1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശ വിദ്യാര്‍ത്ഥികൾക്കുള്ള ഇമിഗ്രേഷന്‍ നിയമത്തിലെ മാറ്റങ്ങൾ പുറത്തുവിട്ട് യുകെ ഹോം ഓഫീസ്
വിദേശ വിദ്യാര്‍ത്ഥികൾക്കുള്ള ഇമിഗ്രേഷന്‍ നിയമത്തിലെ മാറ്റങ്ങൾ പുറത്തുവിട്ട് യുകെ ഹോം ഓഫീസ്
സ്വന്തം ലേഖകൻ: യുകെയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ വരുന്നതിനെ ദോഷകരമായി ബാധിക്കുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ സംബന്ധിച്ച് വിശദവിവരങ്ങള്‍ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചു. സാധാരണയായി പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ച് 21 ദിവസം കാത്തിരുന്ന ശേഷമാണ് നയങ്ങള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഇക്കുറി ഇമിഗ്രേഷന്‍ നയമാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. സ്റ്റുഡന്റ് റൂട്ടും, ഇതുമായി ബന്ധപ്പെട്ട വര്‍ക്ക് റൂട്ടിലും വരുന്ന …
ഇമിഗ്രേഷൻ ഫീസുകൾ കുത്തനെ മുകളിലേക്ക്; റിഷി സുനാകിനെതിരെ രൂക്ഷ വിമർശനം
ഇമിഗ്രേഷൻ ഫീസുകൾ കുത്തനെ മുകളിലേക്ക്; റിഷി സുനാകിനെതിരെ രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ: യുകെയിൽ വർധിച്ച ഇമിഗ്രേഷൻ ഫീസുകൾ വർധിപ്പിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിയ കുടിയേറ്റക്കാരിൽ നിന്നാണ് പ്രതിഷേധം വ്യാപകമായത്. തങ്ങളിൽ ഒരാളെന്ന് കരുതി ഋഷി സുനകിന്റെ പ്രധാനമന്ത്രി പദവിയിലേക്കുള്ള കടന്നു വരവിനെ സ്വാഗതം ചെയ്തവർ ഇപ്പോൾ സുനകിനെ പഴിക്കുകയാണ്. ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങൾ …
നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം: വിദഗ്ധ തൊഴിലാളികൾക്ക് വീസാ ഇളവുകളുമായി യുകെ
നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം: വിദഗ്ധ തൊഴിലാളികൾക്ക് വീസാ ഇളവുകളുമായി യുകെ
സ്വന്തം ലേഖകൻ: നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചു വിദേശ വിദഗ്ധ തൊഴിലാളികളെ തേടി യുകെ. കല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍, റൂഫേഴ്സ്, തേപ്പുകാര്‍ ഉള്‍പ്പെടെയുള്ളവരെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പെടുത്തി. ഇതോടെ വീസാ ഇളവുകളുടെ സഹായത്തോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് അനായാസം എത്താന്‍ സാധിക്കും. വിദേശത്ത് നിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ …
നിര്‍മിതബുദ്ധി (AI) മനുഷ്യരുടെ ജോലികൾ ഇല്ലാതാക്കുമോ? പ്രത്യേക ചര്‍ച്ച നടത്താന്‍ യുഎന്‍
നിര്‍മിതബുദ്ധി (AI) മനുഷ്യരുടെ ജോലികൾ ഇല്ലാതാക്കുമോ? പ്രത്യേക ചര്‍ച്ച നടത്താന്‍ യുഎന്‍
സ്വന്തം ലേഖകൻ: നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ഉയര്‍ത്തുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് ആദ്യ ഔപചാരിക ചര്‍ച്ചക്കൊരുങ്ങി ഐക്യരാഷ്ട്രസഭ രക്ഷാ സമിതി. ന്യൂയോര്‍ക്കില്‍ വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി നേതൃത്വം നല്‍കും.സഭയുടെ ഈ മാസത്തെ അധ്യക്ഷസ്ഥാനം ബ്രിട്ടനാണ്. നിര്‍മിതബുദ്ധി ആഗോള സുരക്ഷയെയും സമാധാനത്തേയും എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ ചര്‍ച്ചയ്ക്കും …
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേർന്നില്ലെ ങ്കിൽ 400 ദിർഹം പിഴ; തൊഴിൽ ഉടമയ്ക്ക് ബാധ്യതയില്ല
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേർന്നില്ലെ ങ്കിൽ 400 ദിർഹം പിഴ; തൊഴിൽ ഉടമയ്ക്ക് ബാധ്യതയില്ല
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവരുടെ പിഴ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ലെന്നു സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസിന്റെ പൂർണ ഉത്തരവാദിത്തം വ്യക്തിക്കുള്ളതാണ്. എല്ലാ സ്വകാര്യ, സർക്കാർ ജീവനക്കാരും ഇൻഷുറൻസ് എടുക്കാൻ ബാധ്യസ്ഥരുമാണ്. പദ്ധതിയിൽ ചേരാത്തവർക്ക് ഒക്ടോബർ 1നു ശേഷം 400 ദിർഹം പിഴയീടാക്കും. ഇൻഷുറൻസ് എടുക്കണമെന്ന നിർദേശം തൊഴിലാളി പാലിക്കാത്തതിനു തൊഴിൽ സ്ഥാപനങ്ങളോ സ്പോൺസറോ ഉത്തരവാദികളല്ല. …
യുഎഇയിൽ ഈ വര്‍ഷം ഒമ്പത് ദിവസം നീണ്ട അവധി ഉൾപ്പെടെ രണ്ട് ദീര്‍ഘ വാരാന്ത്യ അവധി
യുഎഇയിൽ ഈ വര്‍ഷം ഒമ്പത് ദിവസം നീണ്ട അവധി ഉൾപ്പെടെ  രണ്ട് ദീര്‍ഘ വാരാന്ത്യ അവധി
സ്വന്തം ലേഖകൻ: മിക്ക പ്രവാസികളും സ്വന്തംനാട്ടിലെ വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലോ പങ്കെടുക്കുന്നതിന് അവരുടെ വാര്‍ഷിക അവധി വളരെ മുമ്പേ ആസൂത്രണം ചെയ്യുന്നവരാണ്. അമിത വിമാന യാത്രാക്കൂലി നല്‍കേണ്ടിവരുന്നത് ഒരു പരിധിവരെ ഒഴിവാക്കാന്‍ അവധിദിനങ്ങള്‍ നേരത്തേ അറിയുന്നതിലൂടെ സാധിക്കുന്നു. യുഎഇയില്‍ കഴിയുന്ന യൂറോപ്പുകാരും ഒരു വര്‍ഷം മുമ്പേ തണുപ്പുള്ള കാലാവസ്ഥയിലേക്ക് തങ്ങളുടെ അവധിക്കാലം ആസൂത്രണം ചെയ്യാറുണ്ട്. വീസ …
സൗദി-ജപ്പാന്‍ വിഷന്‍ 2030: ജപ്പാന്‍ പ്രധാനമന്ത്രി ജിദ്ദയില്‍; സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണ
സൗദി-ജപ്പാന്‍ വിഷന്‍ 2030: ജപ്പാന്‍ പ്രധാനമന്ത്രി ജിദ്ദയില്‍; സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണ
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ചര്‍ച്ച നടത്തി. ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ കിഷിദയെ മുഹമ്മദ് രാജകുമാരന്‍ സ്വീകരിച്ചു. പ്രോട്ടോകാള്‍ പ്രകാരമുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങുകളും ജാപ്പനീസ് പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങള്‍, സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്‌കാരിക മേഖലകളിലെ സഹകരണം, സൗദി-ജാപ്പനീസ് വിഷന്‍ …
അയർലൻഡിൽ കൊല്ലപ്പെട്ട ദീപ ദിനമണിയ്ക്ക് മെഴുകുതിരികൾ തെളിയിച്ച് ആദരാഞ്ജലി
അയർലൻഡിൽ കൊല്ലപ്പെട്ട ദീപ ദിനമണിയ്ക്ക് മെഴുകുതിരികൾ തെളിയിച്ച് ആദരാഞ്ജലി
സ്വന്തം ലേഖകൻ: അയർലൻഡിലെ കോർക്കിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശിനി ദീപ ദിനമണിക്ക് അനുശോചനം അർപ്പിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം ഒത്തുകൂടി. പുഷ്പങ്ങളും മെഴുകുതിരി നാളവുമായി നൂറു കണക്കിന് ആളുകളാണ് കാർഡിനാൾ കോർട്ടിലെ ഗ്രീൻ ഏരിയായിൽ കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ഒത്തു കൂടിയത്. ദീപയുടെ ഫോട്ടോയ്ക്ക് മുന്നിൽ കോർക്ക് പ്രവാസി മലയാളി, …
ബ്രിട്ടനിൽ എന്തെങ്കിലും കോഴ്സ് പഠിച്ചിട്ട് കാര്യമില്ല! തൊഴില്‍ സാധ്യത തീരെ കുറഞ്ഞ ഡിഗ്രികള്‍ ഒഴിവാക്കാൻ സർക്കാർ
ബ്രിട്ടനിൽ എന്തെങ്കിലും കോഴ്സ് പഠിച്ചിട്ട് കാര്യമില്ല! തൊഴില്‍ സാധ്യത തീരെ കുറഞ്ഞ ഡിഗ്രികള്‍ ഒഴിവാക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: പഠിച്ചിറങ്ങിയാല്‍ യാതൊരു ഗുണവും കിട്ടാത്ത തൊഴില്‍ സാധ്യത തീരെ കുറഞ്ഞ ഡിഗ്രികോഴ്‌സുകള്‍ക്ക് തടയിടാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. ഇത്തരം കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് പരിധി വരും. ഏതെങ്കിലും ഒരു ഡിഗ്രി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും കരസ്ഥമാക്കിയാല്‍ നല്ല ശമ്പളം കിട്ടുന്ന ജോലി ലഭിക്കുമെന്നൊരു പൊതു ധാരണയുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിന് വിപരീതമാണ്. നിരവധി കോഴ്‌സുകളാണ് …
സൗദിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധന; കെട്ടിട വാടകയും കൂടുന്നതായി കണക്കുകൾ
സൗദിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധന; കെട്ടിട വാടകയും കൂടുന്നതായി കണക്കുകൾ
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധന. മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ 2.7 ആയി പണപ്പെരുപ്പം കുറഞ്ഞതോടെയാണിത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ അവസാനിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.7 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. …