1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ ആശ്രിതവീസ ക്കാരായ വിധവകൾക്കും വിവാഹമോചിതർക്കും സ്പോൺസറില്ലാതെ വീസ
യുഎഇയിൽ ആശ്രിതവീസ ക്കാരായ വിധവകൾക്കും വിവാഹമോചിതർക്കും സ്പോൺസറില്ലാതെ വീസ
സ്വന്തം ലേഖകൻ: ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ കുടുംബവീസയിൽ കഴിയുന്നവർക്ക് ഭർത്താവിന്റെ മരണം, വിവാഹ മോചനം എന്നീ സാഹചര്യത്തിൽ ഒരു വർഷം വരെ സ്പോൺസറില്ലാതെ വീസ പുതുക്കി നൽകും. ഇവരുടെ മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. മരണംദിവസം , വിവാഹമോചന തീയതി എന്നിവ കണക്കാക്കിയാണ് വീസ കാലാവധി നിശ്ചയിക്കുക എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, …
സൗദിയിൽ കനത്ത ചൂട് തുടരും; പൊടിക്കാറ്റിനും സാധ്യത; ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
സൗദിയിൽ കനത്ത ചൂട് തുടരും; പൊടിക്കാറ്റിനും സാധ്യത; ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൗദിയുടെ കിഴക്കൻ മേഖലയിലും മധ്യമേഖലയുടെ ഇന്ന് ശക്തിയായ ചൂട് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അതിന്റെ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കി. മദീന, മക്ക, ജിസാൻ മേഖലകൾക്കിടയിലെ തീരദേശ റോഡിൽ തിരശ്ചീന ദൃശ്യപരത പരിമിതപ്പെടുത്തി പൊടിയും സജീവമായ കാറ്റിന്റെ സാധ്യത ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു. ചെങ്കടലിൽ പടിഞ്ഞാറ് മുതൽ …
സൗദിയിൽ 70 ലേറെ പ്രഫഷനുകൾക്ക് കൂടി വീസ സ്റ്റാമ്പിങിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി
സൗദിയിൽ 70 ലേറെ പ്രഫഷനുകൾക്ക് കൂടി വീസ സ്റ്റാമ്പിങിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി
സ്വന്തം ലേഖകൻ: സൗദിയിൽ 70 ലേറെ പ്രഫഷനുകൾക്ക് കൂടി വീസ സ്റ്റാമ്പിങിന് യോഗ്യതാ ടെസ്റ്റ്‌ നിർബന്ധമാക്കി. സൗദി കോൺസുലേറ്റാണ് ഇതുസംന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ഈ മാസം 25 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. നേരത്തെ ബാധകമാക്കിയിരുന്ന 19 പ്രഫഷനുകൾക്ക് പുറമേയാണിത്. 25 മുതൽ വീസ ഇഷ്യു ചെയ്തവർക്ക് വീസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ പാസ്പോർട്ടിനും വീസക്കുമൊപ്പം തൊഴിൽ …
സോഷ്യൽ മീഡിയ വഴി ബഹ്റൈനിലേക്ക് മികച്ച ശമ്പളവും ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്
സോഷ്യൽ മീഡിയ വഴി ബഹ്റൈനിലേക്ക് മികച്ച ശമ്പളവും ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്
സ്വന്തം ലേഖകൻ: വിവിധ സോഷ്യൽ മീഡിയകൾ വഴി ബഹ്‌റൈനിൽ ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സംഘത്തിൽ മലയാളികളും. നിലവാരമുള്ള രീതിയിലുള്ള ഓഫീസ് മറ്റും കാണിച്ചാണ് ഇവർ പരസ്യങ്ങൾ ചെയ്യുന്നത്. ആകർഷകമായ രീതിയിൽ സംസാരിച്ച് വീ‍ഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. ഈ രീതി ഉപയോഗിച്ച് ഉദ്യോഗാർഥികളെ ആകർഷിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ പണം തട്ടും. …
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്; റദ്ദാക്കിയത് ഒരു ലക്ഷം അപ്പോയിന്റ്‌മെന്റുകളെന്ന് NHS
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്; റദ്ദാക്കിയത് ഒരു ലക്ഷം അപ്പോയിന്റ്‌മെന്റുകളെന്ന് NHS
സ്വന്തം ലേഖകൻ: എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് എന്‍എച്ച്എസ് രംഗത്തെത്തി. ഈ മാസം 13ന് രാവിലെ ഏഴ് മുതല്‍ 18 രാവിലെ ഏഴ് വരെയാണ് അഞ്ച് ദിവസത്തെ പണിമുടക്ക് നടന്നത്. ഇതിനെ തുടര്‍ന്ന് 1,01,977 ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നാണ് ഔദ്യോഗിക …
ഒത്തുതീർപ്പ്: യുകെയിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ട്യൂബ് സമരങ്ങള്‍ പിന്‍വലിച്ച് ആര്‍എംടി
ഒത്തുതീർപ്പ്: യുകെയിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ട്യൂബ് സമരങ്ങള്‍ പിന്‍വലിച്ച് ആര്‍എംടി
സ്വന്തം ലേഖകൻ: ഞായറാഴ്ച മുതല്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ആരംഭിക്കാന്‍ ഇരുന്ന സമരങ്ങള്‍ പിന്‍വലിച്ച് യൂണിയനുകള്‍. റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍, അസ്ലെഫ് യൂണിയന്‍ തുടങ്ങിയവര്‍ നടപ്പാക്കാനിരുന്ന പണിമുടക്ക് ഒഴിവായെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ സ്ഥിരീകരിച്ചു. ജോലി വെട്ടിക്കുറയ്ക്കുന്നതും, പെന്‍ഷന്‍ മാറ്റങ്ങളും സംബന്ധിച്ച് ടിഎഫ്എല്‍ സുപ്രധാന ഇളവുകള്‍ അനുവദിച്ചതായി ആര്‍എംടി അവകാശപ്പെട്ടു. ഇതോടെ വരുമാനത്തില്‍ കൂടുതല്‍ …
നോട്ടിംഗ്ഹാമില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയ്ക്ക് അവസാന യാത്രാമൊഴി നൽകാൻ ആയിരങ്ങൾ
നോട്ടിംഗ്ഹാമില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയ്ക്ക് അവസാന യാത്രാമൊഴി നൽകാൻ ആയിരങ്ങൾ
സ്വന്തം ലേഖകൻ: നോട്ടിംഗ്ഹാമിലെ അക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ 19-കാരി ഗ്രേസ് ഒ’മാലി കുമാറിനു അന്ത്യയാത്ര. യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിംഗ്ഹാമിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗ്രേസ് ഒ’മാലി. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. സഹവിദ്യാര്‍ത്ഥി 19-കാരന്‍ ബാര്‍ണാബേ വെബ്ബറിനൊപ്പം രാത്രി വീട്ടിലേക്ക് നടക്കവെയാണ് ഇരുവരും കത്തിക്കുത്തിന് ഇരയായത്. ജൂണ്‍ 13-നാണ് ഇവരുടെ ജീവിതങ്ങള്‍ മാറ്റിമറിച്ച അക്രമങ്ങള്‍ അരങ്ങേറിയത്. …
വേനലവധിയും തിരക്കും; യുകെ യിൽ പാസ്‌പോര്‍ട്ട് ഇ-ഗേറ്റുകള്‍ 10 ഉം 11 ഉം വയസുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാം
വേനലവധിയും തിരക്കും; യുകെ യിൽ പാസ്‌പോര്‍ട്ട് ഇ-ഗേറ്റുകള്‍ 10 ഉം 11 ഉം വയസുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാം
സ്വന്തം ലേഖകൻ: വേനലവധിയും തിരക്കും കാരണമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത്തിന്റെ ഭാഗമായി യുകെ ബോര്‍ഡറിലെ പാസ്‌പോര്‍ട്ട് ഇ-ഗേറ്റുകള്‍ തിങ്കള്‍ മുതല്‍ പത്തും 11ഉം വയസുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാം. ഇതുവഴി കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ യാത്രക്കാരെ പ്രൊസസ് ചെയ്യാന്‍ സാധിക്കും. ഇത് സംബന്ധിച്ച നിയമങ്ങളില്‍ ഗവണ്‍മെന്റ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. ഇത് വരെയുള്ള നിയമപ്രകാരം 12 വയസ്സും …
ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ: പാര്‍ട്ടി ചെയര്‍മാന്‍ രാജിവയ്ക്ക ണമെന്ന് ടോറി എംപിമാര്‍; സുനാകിനും വിമർശനം
ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ: പാര്‍ട്ടി ചെയര്‍മാന്‍ രാജിവയ്ക്ക ണമെന്ന് ടോറി എംപിമാര്‍; സുനാകിനും വിമർശനം
സ്വന്തം ലേഖകൻ: മൂന്ന് സീറ്റുകളിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് തോല്‍വിയടഞ്ഞതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ കലഹം രൂക്ഷമായി. പാര്‍ട്ടിയുടെ സുരക്ഷിതമെന്ന് കരുതിയിരുന്ന രണ്ട് സീറ്റുകളിലാണ് ലേബറും, ലിബറല്‍ ഡെമോക്രാറ്റുകളും വിജയിച്ച് കയറിയത്. എന്നാല്‍ ഉക്‌സ്ബ്രിഡ്ജ് & സൗത്ത് റൂയിസ്ലിപ് മണ്ഡലത്തില്‍ പിടിച്ചുനിന്നതിന്റെ പേരിലാണ് അടുത്ത തെരഞ്ഞെടുപ്പില്‍ കീഴടങ്ങേണ്ടി വരില്ലെന്ന് പ്രധാനമന്ത്രി റിഷി സുനാക് ഓര്‍മ്മിപ്പിക്കുന്നത്. പാര്‍ട്ടി …
യുഎസ് നാവിക സേനയുടെ തലപ്പത്ത് ആദ്യ വനിത; ചരിത്രം കുറിച്ച് അഡ്മിറൽ ലിസ ഫ്രാങ്കെറ്റി
യുഎസ് നാവിക സേനയുടെ തലപ്പത്ത് ആദ്യ വനിത; ചരിത്രം കുറിച്ച് അഡ്മിറൽ ലിസ ഫ്രാങ്കെറ്റി
സ്വന്തം ലേഖകൻ: യുഎസ് നാവികസേനയുടെ തലപ്പത്ത് ആദ്യമായി വനിതയെ നിയമിച്ച് ചരിത്രം കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി നിയമിച്ചത്. ലിസയുടെ 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്ന് ബൈഡൻ പറഞ്ഞു. 38 വർഷം നമ്മുടെ രാജ്യത്തിനായി സ്തുത്യര്‍ഹമായ സേവനം നടത്തിയ വ്യക്തിയാണ് ലിസ …