സ്വന്തം ലേഖകൻ: യുഎഇയിൽ ആദ്യമായി ഡ്രൈവറില്ലാ കാറുകൾ റോഡിലിറക്കാൻ ലൈസൻസ് ഏർപ്പെടുത്തി. തിങ്കളാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ അൽ വതൻ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്. ശൈഖ് മുഹമ്മദ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചു. ചൈനീസ് കമ്പനിയായ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയര്‍പോട്ടില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ പ്രവേശന നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമായി. സമയനഷ്ടം ഒഴിവാക്കാനും കാത്തിരിപ്പ് ദൈര്‍ഘ്യം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. മൂന്നില്‍ ഒരു യാത്രക്കാരിലധികം സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നതായാണ് കണക്ക്. ഈ വര്‍ഷം ആദ്യ പകുതി പിന്നിട്ടപ്പോള്‍ 9 …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ നിക്ഷേപനയം കൂടുതൽ ശക്തപ്പെടുത്തുന്നതിന് വേണ്ടി നേതൃത്വം നൽകാൻ ആണ് യുഎഇ പ്രത്യേക നിക്ഷേപ മന്ത്രാലയം സ്ഥാപിച്ചത്. അബുദാബിയിലെ അൽ വത്ൻ കൊട്ടാരത്തിൽ ചേർന്ന യുഎഇ മന്ത്രിസഭയോഗ തീരുമാനമനുസരിച്ചാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. നിക്ഷേപക മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദിയെ തീരുമാനിച്ചു. നിക്ഷേപനയവും ലക്ഷ്യവും രൂപപ്പെടുത്തുക, രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക. …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ വിവിധ സര്‍വീസുകളില്‍ റെയില്‍ ഡ്രൈവര്‍മാര്‍ പണി മുടക്കുന്നു. ഇതിനെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ മുടങ്ങുമെന്ന് ആണ് മുന്നറിയിപ്പ്. തങ്ങളെ ഓവര്‍ ടൈം ജോലി എടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അസ്ലെഫ് യൂണിയനിലെ ഡ്രൈവര്‍മാരാണ് തിങ്കള്‍ മുതല്‍ ശനി വരെ പണി മുടക്കുന്നത്. ഇതിനെ തുടര്‍ന്ന് വിവിധ റെയില്‍ കമ്പനികള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ ഇമിഗ്രേഷന്‍ ഇളവുകള്‍ സ്ഥാനം പിടിക്കില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് വ്യാപാര മന്ത്രി കെമി ബാഡെനോക്. ചര്‍ച്ചകളില്‍ താല്‍ക്കാലിക ബിസിനസ്സ് വീസകള്‍ സംബന്ധിച്ച് സംസാരിക്കുമെങ്കിലും കൂടുതല്‍ വിശാലമായ ഇമിഗ്രേഷന്‍ വാഗ്ദാനങ്ങളോ, ഇന്ത്യന്‍ ജോലിക്കാര്‍ക്ക് ബ്രിട്ടീഷ് തൊഴില്‍ വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കുകയോ ചെയ്യില്ലെന്ന് മന്ത്രി സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് …
സ്വന്തം ലേഖകൻ: ഫ്രാൻസിൽ കനത്ത സുരക്ഷയൊരുക്കിയിട്ടും പ്രക്ഷോഭം തുടരുന്നു. നാഹിലിന്റെ മരണത്തിന് പിന്നാലെ ഫ്രാൻസിൽ ഉടലെടുത്ത രാജ്യവ്യാപക പ്രതിഷേധം അഞ്ചാം ദിനം രാത്രിയിലും തുടർന്നു. കഴിഞ്ഞ ജൂൺ 27ന് പാരിസ് പ്രാന്തപ്രദേശമായ നാന്റേറിൽ പട്ടാപ്പകലാണ് 17കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ആക്രമങ്ങളിൽ കുറവുണ്ടായെങ്കിലും പൂർണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. …
സ്വന്തം ലേഖകൻ: പരിശീലന അഭ്യാസത്തിനിടെ കൊളംബിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. അപിയായ് എയർ ബേസിൽ കൊളംബിയൻ എയർഫോഴ്സിന്റെ വിമാനങ്ങളാണ് പറക്കലിനിടെ ആകാശത്ത് കൂട്ടിയിടിച്ച് തകർന്നത്. ദാരുണമായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരിശീലന പറക്കലിനിടെയാണ് ദുരന്തമെന്ന് കൊളംബിയൻ പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ട് പൈലറ്റുമാർ അപകടത്തിൽ മരിച്ചതായി എയർഫോഴ്സ് …
സ്വന്തം ലേഖകൻ: അനധികൃത ടാക്സികള്‍ പെരുകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ടാക്സി സര്‍വിസ് പിടിക്കപ്പെട്ടാല്‍ 3000 ദിര്‍ഹം പിഴ അടക്കേണ്ടിവരും. കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടും. ലൈസന്‍സില്‍ 24 ബ്ലാക്ക് പോയന്റ് ചുമത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത ടാക്സി സര്‍വിസുകളുമായി സഹകരിക്കുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു അബുദാബി പോലീസ്. വലിയ സുരക്ഷ …
സ്വന്തം ലേഖകൻ: ബജറ്റ് എയർലൈനായ ഇൻഡിഗോ അബുദാബിയിൽനിന്ന് ഇന്ത്യയിലെ 2 സെക്ടറുകളിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 12ന് ലക്നൗവിലേക്കും ഓഗസ്റ്റ് 11ന് അഹമ്മദാബാദിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. ഇതോടെ അബുദാബിയിൽനിന്ന് ഇന്ത്യയിലെ 7 നഗരങ്ങളിലേക്കായി ആഴ്ചയിൽ 49 സർവീസുണ്ടാകും. വേനൽ അവധിക്കാലത്ത് കേരളത്തിലേക്കു നേരിട്ടു വിമാന ടിക്കറ്റ് ലഭിക്കാത്തവർക്ക് ഈ സർവീസ് ഉപയോഗപ്പെടുത്തി കണക്ഷൻ വിമാനമെടുത്ത് …
സ്വന്തം ലേഖകൻ: ഖരീഫ് സീസണിൽ ഒമാനിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന പുറത്തിറക്കിയത്. ദോഫാറിലേക്ക് പോകുന്ന റോഡുകളിലേയും ട്രാഫിക് പോയന്റുകളുടെയും സ്റ്റേഷനുകളുടെയും ഫോൺ നമ്പർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഫോൺ നമ്പറുകൾ സിഡിഎ ആണ് പുറത്തുവിട്ടത്. …