1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അസർബയ്ജാനില്‍ തകര്‍ന്നുവീണ വിമാനം റഷ്യ വെടിവെച്ചിട്ടതോ? മിസൈല്‍ പ്രതിരോധമെന്ന് സൂചനകള്‍
അസർബയ്ജാനില്‍ തകര്‍ന്നുവീണ വിമാനം റഷ്യ വെടിവെച്ചിട്ടതോ? മിസൈല്‍ പ്രതിരോധമെന്ന് സൂചനകള്‍
സ്വന്തം ലേഖകൻ: കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ അസർബയ്ജാൻ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകര്‍ന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്. ക്രിസ്മസ് ദിനത്തിലാണ് അസർബയ്ജാൻ എയര്‍ലൈന്‍സിന്റെ വിമാനം കസാഖ്സ്താന് സമീപം തകര്‍ന്നുവീണത്. അസർബയ്ജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള …
ലണ്ടനിലെ കാര്‍ വാഷുകളിലും നെയില്‍ ബാറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപക പരിശോധനയും അറസ്റ്റും
ലണ്ടനിലെ കാര്‍ വാഷുകളിലും നെയില്‍ ബാറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപക പരിശോധനയും അറസ്റ്റും
സ്വന്തം ലേഖകൻ: ലണ്ടനിലെ വിവിധ സ്ഥാപനങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്നതിനെതിരെ സര്‍ക്കാറിന്റെ കര്‍ശന നടപടി. ഇതിന്റെ ഭാഗമായി നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡില്‍ കാര്‍ വാഷുകള്‍, നെയില്‍ ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്. ജൂലൈ മുതല്‍ നവംബര്‍ വരെ തലസ്ഥാനത്തിലുടനീളം ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം ഏകദേശം 1,000 എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളാണ് …
യുഎഇയില്‍ വിവാഹത്തിനു മുമ്പ് ജനിതക പരിശോധന നിര്‍ബന്ധം; ജനുവരി മുതല്‍ പ്രാബല്യത്തില്‍
യുഎഇയില്‍ വിവാഹത്തിനു മുമ്പ് ജനിതക പരിശോധന നിര്‍ബന്ധം; ജനുവരി മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിത വിവാഹ പൂര്‍വ സ്‌ക്രീനിങ് പ്രോഗ്രാമിന്‍റെ ഭാഗമായി ജനിതക പരിശോധന നിര്‍ബന്ധമാക്കി. 2025 ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിവാഹത്തിന് മുമ്പുള്ള ദമ്പതികള്‍ക്കും പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വിവാഹത്തിനു മുമ്പുള്ള മെഡിക്കല്‍ പരിശോധന നിര്‍ബന്ധമായിരുന്നെങ്കിലും, ജനിതക പരിശോധന നടത്തണമോ എന്ന കാര്യത്തില്‍ …
ഒമാനിൽ ഓൺലൈൻ ടാക്‌സി കൾ സജീവം; വാടക കുത്തനെ കുറഞ്ഞു; എയർപോർട്ട് ടാക്‌സി വാടകയും കുറയും
ഒമാനിൽ ഓൺലൈൻ ടാക്‌സി കൾ സജീവം; വാടക കുത്തനെ കുറഞ്ഞു; എയർപോർട്ട് ടാക്‌സി വാടകയും കുറയും
സ്വന്തം ലേഖകൻ: രാജ്യത്ത് ടാക്‌സി ഗതാഗതം ഡിജിറ്റലായതോടെ ടാക്‌സി വാടകയിൽ വലിയ കുറവ് വന്നതായി റിപ്പോർട്ട്. നേരത്തേ ഉണ്ടായിരുന്ന സ്ട്രീറ്റ് ടാക്‌സി സമ്പ്രദായത്തിന് പകരം മൊബൈൽ ആപ്പ് അധിഷ്ഠിത ക്യാബ് ബുക്കിങ് സംവിധാനം നിലവിൽ വന്നതോടെയാണ് ഈ മാറ്റം. തുടക്കത്തിൽ വാഹന ഉടമകൾക്ക് റൈഡ് ഹെയിലിങ് ആപ്പുകളോട് താൽപര്യമില്ലായിരുന്നു എങ്കിലും ജനങ്ങൾ ഇതിലേക്ക് വലിയ തോതിൽ …
‘കുറഞ്ഞ വാടകയ്ക്ക് പ്രോപ്പർട്ടികൾ’; ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഖത്തർ
‘കുറഞ്ഞ വാടകയ്ക്ക് പ്രോപ്പർട്ടികൾ’; ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഖത്തർ
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വാടക കുറച്ചു കാണിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. താമസ കേന്ദ്രങ്ങളും വിനോദ സൗകര്യങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ കണ്ട് ഇടപാട് നടത്തുന്നതിന് …
തൊഴില്‍ റിക്രൂട്ട്‌മെന്‍റ് തട്ടിപ്പുകള്‍ക്ക് ഇരയാകരുത്; അംഗീകൃത ഏജന്‍സി പട്ടിക പ്രസിദ്ധീകരിച്ച് ഖത്തര്‍
തൊഴില്‍ റിക്രൂട്ട്‌മെന്‍റ് തട്ടിപ്പുകള്‍ക്ക് ഇരയാകരുത്; അംഗീകൃത ഏജന്‍സി പട്ടിക പ്രസിദ്ധീകരിച്ച് ഖത്തര്‍
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ എത്തിക്കുന്ന റിക്രൂട്ട്‌മെന്‍റ് സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ അതിന് തടയിടുന്നതിനുള്ള നടപടികളുമായി ഖത്തര്‍. അതിന്‍റെ ഭാഗമായി രാജ്യത്തെ ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്‍റ് ഓഫീസുകളുടെ പുതുക്കിയ ലിസ്റ്റ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്‍റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത റിക്രൂട്ട്മെന്‍റ് …
ജനുവരി മുതൽ യുകെ വീസയ്ക്ക് ചെലവ് കൂടും; കുറഞ്ഞത് 11% കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം
ജനുവരി മുതൽ യുകെ വീസയ്ക്ക് ചെലവ് കൂടും; കുറഞ്ഞത് 11% കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം
സ്വന്തം ലേഖകൻ: 2025 ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11 ശതമാനം കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം കാണിക്കേണ്ടിവരും. ജനുവരി 2 മുതല്‍ യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ജീവിത ചെലവുകള്‍ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകള്‍ കാണിക്കണം. ലണ്ടനിലെ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1483 പൗണ്ടും ലണ്ടന് പുറത്തുള്ള …
ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് ജനുവരിയിൽ തുറക്കുമെന്ന് യുഎസ് അംബാസഡർ
ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് ജനുവരിയിൽ തുറക്കുമെന്ന് യുഎസ് അംബാസഡർ
സ്വന്തം ലേഖകൻ: ദീർഘകാലമായി കാത്തിരിക്കുന്ന ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. വ്യാഴാഴ്ച നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) യോഗത്തിലാണ് പ്രഖ്യാപനം. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ബെംഗളൂരു, രാജ്യത്തിൻ്റെ ഐടി വരുമാനത്തിൻ്റെ 40% സംഭാവന ചെയ്യുന്നു, കൂടാതെ ദശലക്ഷക്കണക്കിന് …
UAE സന്ദർശക വീസ നിരസിക്കുന്നത് പതിവാകുന്നു; വലഞ്ഞ് പ്രവാസി കുടുംബങ്ങൾ
UAE സന്ദർശക വീസ നിരസിക്കുന്നത് പതിവാകുന്നു; വലഞ്ഞ് പ്രവാസി കുടുംബങ്ങൾ
സ്വന്തം ലേഖകൻ: UAE സന്ദർശക വീസ നിരസിക്കുന്നത് പതിവാകുന്നു. ഇതിന് കാരണങ്ങള്‍ പലതുണ്ട്. അതിലേറ്റവും പ്രധാനമായി അപേക്ഷിക്കുന്നവരില്‍ പലരും കൃത്യമായ രേഖകള്‍ ഹാജാരാക്കുന്നതില്‍ വീഴ്ചവരുത്തുന്നു എന്നത് തന്നെയാണ്. വീസിറ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ പ്രധാനമായും വേണ്ടത് മൂന്ന് കാര്യങ്ങളാണ്. യുഎഇയില്‍ വിനോദസഞ്ചാരികളായി എത്തുന്നവർ എന്ന രീതിയിലാണ് യുഎഇ വീസിറ്റ് വീസയിലെത്തുന്നവരെ ഈ രാജ്യം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നിശ്ചിത …
UAE പൊതുമാപ്പ്: ഇനി 7 നാൾ; ജനുവരി മുതൽ കർശന പരിശോധന; വിമാനങ്ങളിൽ തിരക്കും നിരക്കും
UAE പൊതുമാപ്പ്: ഇനി 7 നാൾ; ജനുവരി മുതൽ കർശന പരിശോധന; വിമാനങ്ങളിൽ തിരക്കും നിരക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും …