സ്വന്തം ലേഖകൻ: അരി കയറ്റുമതിയിലുള്ള ഇന്ത്യയുടെ നിയന്ത്രണം തൽക്കാലം ഖത്തറിനെ ബാധിക്കില്ല. എന്നാൽ നിയന്ത്രണം മാസങ്ങൾ നീണ്ടാൽ ഇന്ത്യയുടെ സോനാ മസൂരിയും ജീരകശാലയും പച്ചരിയുമെല്ലാം പ്രവാസികൾക്ക് കിട്ടാതാകും. ബസ്മതി അരി ഒഴികെ ജയ, ജീരകശാല, ഇഡ്ഡലി അരി, സോനാ മസൂരി തുടങ്ങിയ പോളിഷ്ഡ് ഇനം അരികൾക്കാണ് ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം നിലവിൽ ഖത്തർ …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ തേടി രണ്ടു ദിവസത്തിനുള്ളില്‍ നാലാമത്തെ മരണവാര്‍ത്ത. നാട്ടില്‍ അവധിയാഘോഷിക്കാന്‍ പോയ അബര്‍ഡീനിലെ പത്തനംതിട്ട സ്വദേശിയാണ് അന്തരിച്ചത്. 62കാരനായ റോയ് ജോര്‍ജിനെ (കോശി വി ജോര്‍ജ്ജ്) യാണ് ആകസ്മിക മരണം തേടി എത്തിയത്. സ്‌കോട്ട് ലന്‍ഡ് അബര്‍ഡീനിലെ ആദ്യകാല മലയാളികളില്‍ ഒരാളാണ് തിങ്കളാഴ്ച പുലര്‍ച്ചെ അന്തരിച്ച റോയി ജോര്‍ജ്. കേരളത്തില്‍ ബന്ധുക്കള്‍ക്കും …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ വീടില്ലാാതെ താൽകാലിക ഷെൽട്ടർ ഹോമുകളിലും ഹോട്ടൽ റൂമുകളിലും താമസിക്കുന്നത് 105,000 കുടുംബങ്ങൾ. 131,000 കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ താൽകാലി അഭയകേന്ദ്രങ്ങളിൽ അന്തിയുറങ്ങുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 10 ശതമാനത്തിലേറെ വർധനയാണ് ഈ കണക്കിലുള്ളത്. 2004ലായിരുന്നു ഇതിനു മുമ്പ് ഇത്രയേറെ ആളുകൾ ഭവനരഹിതരായി താൽകാലിക വാസസ്ഥലങ്ങളിൽ കഴിയുന്ന സാഹചര്യമുണ്ടായത്. പ്രതിവർഷം 11.5 ബില്യൻ പൗണ്ടാണ് ഭവന …
സ്വന്തം ലേഖകൻ: അയര്‍ലൻഡിൽ ഐവിഎഫ് വഴി കൃത്രിമ ഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്പതികള്‍ക്ക് ഒരു തവണ ഐവിഎഫ് ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വരും ദിവസങ്ങളില്‍ മന്ത്രിസഭയെ അറിയിക്കും. അയര്‍ലൻഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വന്ധ്യതാ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം …
സ്വന്തം ലേഖകൻ: ചൈനയുടെ വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഒരു മാസക്കാലമായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത ക്വിന്‍ ഗാംങ്ങിന്റെ തിരോധാനം സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. ക്വിന്നിന്റെ തന്നെ മുന്‍ഗാമിയായ വാങ് യൂവിനെ പുതിയ വിദേശകാര്യമന്ത്രിയായി നിയോഗിക്കുകയും ചെയ്തതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്വിന്നിനെ മന്ത്രിസ്ഥാനത്തുനിന്ന് …
സ്വന്തം ലേഖകൻ: തൊഴിലന്വേഷകരായ 18 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ യുഎഇ സ്വദേശികള്‍ക്കും ഷാര്‍ജ എമിറേറ്റില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 2018ല്‍ താന്‍ പുറപ്പെടുവിച്ച നിയമം ഷാര്‍ജ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറേറ്റ് തെറ്റായി പ്രയോഗിച്ചെന്നും ഇതു കാരണം 30 വയസ്സിന് മുകളില്‍ …
സ്വന്തം ലേഖകൻ: അരി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയിലെ ചില്ലറ വ്യാപാര മേഖലയില്‍ 40 ശതമാനം വിലക്കയറ്റത്തിന് കാരണമായേക്കും. എന്നാല്‍ വിലവര്‍ധന താല്‍ക്കാലിക പ്രശ്‌നമാണെന്നും പുതിയ വിതരണക്കാര്‍ വിപണിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും യുഎഇ റീട്ടെയിലര്‍മാര്‍ പറഞ്ഞു. ഉല്‍പ്പാദനക്കുറവ് കാരണമാണ് ഇന്ത്യകയറ്റുമതി നിരോധിച്ചത്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ബസ്മതി ഒഴികെയുള്ള അരിയുടെ …
സ്വന്തം ലേഖകൻ: വഞ്ചകരുടെ കെണിയില്‍ വീഴുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ ഗുണഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാജന്മാർക്ക് എതിരെയും സംശയാസ്പദമായ ലിങ്കുകള്‍ക്കെതിരെയും കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യക്തിഗത വിവരങ്ങളും ബാങ്കിങ് പാസ്‌വേഡും നല്‍കാന്‍ ആവശ്യപ്പെടുന്ന ഇ-മെയിലുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട് …
സ്വന്തം ലേഖകൻ: ബിബിസി അവതാരകനും ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് അലഗായ (67) അന്തരിച്ചു. ഒമ്പത് വര്‍ഷമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ബിബിസിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചവരില്‍ ഒരാളാണ്. നിര്‍ഭയമായി റിപ്പോര്‍ട്ടുചെയ്യുകയും വാര്‍ത്തകള്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്ത ധീരനായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ജോര്‍ജ് എന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി അനുസ്മരിച്ചു. മൂന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള അരിയുടെ കയറ്റുമതി നിരോധനം വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരെ പരിഭ്രാന്തരാക്കുന്നു. ഇന്ത്യൻ വിപണിയിൽ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് ബസുമതി ഇതര അരികളുടെ കയറ്റുമതി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നിരോധിച്ചത്. അരിയുടെ നിരോധനം യുകെയടക്കമുള്ള യൂറോപ്യൻ …