1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയുടെ പുതിയ വിമാന കമ്പനി റിയാദ് എയര്‍ റിക്രൂട്ട്‌ മെന്റ് തുടങ്ങി; പരിശീലനം നേടിയവർക്ക് മുൻഗണന
സൗദിയുടെ പുതിയ വിമാന കമ്പനി റിയാദ് എയര്‍ റിക്രൂട്ട്‌ മെന്റ് തുടങ്ങി; പരിശീലനം നേടിയവർക്ക് മുൻഗണന
സ്വന്തം ലേഖകൻ: 2025ല്‍ പറന്നുയരാന്‍ ഒരുങ്ങുന്ന സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി പൈലറ്റുമാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ് എയര്‍ലൈനിനു പിന്നില്‍. തങ്ങളുടെ ടീമില്‍ ചേരുന്നതിനുള്ള ആദ്യ പൈലറ്റുമാരെ തിരയുകയാണെന്നും എയര്‍ലൈന്‍ ആരംഭിക്കുന്നത് വരെ പരിശീലനം നല്‍കി …
ഡെലിവറി ജീവനക്കാർക്കും ഉച്ചവിശ്രമ സമയം ബാധകം; വ്യക്തത വരുത്തി ഖത്തർ‌‌
ഡെലിവറി ജീവനക്കാർക്കും ഉച്ചവിശ്രമ സമയം ബാധകം; വ്യക്തത വരുത്തി ഖത്തർ‌‌
സ്വന്തം ലേഖകൻ: വേനൽ രാജ്യത്ത് കടുത്ത് വരുന്ന സാഹചര്യത്തിലാണ് ഡെലിവറി ജീവനക്കാർക്കും ഉച്ചവിശ്രമ സമയം ബാധകമാണെന്ന് ഖത്തർ അറിയിച്ചത്. ഇവരുടെ ആരോഗ്യ മുൻകരുതൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിക്കാൻ സർക്കാരും കമ്പനികളും തീരുമാനിക്കുന്നത്. വേനൽക്കാല ചട്ടങ്ങൾ പ്രകാരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ ബൈക്കുകളിൽ ഫുഡ് ഡെലിവറി പാടില്ല. ഈ സമയങ്ങളിൽ …
ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യം കാണാം
ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യം കാണാം
സ്വന്തം ലേഖകൻ: ബഹ്‌റൈൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് രാജ്യം കാണാൻ അവസരം. ബഹ്‌റൈൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയറിന്റെ ട്രാൻസിറ്റ് യാത്രക്കാർക്കാണ് രാജ്യം കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാർക്ക് ആയിരിക്കും ഈ അവസരം ഉണ്ടായിരിക്കുക. ബഹ്‌റൈൻ ഗൾഫ് എയർ ആണ് യാത്രക്കാർക്ക് ഈ പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്. …
കുവൈത്ത് – സൗ​ദി റെ​യി​ൽ പ​ദ്ധ​തി മുന്നോട്ട്; ഓടിക്കുക അതിവേഗ ബുള്ളറ്റ് ട്രെയിൻ
കുവൈത്ത് – സൗ​ദി റെ​യി​ൽ പ​ദ്ധ​തി മുന്നോട്ട്; ഓടിക്കുക അതിവേഗ ബുള്ളറ്റ് ട്രെയിൻ
സ്വന്തം ലേഖകൻ: കുവൈത്ത്- സൗദി രാജ്യങ്ങൾ തമ്മിലുള്ള റാപ്പിഡ് റെയിൽ ലിങ്ക് പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ സജീവമാക്കുന്നു. കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന യോഗത്തിൽ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എത്തിയത്. റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പഠനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. വൈദ്യുതി, ജലം, പ്രതിരോധം എന്നിവയുൾപ്പടെ വിവിധ വിഷയത്തിൽ സർക്കാർ ഏജൻസികളുമായി …
യുകെയിൽ വിദ്യാർഥി വീസക്കാർക്ക് ആശ്രിതരെ കൂടെ കൂട്ടാൻ കഴിയുക 2024 ജനുവരി വരെ
യുകെയിൽ വിദ്യാർഥി വീസക്കാർക്ക് ആശ്രിതരെ കൂടെ കൂട്ടാൻ കഴിയുക 2024 ജനുവരി വരെ
സ്വന്തം ലേഖകൻ: വിദേശത്ത് നിന്നും യുകെയിൽ പഠിക്കാൻ എത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരുന്നതിന് ഉള്ള വിലക്ക് അടുത്ത വർഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. 2024 ജനുവരിക്ക് മുന്‍പായി സെപ്റ്റംബര്‍, നവംബര്‍ ഇന്‍ടേക്കുകളില്‍ വിദ്യാര്‍ത്ഥികളായി യുകെയില്‍ പഠിക്കാൻ എത്തുന്നവർക്ക് ആശ്രിതരെ കൊണ്ടുവരാൻ കഴിയും. അതിനാല്‍ ജനുവരിക്ക് മുന്‍പ് ആശ്രിതരെ യുകെയിൽ എത്തിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർ …
ഋഷി സുനാക് – ബൈഡൻ കൂടിക്കാഴ്ച: യുകെ – യുഎസ് ബന്ധം പാറപോലെ ഉറച്ചതെന്ന് പ്രഖ്യാപനം
ഋഷി സുനാക് – ബൈഡൻ കൂടിക്കാഴ്ച: യുകെ – യുഎസ് ബന്ധം പാറപോലെ ഉറച്ചതെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: യുകെ – യുഎസ് ബന്ധം ‘പാറപോലെ കരുത്തതാണെ’ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുകെ പ്രധാനമന്ത്രി ഋഷി സുനകിനെ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സമയം പകൽ 10.35ന് ദി ബീസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന കാറിലാണ് ബൈഡൻ സുനകിന്റെ വസതിയിൽ എത്തിയത്. കഴിഞ്ഞ മാസം സുനക് …
ഖത്തറിൽ ഈട്, പണയ വ്യവസ്ഥകളിൽ മാറ്റം; പ്രവാസികൾക്ക് കടബാധ്യത ശമ്പളത്തിന്റെ 50% കൂടരുത്
ഖത്തറിൽ ഈട്, പണയ വ്യവസ്ഥകളിൽ മാറ്റം; പ്രവാസികൾക്ക് കടബാധ്യത ശമ്പളത്തിന്റെ 50% കൂടരുത്
സ്വന്തം ലേഖകൻ: ആസ്തികളും വസ്തുക്കളും ഈട് നൽകിയുള്ള ധനസഹായം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി. ഖത്തർ സെൻട്രൽ ബാങ്ക് ആണ് റിയൽ എസ്‌റ്റേറ്റ് ഫിനാൻസിങ് (മോർഗേജ്) വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയത്. മാക്‌സിമം ലോൺ-ടു വാല്യു (എൽടിവി), തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ ഉൾപ്പെടെയാണ് ഭേദഗതി. രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന സ്വദേശി ബാങ്കുകൾക്കും അവയുടെ അനുബന്ധ ശാഖകൾക്കും പുതിയ …
വ്യാപാര ലൈസന്‍സ് പുതുക്കാത്തതിനുള്ള പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ
വ്യാപാര ലൈസന്‍സ് പുതുക്കാത്തതിനുള്ള പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ
സ്വന്തം ലേഖകൻ: ബിസിനസ് ലൈസന്‍സ് പുതുക്കാത്തതിന്റെ പേരിലുള്ള പിഴ സംഖ്യയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണകൂടം. ഇന്ന് ജൂലൈ 10 മുതല്‍ നാല് മാസത്തിനുള്ളില്‍ പുതുക്കുന്നവര്‍ക്കാണ് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഇളവ് പ്രഖ്യാപിച്ചത്. ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ (എസ്ഇസി) വൈസ് ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ …
യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്; 74 ല​ക്ഷ​ത്തി​ല​ധി​കം സീ​റ്റു​ക​ൾ ല​ഭ്യ​മാ​ക്കുമെന്ന് സൗ​ദി എ​യ​ർ​ലൈ​ൻ​സ്
യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്;  74 ല​ക്ഷ​ത്തി​ല​ധി​കം സീ​റ്റു​ക​ൾ ല​ഭ്യ​മാ​ക്കുമെന്ന് സൗ​ദി എ​യ​ർ​ലൈ​ൻ​സ്
സ്വന്തം ലേഖകൻ: വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സൗദി എയർലൈൻസ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 74 ലക്ഷത്തിലധികം സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനം. ആഭ്യന്തര, അന്തർദേശീയ മേഖലകളിലുള്ള യാത്രക്കാർക്ക് ഉപകരിക്കുന്ന തീരുമാനം ആണ് എത്തിയിരിക്കുന്നത്. പത്രണ്ട് മാസം 32,400 ലേറെ വിമാന സർവിസ് നടത്താൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കങ്ങൾ. സർവീസുകളുടെ എണ്ണത്തിൽ നാലു ശതമാനം വർധനവ് ആണ് …
സ്വകാര്യമേഖലയിലെ വേതന സംരക്ഷണം; വ്യവസ്ഥകൾ പുറത്തിറക്കി ഒമാൻ
സ്വകാര്യമേഖലയിലെ വേതന സംരക്ഷണം; വ്യവസ്ഥകൾ പുറത്തിറക്കി ഒമാൻ
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ വേതന സംരക്ഷണ വ്യവസ്ഥ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ പുറത്തിറക്കി തൊഴിൽ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തിറക്കിയത്. വേതന സംരക്ഷണ വ്യവസ്ഥ വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയില്ലെങ്കിൽ പിഴ ചുമത്തും. 50 റിയാൽ ആണ് പിഴ ചുമത്തുക. നിയമം ലംഘിച്ചാൽ ആദ്യം മുന്നറിയിപ്പ് നൽകും. പ്രാരംഭ വർക് …