സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നും, കുവെെറ്റിൽ നിന്നും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് ഈ രാജ്യങ്ങളിലേക്ക് തിരിച്ചു വരാൻ സാധിക്കില്ല. രണ്ട് രാജ്യങ്ങളും വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇ–ലിങ്ക് സംവിധാനം വഴി കൈമാറുന്നതോടെ പ്രവേശന വിലക്ക് ഏർപ്പെടുത്തും. യുഎഇയിൽ കൃത്രിമം നടത്തി കുവൈത്തിലേക്ക് പോകാൻ സാധിക്കില്ല. അതുപോലെ കുവെെറ്റിൽ കൃത്രിമം നടത്തി യുഎഇലേക്ക് പോകാൻ സാധിക്കില്ല. പുതിയ …
സ്വന്തം ലേഖകൻ: സര്‍ക്കാരിന്റെ പുതിയ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപനത്തെ തുടര്‍ന്ന് സ്കോട്ട് ലന്‍ഡിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. 2023 – 24 വര്‍ഷത്തേയ്ക്ക് 12.4 % ശമ്പള വര്‍ദ്ധനവാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശം. 2022 – 23 വര്‍ഷത്തില്‍ 4.5% ശമ്പള വര്‍ദ്ധനവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി പരിഗണിക്കുമ്പോള്‍ സ്കോട്ട് ലള്‍ഡിലെ …
സ്വന്തം ലേഖകൻ: ലണ്ടനിലെ പെക്കാമില്‍ മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ച അരവിന്ദ് ശശികുമാറിന്റെ (37) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. പൊലീസിന്റെ തുടര്‍ അന്വേഷണത്തിന് മൃതദേഹം ഇനി ആവശ്യമില്ലെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ മൃതദേഹം ഫ്യൂണറല്‍ സര്‍വീസിന് കൈമാറാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ വൈകിട്ട് സൗത്താളിലെ ഫ്യൂണറല്‍ സര്‍വീസ് ഏജന്‍സി ഏറ്റെടുത്ത മൃതദേഹം ബുധനാഴ്ച രാവിലെ …
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്ത തൊഴിലുകളുടെ എണ്ണം 2023 ല്‍ വീണ്ടും ഉയര്‍ന്നു. ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി നടത്തിയ വിശകലനമാണ് ഇത് വെളിപ്പെടുത്തുന്നത്. വിദഗ്ധ തൊഴിലാളികളുടെ കുറവ് ഏതൊക്കെ തൊഴിലുകളെയാണ് ബാധിക്കുന്നതെന്ന് ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി പരിശോധിച്ചു. ഏജന്‍സിയുടെ വിശകലനം അനുസരിച്ച്, എല്ലാ ആറാമത്തെ തൊഴിലിലും വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്. ഇത് ഒരു …
സ്വന്തം ലേഖകൻ: കാരണം എന്തായാലും നടുറോഡില്‍ വാഹനം നിര്‍ത്തരുതെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. നടുറോഡിൽ വാഹനം നിർത്തിയതുമൂലമുണ്ടായ അപകട ദൃശ്യം പങ്കുവെച്ചാണ് അബൂദബി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. വൻ അപകടത്തിന് കാരണമാവുന്ന ഇത്തരം പ്രവൃത്തി ഗുരുതര ഗതാഗത ലംഘനമാണ്. വാഹനം ഹസാര്‍ഡ് ലൈറ്റ് തെളിച്ചതോടെ തൊട്ടുപിന്നിലുള്ള വാഹനങ്ങള്‍ നിർത്തിയെങ്കിലും റോഡ് ഗതാഗതം തടസ്സപ്പെട്ടത് അറിയാതെ മറ്റ് …
സ്വന്തം ലേഖകൻ: സൗദി ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് 10 രാജ്യങ്ങളിൽ വാഹനം ഓടിക്കാം. യുഎഇ, കുവെെറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങി മുഴുവൻ ഗൾഫ് രാജ്യങ്ങളിലും വാഹനം ഓടിക്കാം. കൂടാതെ ജോർദാൻ, ഈജിപ്ത്, കാനഡ, ഓസ്ട്രിയ, ബ്രിട്ടൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലും വാഹനം ഓടിക്കാം. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ തന്നെ സൗദിയിലുള്ളവർക്ക് വാഹനങ്ങൾ ഓടിക്കാൻ …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. ഇത്തരം സാധനങ്ങൾ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക് അവ തിരികെ ചോദിക്കാൻ അവകാശമില്ലെന്നും വ്യക്തമാക്കി. അപകടകരവും നിരോധിതവുമായ ഈ വസ്തുക്കളൊന്നും ബാഗേജിൽ കൊണ്ടുപോകരുതെന്ന് ഹജ് തീർഥാടകർക്ക് വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഇതിൽ 16 ഇനങ്ങൾ …
സ്വന്തം ലേഖകൻ: തൊഴിൽ മേഖലയിലുമുള്ളവർക്ക് പരാതികൾ നൽകാൻ പുതിയ സംവിധാനവുമായി ഖത്തർ. സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ഗാർഹിക തൊഴിൽ സംബന്ധമായ പരാതികൾ ഉണ്ടെങ്കിൽ അറിയിക്കാൻ ആണ് ഈ സംവിധാനം ഉപയോഗിക്കാം. അധികൃതരെ അറിയിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചറിയാം. സ്വദേശികൾക്കും പ്രവാസികൾക്കും ഓൺലൈൻ വഴി പരാതികൾ അറിയിക്കാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ടെത്തി പരാതികൾ സമർപ്പിക്കാം. തൊഴിലുടമയ്‌ക്കെതിരായ പരാതി ആണ് നൽകുന്നതെങ്കിൽ …
സ്വന്തം ലേഖകൻ: റെയില്‍ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ഡ്രൈവര്‍മാരും സമരത്തിന്. ജൂലൈ 23 മുതല്‍ 28 വരെ നീളുന്ന പണിമുടക്ക് സംഘടിപ്പിക്കുമെന്നാണ് റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജോലി, പെന്‍ഷന്‍, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയുടെ പേരില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പേരിലാണ് സമരം. അതേസമയം ജൂലൈ 24, തിങ്കളാഴ്ച പണിമുടക്ക് …
സ്വന്തം ലേഖകൻ: ലണ്ടൻ, ടൊറെന്റോ, മെൽബൺ എന്നിവിടങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലേക്ക് നാളെ ഇന്ത്യയ്ക്കെതിരെ മാർച്ച് നടത്തുമെന്ന് സമൂഹമാധ്യമത്തിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പോസ്റ്റർ. ശനിയാഴ്ച ഉച്ചയ്ക്ക് 12:30നാണ് ‘ഖാലിസ്ഥാൻ ഫ്രീഡം റാലി’ എന്ന് പേരുള്ള പ്രകടനങ്ങളുടെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തെയും ഹൈക്കമ്മിഷണർമാരുടെയും കോൺസൽ ജനറലിന്റെയും ചിത്രങ്ങൾ സഹിതമാണ് പ്രകടന പരസ്യം. പരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ സ്ഥലത്തും …