1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷാര്‍ജയില്‍ സ്വദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള പ്രായപരിധി 18 – 60 വയസ് ആയി ഉയര്‍ത്തി
ഷാര്‍ജയില്‍ സ്വദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള പ്രായപരിധി 18 – 60 വയസ് ആയി ഉയര്‍ത്തി
സ്വന്തം ലേഖകൻ: തൊഴിലന്വേഷകരായ 18 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ യുഎഇ സ്വദേശികള്‍ക്കും ഷാര്‍ജ എമിറേറ്റില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 2018ല്‍ താന്‍ പുറപ്പെടുവിച്ച നിയമം ഷാര്‍ജ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറേറ്റ് തെറ്റായി പ്രയോഗിച്ചെന്നും ഇതു കാരണം 30 വയസ്സിന് മുകളില്‍ …
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; യുഎഇയിൽ 40% ത്തോളം അരിവില കൂടുമെന്ന് വ്യാപാരികള്‍
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; യുഎഇയിൽ 40% ത്തോളം അരിവില കൂടുമെന്ന് വ്യാപാരികള്‍
സ്വന്തം ലേഖകൻ: അരി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയിലെ ചില്ലറ വ്യാപാര മേഖലയില്‍ 40 ശതമാനം വിലക്കയറ്റത്തിന് കാരണമായേക്കും. എന്നാല്‍ വിലവര്‍ധന താല്‍ക്കാലിക പ്രശ്‌നമാണെന്നും പുതിയ വിതരണക്കാര്‍ വിപണിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും യുഎഇ റീട്ടെയിലര്‍മാര്‍ പറഞ്ഞു. ഉല്‍പ്പാദനക്കുറവ് കാരണമാണ് ഇന്ത്യകയറ്റുമതി നിരോധിച്ചത്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ബസ്മതി ഒഴികെയുള്ള അരിയുടെ …
വ്യാജന്മാരെ സൂക്ഷിക്കുക! അബ്ഷിര്‍ ഉപയോഗിക്കുന്ന വര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
വ്യാജന്മാരെ സൂക്ഷിക്കുക! അബ്ഷിര്‍ ഉപയോഗിക്കുന്ന വര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: വഞ്ചകരുടെ കെണിയില്‍ വീഴുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ ഗുണഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാജന്മാർക്ക് എതിരെയും സംശയാസ്പദമായ ലിങ്കുകള്‍ക്കെതിരെയും കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യക്തിഗത വിവരങ്ങളും ബാങ്കിങ് പാസ്‌വേഡും നല്‍കാന്‍ ആവശ്യപ്പെടുന്ന ഇ-മെയിലുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട് …
ബിബിസി അവതാരകനും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ ജോര്‍ജ് അലഗായ അന്തരിച്ചു
ബിബിസി അവതാരകനും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ ജോര്‍ജ് അലഗായ അന്തരിച്ചു
സ്വന്തം ലേഖകൻ: ബിബിസി അവതാരകനും ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് അലഗായ (67) അന്തരിച്ചു. ഒമ്പത് വര്‍ഷമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ബിബിസിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചവരില്‍ ഒരാളാണ്. നിര്‍ഭയമായി റിപ്പോര്‍ട്ടുചെയ്യുകയും വാര്‍ത്തകള്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്ത ധീരനായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ജോര്‍ജ് എന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി അനുസ്മരിച്ചു. മൂന്ന് …
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; യുകെയിൽ ഉൾപ്പെടെ കടകളിൽ അരി വാങ്ങാൻ തിരക്ക്
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; യുകെയിൽ ഉൾപ്പെടെ കടകളിൽ അരി വാങ്ങാൻ തിരക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള അരിയുടെ കയറ്റുമതി നിരോധനം വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരെ പരിഭ്രാന്തരാക്കുന്നു. ഇന്ത്യൻ വിപണിയിൽ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് ബസുമതി ഇതര അരികളുടെ കയറ്റുമതി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നിരോധിച്ചത്. അരിയുടെ നിരോധനം യുകെയടക്കമുള്ള യൂറോപ്യൻ …
ഇസ്രയേലിൽ കോടതികൾക്ക് പൂട്ടിട്ട് നെതന്യാഹുവിൻ്റെ വിവാദ നിയമം; ഏകാധിപത്യമെന്ന് പ്രതിപക്ഷം
ഇസ്രയേലിൽ കോടതികൾക്ക് പൂട്ടിട്ട് നെതന്യാഹുവിൻ്റെ വിവാദ നിയമം; ഏകാധിപത്യമെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകൻ: ജനങ്ങളുടെ പ്രതിഷേധം തെല്ലും വകവയ്ക്കാതെ ഇസ്രയേൽ പാർലമെന്റ് ജുഡീഷ്യറിക്ക് കൂച്ചുവിലങ്ങിട്ട് നിയമം പാസാക്കിയതോടെ രാജ്യം പുതിയ ദിശയിലേക്ക്. പ്രതിപക്ഷം ‘നാണക്കേട്’ എന്ന് മുദ്രാവാക്യം മുഴക്കുന്നതിനിടെ 64–0 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ഇസ്രയേലിന്റെ ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഇത്ര വലിയൊരു പ്രക്ഷോഭം ഉണ്ടായിട്ടില്ല. ദേശീയ പതാകയുമായി ജനം തെരുവുകളിൽ നിറഞ്ഞു. ആദ്യഘട്ടത്തില്‍തന്നെ ചില ദിവസങ്ങളില്‍ ലക്ഷക്കണക്കിന് …
ഏറ്റവും സമയനിഷ്ഠയുള്ള വിമാന കമ്പനികളുടെ പട്ടിക യിൽ ഇത്തിഹാദ് എയർവേസ് മിഡിലീസ്റ്റിൽ ഒന്നാമത്
ഏറ്റവും സമയനിഷ്ഠയുള്ള വിമാന കമ്പനികളുടെ പട്ടിക യിൽ ഇത്തിഹാദ് എയർവേസ് മിഡിലീസ്റ്റിൽ ഒന്നാമത്
സ്വന്തം ലേഖകൻ: ഏറ്റവും സമയനിഷ്ഠയുള്ള വിമാന കമ്പനികളുടെ പട്ടികയിൽ അബുദാബിയുടെ ഇത്തിഹാദ് എയർവേസ് മിഡിലീസ്റ്റിൽ ഒന്നാംസ്ഥാനത്ത്. ഇത്തിഹാദിന്റെ 84 ശതമാനം സർവീസുകളും പതിനഞ്ച് മിനിറ്റ് പോലും താമസിച്ചിട്ടില്ലെന്നാണ് കണക്കുകൾ. ഏവിയേഷൻ അനലിറ്റിക്സ് ഗ്രൂപ്പിന്റെ പങ്ച്വാലിറ്റി ലീഗ് റേറ്റിങ്ങിലാണ് ഇത്തിഹാദ് മിഡിലീസ്റ്റിൽ ഒന്നാമതെത്തിയത്. ഈവർഷം ആദ്യ ആറ് മാസത്തിലെ സർവീസ് പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇത്തിഹാദിന്റെ 83.4 …
വ്യാജ ബാങ്കുകാർഡ് നിർമിച്ചാൽ 20 ലക്ഷം ദിർഹം പിഴ; മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ
വ്യാജ ബാങ്കുകാർഡ് നിർമിച്ചാൽ 20 ലക്ഷം ദിർഹം പിഴ; മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ
സ്വന്തം ലേഖകൻ: ഇലക്ട്രോണിക് പേയ്മെന്‍റുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ബാങ്ക് കാർഡുകൾ വ്യാജമായി നിർമിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഡെബിറ്റ് കാർഡോ, ക്രഡിറ്റ് കാർഡോ പുനർ നിർമിക്കുകയോ, വ്യാജ രേഖ ചമച്ച് ഇലക്ട്രോണിക് പേയ്മെന്‍റ് നടത്തുകയോ ചെയ്താൽ തടവ് …
ദീർഘകാല വിനോദ സഞ്ചാര വീസക്കാർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം
ദീർഘകാല വിനോദ സഞ്ചാര വീസക്കാർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം
സ്വന്തം ലേഖകൻ: ദീർഘകാല വിനോദ സഞ്ചാര വീസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്നു നിബന്ധന. വീസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്. 5 വർഷ മൾട്ടിപ്പിൾ ടൂറിസ്റ്റ് വീസകൾ ലഭിച്ച എല്ലാ രാജ്യക്കാർക്കും നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി അറിയിച്ചു. …
വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരിക്കാത്തവർക്ക് പിഴ ഈടാക്കുമെന്ന് സൗദി
വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരിക്കാത്തവർക്ക് പിഴ ഈടാക്കുമെന്ന് സൗദി
സ്വന്തം ലേഖകൻ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യം സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) ആവർത്തിച്ച് പറഞ്ഞു. വാഹനത്തിൽ തങ്ങൾക്കായുള്ളവ അല്ലാത്ത സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടുമെന്നും നിയമലംഘനമായി കണക്കാക്കുമെന്നും മുറൂർ പറഞ്ഞു. സൗദി അറേബ്യയുടെ ട്രാഫിക് നിയമമനുസരിച്ച്, യാത്രക്കാർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് യാത്രക്കാരെ കൊണ്ടുപോകുന്നവർക്ക് …