗ​ദി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ഇ​ന​ത്തി​ൽ ചു​മ​ത്തി​യ പി​ഴ​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​​ അ​നു​വ​ദി​ച്ച ഇ​ള​വു​കാ​ലാ​വ​ധി വീ​ണ്ടും ദീ​ർ​ഘി​പ്പി​ച്ചു. സ​കാ​ത് ആ​ൻ​ഡ്​ ടാ​ക്സ് അ​തോ​റി​റ്റി അ​നു​വ​ദി​ച്ച കാ​ലാ​വ​ധി​യാ​ണ് നീ​ട്ടി​യ​ത്. മേ​യ് 31ന് ​അ​വ​സാ​നി​ച്ച കാ​ലാ​വ​ധി​യാ​ണ് ഏ​ഴു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി ഡി​സം​ബ​ര്‍ 31 വ​രെ​യാ​ക്കി പു​തു​ക്കി​യ​ത്. അ​നു​വ​ദി​ച്ച സാ​വ​കാ​ശം പ​ര​മാ​വ​ധി എ​ല്ലാ നി​കു​തി​ദാ​യ​ക​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ …
അണിഞ്ഞൊരുങ്ങി റിയാദ്; വേള്‍ഡ് എക്‌സ്‌പോ 2030 സൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട് സൗദി
അണിഞ്ഞൊരുങ്ങി റിയാദ്; വേള്‍ഡ് എക്‌സ്‌പോ 2030 സൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട് സൗദി
സ്വന്തം ലേഖകൻ: ദുബായിയുടെ മാതൃകയില്‍ ടൂറിസം, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ വിപ്ലകരമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്ന സൗദി അറേബ്യ നിര്‍ദിഷ്ട റിയാദ് എക്‌സ്‌പോ-2030 വേദിയുടെ ചിത്രം അനാവരണം ചെയ്തു. വേള്‍ഡ് ഫെയറിന് വിജയകരമായി ആതിഥ്യമരുളാനുള്ള സജ്ജീകരണങ്ങള്‍ വളരെ നേരത്തേ തന്നെ ആരംഭിക്കുകയാണ് സൗദി. എക്‌സ്‌പോ 2030 ന്റെ ആതിഥേയരെ നവംബറിലാണ് തീരുമാനിക്കുക. ബുസാന്‍, ദക്ഷിണ കൊറിയ, റോം, ഉക്രെയ്‌നിലെ …
കുടിയേറ്റം കുറയ്ക്കാൻ ഉറപ്പിച്ച് യുകെ; അടുത്ത വർഷം വീസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും 20% വരെ ഫീസ് വർധന?
കുടിയേറ്റം കുറയ്ക്കാൻ ഉറപ്പിച്ച് യുകെ; അടുത്ത വർഷം വീസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും 20% വരെ ഫീസ് വർധന?
സ്വന്തം ലേഖകൻ: കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി നടപടികളുടെ ഭാഗമായി അടുത്ത വര്‍ഷം യുകെയിലേക്കുള്ള വീസ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 മുതല്‍ വീസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും ഉള്ള നിരക്കുകളില്‍ 20 ശതമാനം വരെ വര്‍ദ്ധനവ് വരുത്താനാണ് സാധ്യത എന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോബ് ഓഫറുകള്‍ ലഭിച്ചവരോ, അല്ലെങ്കില്‍ യുകെയിലെ തൊഴിലുടമകളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നവരോ തീരുമാനം …
രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുകെയിലെ മലയാളി ഡോക്ടർക്ക് ജയിൽ
രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുകെയിലെ മലയാളി ഡോക്ടർക്ക് ജയിൽ
സ്വന്തം ലേഖകൻ: രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുകെയിലെ മലയാളി ഡോക്ടർക്ക് ജയിൽ ശിക്ഷ. ഈസ്റ്റ്‌ സസക്സ് ഹെൽത്ത്‌കെയർ എൻഎച്ച്എസ് ട്രസ്റ്റിന്റെ ഈസ്റ്റ്‌ബോണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ. സൈമണ്‍ എബ്രഹാം (34) ആണ് യുവതിയുടെ പരാതിയെ തുടർന്നു ജയിലിൽ ആയത്. ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയ യുവതി പിന്നീട് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ …
ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി ടോഫൽ സ്കോർ പരിഗണിക്കില്ല
ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി ടോഫൽ സ്കോർ പരിഗണിക്കില്ല
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി ടോഫൽ (ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ്) സ്കോർ സാധുവല്ല. ഈ മാസം 26ന് ഇതു പ്രാബല്യത്തിൽ വന്നതായും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ടോഫൽ സ്കോർ പരിഗണിക്കില്ലെന്നും ആഭ്യന്തരകാര്യ വകുപ്പ് അറിയിച്ചു. ഓസ്ട്രേലിയയിൽ വീസ ആവശ്യങ്ങൾക്കായി ടോഫൽ ഐബിടി ഇനി ഇംഗ്ലിഷ് ഭാഷ ടെസ്റ്റുകൾ നടത്തില്ല. …