1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരു പൗണ്ടിന് 107 രൂപ; യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവർക്ക് നേട്ടം
ഒരു പൗണ്ടിന് 107 രൂപ; യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവർക്ക് നേട്ടം
സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്കു ശേഷം ഒരു യുകെ പൗണ്ടിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇതോടെ ഒരു യുകെ പൗണ്ടിന്റെ മൂല്യം 107.30 രൂപയായി. 2022 ൽ ഏതാനും മാസം 86 രൂപയിലേക്കു വീണ മൂല്യത്തിലാണ് ഈ മാറ്റം. ഋഷി സുനക് പ്രധാനമന്ത്രിയായി എത്തിയ ശേഷമാണ് പൗണ്ടിന്റെ മൂല്യം 100 ഇന്ത്യൻ രൂപ പിന്നിട്ടത്. …
അയര്‍ലൻഡിൽ വര്‍ക്ക് പെര്‍മി റ്റ് നേടിയവരില്‍ 40% വും ഇന്ത്യക്കാര്‍; വീസ നിഷേധിച്ച വരുടെ എണ്ണത്തിലും ഒന്നാമത്
അയര്‍ലൻഡിൽ വര്‍ക്ക് പെര്‍മി റ്റ് നേടിയവരില്‍ 40% വും ഇന്ത്യക്കാര്‍; വീസ നിഷേധിച്ച വരുടെ എണ്ണത്തിലും ഒന്നാമത്
സ്വന്തം ലേഖകൻ: അയര്‍ലൻഡിൽ വർക്ക് പെര്‍മിറ്റുകള്‍ നേടുന്ന കാര്യത്തില്‍ ഇന്ത്യക്കാരുടെ കുതിപ്പ് തുടരുന്നു. വർക്ക് പെർമിറ്റ് നൽകുന്നത് സംബന്ധിച്ചുള്ള 2023 ലെ ആദ്യ ആറു മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പുതുതായി വര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ 40 ശതമാനത്തോളം ഇന്ത്യന്‍ പൗരന്മാരാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ജനുവരി മുതല്‍ ജൂണ്‍ 30 വരെ 15336 വര്‍ക്ക് പെര്‍മിറ്റുകളാണ് …
ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷ വര്‍ക്ക് വീസ; പ്രഖ്യാപനവുമായി മോദി
ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷ വര്‍ക്ക് വീസ; പ്രഖ്യാപനവുമായി മോദി
സ്വന്തം ലേഖകൻ: ഫ്രാന്‍സില്‍ മാസ്‌റ്റേഴ്‌സ് ബിരുദം ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷ ലോങ് ടേം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ നരേന്ദ്രമോദിക്ക് പാരീസില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണപരിപാടിക്കിടെയാണ് പ്രഖ്യാപനം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. മുന്‍പ് രണ്ട് …
അബുദാബിയിൽ ഫ്ലാറ്റുകളിലും വില്ലകളിലും പരിധിയിൽ അധികം പേരെ പാർപ്പിച്ചാൽ 10 ലക്ഷം ദിർഹം പിഴ
അബുദാബിയിൽ ഫ്ലാറ്റുകളിലും വില്ലകളിലും പരിധിയിൽ അധികം പേരെ പാർപ്പിച്ചാൽ 10 ലക്ഷം ദിർഹം പിഴ
സ്വന്തം ലേഖകൻ: ഫ്ലാറ്റും വില്ലയും അനധികൃതമായി വിഭജിച്ച് പരിധിയിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി നഗരസഭ. ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുക, ശേഷിയെക്കാൾ കൂടുതൽ പേരെ താമസിക്കുക, കുടുംബതാമസ കേന്ദ്രങ്ങളിൽ ബാച്ച്‌ലേഴ്സിനെ താമസിപ്പിക്കുക എന്നിവയ്ക്കും വിലക്കുണ്ട്. ഇതുസംബന്ധിച്ച് ബോധവൽക്കരണ ക്യാംപെയ്നും നടത്തി. ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്‌ഷൻ ഒന്നിലേറെ …
കുവൈത്തില്‍ സന്ദര്‍ശന വീ സയ്ക്ക് ഗർഭിണിയല്ലെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു
കുവൈത്തില്‍ സന്ദര്‍ശന വീ സയ്ക്ക് ഗർഭിണിയല്ലെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്ത്രീകൾക്ക് സന്ദര്‍ശന വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വിസിറ്റിംഗ് വീസ അപേക്ഷയോടൊപ്പം ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്ത്രീകൾക്ക് എൻട്രി വീസ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കൊപ്പമുള്ള വീട്ടുജോലിക്കാർ, നയതന്ത്രജ്ഞർക്കൊപ്പമുള്ള വീട്ടുജോലിക്കാർ, 16 വയസിന് താഴെയുള്ള പെൺകുട്ടികൾ, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ, …
ഷെങ്കന്‍ വീസയ്ക്കായുള്ള 1.2 ലക്ഷം ഇന്ത്യക്കാരുടെ അപേ ക്ഷകള്‍ തള്ളി; അപേക്ഷകർക്ക് നഷ്ടം കോടികൾ
ഷെങ്കന്‍ വീസയ്ക്കായുള്ള 1.2 ലക്ഷം ഇന്ത്യക്കാരുടെ അപേ ക്ഷകള്‍ തള്ളി; അപേക്ഷകർക്ക് നഷ്ടം കോടികൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വീസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടത് അള്‍ജീരിയന്‍ പൗരന്മാരുടെതാണ്. 179,409 അള്‍ജീരിയന്‍ അപേക്ഷകളാണ് തള്ളിപ്പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയും തുര്‍ക്കിയുമാണ് ഈ പട്ടികയില്‍ അള്‍ജീരിയക്ക് പിന്നിലായുള്ളത്. ഇന്ത്യയുടെ 121,188 അപേക്ഷകളും തുര്‍ക്കിയുടെ 120,876 അപേക്ഷകളും ഷെങ്കന്‍ വീസ അധികാരികള്‍ തള്ളി. …
ശമ്പള വർധന: ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാരുടെ അഞ്ചു ദിവസ പണിമുടക്ക് ആരംഭിച്ചു
ശമ്പള വർധന: ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാരുടെ അഞ്ചു ദിവസ പണിമുടക്ക് ആരംഭിച്ചു
സ്വന്തം ലേഖകൻ: ശമ്പള വർധന നൽകാത്തതിൽ പ്രതിഷേധിച്ച് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ തങ്ങളുടെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്ക് ഇന്ന് (ജൂലൈ 13) ആരംഭിച്ചു. ഇന്ന് രാവിലെ 7 ന് ആരംഭിച്ച് ജൂലൈ 18 ചൊവ്വാഴ്ച രാവിലെ 7 ന് അവസാനിക്കും. അഞ്ച് ദിവസത്തെ പണിമുടക്കിന് മുന്നോടിയായി സംസാരിക്കാൻ സർക്കാർ വിസമ്മതിക്കുന്നത് അമ്പരപ്പിക്കുന്നതും നിരാശാജനകവുമാണെന്ന് ജൂനിയർ ഡോക്ടർമാരുടെ …
യുകെയില്‍ നഴ്‌സിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്
യുകെയില്‍ നഴ്‌സിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്
സ്വന്തം ലേഖകൻ: സ്‌കോട്ട്‌ലന്‍ഡിലെ നഴ്‌സിംഗ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകളുടെ എണ്ണം കുത്തനെ ഇടിഞ്ഞതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി നഴ്‌സിംഗ് യൂണിയനായ ദി റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) . ദി യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസ് ഇന്‍ ദി യുകെ (യുകാസ്)യില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഇത്തരം അപേക്ഷകളില്‍ ജൂണ്‍ 30 വരെയുള്ള 12 …
അയർലണ്ടിൽ ഹൗസിങ് ഫോർ ആൾ പദ്ധതിയുമായി ലിയോ വരദ്കര്‍; ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ നന്നാക്കും
അയർലണ്ടിൽ ഹൗസിങ് ഫോർ ആൾ പദ്ധതിയുമായി ലിയോ വരദ്കര്‍; ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ നന്നാക്കും
സ്വന്തം ലേഖകൻ: അയര്‍ലൻഡിലെ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ എന്നിവ വാങ്ങി വാസ യോഗ്യമാക്കാനായി 150 മില്യൻ യൂറോ വകയിരുത്തിയതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. ‘ഹൗസിങ് ഫോർ ആൾ’ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. അർബൻ റിജനറേഷൻ ഡെവലപ്പ്മെന്റ് ഫണ്ട്‌ ലഭിക്കാന്‍ അര്‍ഹതയുള്ള നഗരങ്ങളിലെയും ഗ്രാമപ്രാദേശങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് പണം ലഭിക്കുക. ഇവ …
ജൂലൈ 21ന് യുഎഇയിൽ പൊതു അവധി; സർക്കാർ ജീവനക്കാർക്ക് 3 ദിവസം അവധി ലഭിക്കും
ജൂലൈ 21ന് യുഎഇയിൽ പൊതു അവധി; സർക്കാർ ജീവനക്കാർക്ക് 3 ദിവസം അവധി ലഭിക്കും
സ്വന്തം ലേഖകൻ: ഹിജ്‌റ വര്‍ഷാരംഭ പ്രകാരം പുതുവല്‍സരദിനമായ 2023 ജൂലൈ 21 വെള്ളിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഇതേ ദിവസം അവധിയായിരിക്കുമെന്ന് രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. …