സ്വന്തം ലേഖകൻ: വിലക്കയറ്റം നേരിടാന്‍ പലിശ നിരക്ക് കൂട്ടുകയും അതിന്റെ ഫലമായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുകയും ചെയ്യുന്ന പതിവ് ഇനിയും തുടരും. കഴിഞ്ഞ വര്‍ഷം ലിസ് ട്രസ് ഭരണത്തിന് കീഴില്‍ അവതരിപ്പിച്ച മിനി-ബജറ്റ് സൃഷ്ടിച്ച കൊടുങ്കാറ്റിന് അടുത്തേക്കാണ് നിരക്കുകളുടെ പോക്ക്. ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ ഇപ്പോള്‍ 6.63 ശതമാനത്തിലാണ് ലഭ്യമാകുന്നത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: 200 ആഫ്രിക്കൻ അഭയാർഥികളുമായി വന്ന ബോട്ട് സ്പെയിനിലെ കനാരി ദ്വീപിന് സമീപം കാണാതായി. സ്പാനിഷ് രക്ഷാപ്രവർത്തകർ ഒരാഴ്ചയായി തിരച്ചിൽ നടത്തുകയാണ്. ജൂൺ 27നാണ് സെനഗാളിൽനിന്ന് ബോട്ട് പുറപ്പെട്ടത്. ഒരാഴ്ചയായി ഒരു വിവരവുമില്ല. നിരവധി സ്ത്രീകളും കുട്ടികളും ബോട്ടിലുണ്ട്. ഡസനിലധികം പേരുമായി പോയ വേറെയും രണ്ട് ബോട്ട് കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ആഭ്യന്തര സംഘർഷം, …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണത്തിൽ (തൗത്തീൻ) അബൂദബി ആരോഗ്യ മേഖലക്ക് പുതിയ ടാർഗറ്റ്.എമിറേറ്റിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ 2025 അവസാനത്തോടെ 5000 സ്വദേശികളെ നിയമിക്കണമെന്ന് അബൂദബി ആരോഗ്യ വകുപ്പ് നിർദേശിച്ചു.ഓരോ സ്ഥാപനവും വ്യക്തിപരമായാണോ അതോ മേഖലയിൽ ഒരുമിച്ചാണോ പുതിയ ടാർഗറ്റ് കണ്ടെത്തേണ്ടത് എന്നത് വ്യക്തമാക്കിയിട്ടില്ല. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യരംഗത്തെ മറ്റ് തസ്തികകൾ മുതൽ …
സ്വന്തം ലേഖകൻ: 2025ല്‍ പറന്നുയരാന്‍ ഒരുങ്ങുന്ന സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി പൈലറ്റുമാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ് എയര്‍ലൈനിനു പിന്നില്‍. തങ്ങളുടെ ടീമില്‍ ചേരുന്നതിനുള്ള ആദ്യ പൈലറ്റുമാരെ തിരയുകയാണെന്നും എയര്‍ലൈന്‍ ആരംഭിക്കുന്നത് വരെ പരിശീലനം നല്‍കി …
സ്വന്തം ലേഖകൻ: വേനൽ രാജ്യത്ത് കടുത്ത് വരുന്ന സാഹചര്യത്തിലാണ് ഡെലിവറി ജീവനക്കാർക്കും ഉച്ചവിശ്രമ സമയം ബാധകമാണെന്ന് ഖത്തർ അറിയിച്ചത്. ഇവരുടെ ആരോഗ്യ മുൻകരുതൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിക്കാൻ സർക്കാരും കമ്പനികളും തീരുമാനിക്കുന്നത്. വേനൽക്കാല ചട്ടങ്ങൾ പ്രകാരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ ബൈക്കുകളിൽ ഫുഡ് ഡെലിവറി പാടില്ല. ഈ സമയങ്ങളിൽ …
സ്വന്തം ലേഖകൻ: ബഹ്‌റൈൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് രാജ്യം കാണാൻ അവസരം. ബഹ്‌റൈൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയറിന്റെ ട്രാൻസിറ്റ് യാത്രക്കാർക്കാണ് രാജ്യം കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാർക്ക് ആയിരിക്കും ഈ അവസരം ഉണ്ടായിരിക്കുക. ബഹ്‌റൈൻ ഗൾഫ് എയർ ആണ് യാത്രക്കാർക്ക് ഈ പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: കുവൈത്ത്- സൗദി രാജ്യങ്ങൾ തമ്മിലുള്ള റാപ്പിഡ് റെയിൽ ലിങ്ക് പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ സജീവമാക്കുന്നു. കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന യോഗത്തിൽ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എത്തിയത്. റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പഠനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. വൈദ്യുതി, ജലം, പ്രതിരോധം എന്നിവയുൾപ്പടെ വിവിധ വിഷയത്തിൽ സർക്കാർ ഏജൻസികളുമായി …
സ്വന്തം ലേഖകൻ: വിദേശത്ത് നിന്നും യുകെയിൽ പഠിക്കാൻ എത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരുന്നതിന് ഉള്ള വിലക്ക് അടുത്ത വർഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. 2024 ജനുവരിക്ക് മുന്‍പായി സെപ്റ്റംബര്‍, നവംബര്‍ ഇന്‍ടേക്കുകളില്‍ വിദ്യാര്‍ത്ഥികളായി യുകെയില്‍ പഠിക്കാൻ എത്തുന്നവർക്ക് ആശ്രിതരെ കൊണ്ടുവരാൻ കഴിയും. അതിനാല്‍ ജനുവരിക്ക് മുന്‍പ് ആശ്രിതരെ യുകെയിൽ എത്തിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർ …
സ്വന്തം ലേഖകൻ: യുകെ – യുഎസ് ബന്ധം ‘പാറപോലെ കരുത്തതാണെ’ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുകെ പ്രധാനമന്ത്രി ഋഷി സുനകിനെ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സമയം പകൽ 10.35ന് ദി ബീസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന കാറിലാണ് ബൈഡൻ സുനകിന്റെ വസതിയിൽ എത്തിയത്. കഴിഞ്ഞ മാസം സുനക് …
സ്വന്തം ലേഖകൻ: ആസ്തികളും വസ്തുക്കളും ഈട് നൽകിയുള്ള ധനസഹായം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി. ഖത്തർ സെൻട്രൽ ബാങ്ക് ആണ് റിയൽ എസ്‌റ്റേറ്റ് ഫിനാൻസിങ് (മോർഗേജ്) വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയത്. മാക്‌സിമം ലോൺ-ടു വാല്യു (എൽടിവി), തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ ഉൾപ്പെടെയാണ് ഭേദഗതി. രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന സ്വദേശി ബാങ്കുകൾക്കും അവയുടെ അനുബന്ധ ശാഖകൾക്കും പുതിയ …