സ്വന്തം ലേഖകൻ: വർഷത്തിൽ 2 കോടി യാത്രക്കാരെ ഉൾക്കൊള്ളുംവിധം ഷാർജ രാജ്യാന്തര വിമാനത്താവളം നവീകരിക്കുന്നു. 240 കോടി ദിർഹമാണ് ചെലവ് കണക്കാക്കുന്നത്. വിമാനത്താവളത്തിന്റെ ശേഷിയും സൗകര്യങ്ങളും വികസിപ്പിക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. വികസനം പൂർത്തിയാകുന്നതോടെ ദേശീയ …
സ്വന്തം ലേഖകൻ: അവധിക്കാല തിരക്ക് കണക്കിലെടുത്ത് യുഎഇ എയർപോർട്ടുകളിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലെ സ്മാർട്ട് സേവനങ്ങളും വിപുലപ്പെടുത്തി. അധിക ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. ബലിപെരുന്നാൾ, വേനൽ അവധി എന്നിവ പ്രമാണിച്ച് വിദേശ രാജ്യങ്ങളിലേക്കു പോകുന്നവരുടെ ഒഴുക്ക് കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയിരുന്നു. ജൂലൈ ആദ്യ വാരം വരെ തിരക്ക് തുടരുമെന്നാണു പ്രതീക്ഷ.രണ്ടാഴ്ചയ്ക്കിടെ 35 …
സ്വന്തം ലേഖകൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തി. നിലവിൽ 4.50 ശതമാനമായിരുന്ന നിരക്ക് ഇതോടെ അഞ്ചു ശതമാനമായി. ഇന്നു രാവിലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒൻപതംഗ ഫിനാൻസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് രാജ്യത്തെ ജനങ്ങൾക്കാകെ പ്രത്യക്ഷത്തിൽ പ്രഹരമാകുന്ന തീരുമാനമെടുത്തത്. രണ്ടു വർഷത്തിനിടയിലെ തുടർച്ചയായ പതിമൂന്നാമത്തെ വർധനയാണിത്. 14 …
സ്വന്തം ലേഖകൻ: ബുധനാഴ്ച വൈറ്റ് ഹൗസിൽ എത്തിചേർന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്റ് ജോ ബൈഡൻ ഊഷ്മള സ്വീകരണം നൽകി. മോദിക്ക് വൈറ്റ് ഹൗസിൽ ബുധനാഴ്ച സ്വകാര്യ അത്താഴ വിരുന്നൊരുക്കിയിരുന്നു. ജോ ബൈഡന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണമാണ് മോദിക്കു വേണ്ടി ഒരുക്കിയിരുന്നത്. പ്രസിഡന്റിന്റെയും പ്രഥമ വനിതയുടെയും ഔദ്യോഗിക സമ്മാനമായി പുരാതന അമേരിക്കൻ പുസ്തക …
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലിക്കിടെ പരുക്കേറ്റാലും അംഗവൈകല്യം സംഭവിച്ചാലും ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളി മരിച്ചാൽ അന്തരാവകാശികൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ തൊഴിലാളി സുഖം പ്രാപിക്കുംവരെ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാണം. ശസ്ത്രക്രിയ, എക്സ്-റേ, മെഡിക്കൽ ടെസ്റ്റുകൾ, മരുന്ന് തുടങ്ങി ആശുപത്രിയിലെ മുഴുവൻ ചെലവുകളും കമ്പനി …
സ്വന്തം ലേഖകൻ: മധ്യവേനൽ അവധിക്കായി സ്കൂളുകൾ 26ന് അടയ്ക്കും. ബലിപെരുന്നാളിന്റെ അവധിയും വാരാന്ത്യ ദിനങ്ങളും ചേർത്ത് ഇത്തവണ 64 ദിവസത്തെ അവധി ലഭിക്കും. ചില സ്കൂളുകൾ 26നു കൂടി അവധി നൽകി 23ന് തന്നെ അടയ്ക്കും. നാട്ടിൽ ജൂണിൽ സ്കൂൾ തുറന്ന് പഠനച്ചൂടിലേക്കു കടക്കുമ്പോൾ ഏപ്രിലിൽ പുതിയ അധ്യയനം ആരംഭിച്ച യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ ആദ്യപാദ …
സ്വന്തം ലേഖകൻ: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യ. നേരത്തെ ഉണ്ടായിരുന്ന 160 റിയാലിൽ നിന്നും 210 റിയാലായാണ് കാർഗോ നിരക്ക് ഉയർത്തിയിരിക്കുന്നത്. ജുൺ ഒന്ന് മുതലാണ് കാർഗോ നിരക്ക് പ്രാബല്യത്തിൽ വന്നത്. 210 റിയാൽ കാർഗോ നിരക്കിന് പുറമെ ജി.എസ്.എ ചാർജായി 50 റിയാൽ കൂടി നൽകുന്നതോടെ …
സ്വന്തം ലേഖകൻ: ഇന്നു മുതൽ രാജ്യത്തെ 10 കേന്ദ്രങ്ങളിൽ ‘ഈദിയ’ എടിഎം സേവനം ലഭ്യമാകും. ഈദ് നാളുകളിൽ ഉപഭോക്താക്കൾക്ക് 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിനു വേണ്ടിയുള്ള എടിഎം സേവനമാണിത്. പ്ലേസ് വിൻഡം മാൾ, അൽ മിർഖബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ …
സ്വന്തം ലേഖകൻ: ഫോണിൽ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). ടെക്സ്റ്റ് മെസേജുകളിലൂടെ ജനങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമം നടത്തുന്നതായി അധികൃതർ അറിയിച്ചു. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു. സിവില്‍ ഐ.ഡിയുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍, പണം നല്‍കാനായി ചില ലിങ്കുകളുമുണ്ടാകും.ഇത്തരം വ്യാജ സന്ദേശങ്ങളില്‍ …
സ്വന്തം ലേഖകൻ: യുകെയിലെ 200ല്‍ അധികം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് മിനിമം ശമ്പളം നല്‍കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് മേല്‍ ഏഴ് മില്യണ്‍ പൗണ്ടിന്റെ പിഴ ഈടാക്കാനും ഉത്തരവായിട്ടുണ്ട്. ഡബ്ല്യൂഎച്ച് സ്മിത്ത്, മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍, ആര്‍ഗോസ് തുടങ്ങിയ റീട്ടെയില്‍ ഭീമന്മാരും ഈ നിയമലംഘനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. മിനിമം വേയ്ജ് ലഭിക്കാത്ത ആയിരക്കണക്കിന് …