സ്വന്തം ലേഖകൻ: സംരംഭകർക്ക് ബിസിനസ് തുടങ്ങുന്നതിനുള്ള ഏകജാലക സംവിധാനം കൂടുതൽ ലളിതമാക്കി ഖത്തർ. പൂർണമായും ഓൺലൈൻ വഴി കമ്പനി തുടങ്ങാനുള്ള സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു. സംരംഭം തുടങ്ങുന്നയാൾക്ക് ഇനി മന്ത്രാലയങ്ങളിൽ നേരിട്ടോ, അല്ലെങ്കിൽ മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകളെയോ ആശ്രയിക്കേണ്ടതില്ല. എല്ലാ നടപടികളും ഏകജാലക സംവിധാനം വഴി ഓൺലൈനിലൂടെ പൂർത്തീകരിക്കാം. ബിസിനസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സിംഗിൾ …
സ്വന്തം ലേഖകൻ: ഖത്തറും യുഎഇയും തങ്ങളുടെ എംബസികള്‍ വീണ്ടും തുറന്നതോടെ സമ്പൂര്‍ണ്ണ നയതന്ത്രബന്ധം പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. അബുദാബിയിലെ ഖത്തര്‍ എംബസിയും ദുബായിലെ കോണ്‍സുലേറ്റും ദോഹയിലെ യുഎഇ എംബസിയും പ്രവര്‍ത്തനം പുനരാരംഭിച്ചതായി ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിൻ്റെ നേതൃത്വത്തിൽ യുഎഇ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഖത്തറിനെതിരേ നടത്തിയ ഉപരോധം അവസാനിപ്പിച്ച …
സ്വന്തം ലേഖകൻ: രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നട്ടുച്ച ജോലി നിരോധനം ബൈക്കില്‍ യാത്ര ചെയ്യുന്ന ഡെലിവറി ജീവനക്കാര്‍ക്കും ബാധകമാണെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. അതേസമയം, പെട്രോള്‍ സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ നട്ടുച്ച നേരത്തുള്ള പുറം ജോലികള്‍ ചെയ്യുന്നതിനുള്ള നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഈ സ്‌കൂള്‍ ടേമില്‍ അധ്യാപകര്‍ രണ്ട് ദിവസം കൂടി സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍. ജൂലൈ 5, ജൂലൈ 7 ദിവസങ്ങളില്‍ തങ്ങളുടെ അംഗങ്ങള്‍ പണിമുടക്കുമെന്ന് യൂണിയന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രഖ്യാപിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മൂന്ന് ദിവസം വീതം എന്‍ഇയു സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. യൂണിയനും, സര്‍ക്കാരും തമ്മിലുള്ള ശമ്പളത്തര്‍ക്കമാണ് …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി യുകെ ഹോം ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഒപ്പം ചേര്‍ന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. റെയ്ഡില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 105 ൽപ്പരം ആളുകൾ അറസ്റ്റിലായി. ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച ഋഷി സുനക് നോര്‍ത്ത് ലണ്ടനിലെ ബ്രെന്റില്‍ നടന്ന റെയ്ഡിലാണ് പങ്കെടുത്തത്. പിടികൂടിയവരില്‍ …
സ്വന്തം ലേഖകൻ: മൊബൈൽ ബാങ്കിങ് ആപ്പുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. ഒരു വിരൽ സ്പർശത്തിലൂടെ അക്കൗണ്ടുമായി നേരിട്ടു ബന്ധിപ്പിക്കുന്ന ആപ്പിലൂടെ സൈബർ ക്രിമിനലുകൾ നുഴഞ്ഞു കയറാതിരിക്കാൻ അതീവ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടു. എളുപ്പം കണ്ടുപിടിക്കാൻ സാധിക്കാത്ത ശക്തമായ പാസ്‌വേഡ് (രഹസ്യ കോഡ്) തിരഞ്ഞെടുക്കാം. മറ്റാരെങ്കിലും കാണാൻ ഇടയുള്ള തരത്തിൽ പാസ്‌വേഡ് എഴുതി …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധി. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ഇൗ മാസം 27 മുതൽ 30 വരെ (ഇസ്ലാമിക് ഹിജ്‌റ കലണ്ടർ പ്രകാരം ദുൽ ഹജ് 9 മുതൽ 12 വരെ) അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ശനി, ഞായർ വാരാന്ത്യ …
സ്വന്തം ലേഖകൻ: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ …
സ്വന്തം ലേഖകൻ: ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയെ സൗദിയിലേക്ക് ക്ഷണിച്ച് സൽമാൻ രാജാവ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദി അറേബ്യ സന്ദർശിക്കാനുള്ള സൽമാൻ രാജാവിന്റെ ക്ഷണം വിദേശകാര്യ മന്ത്രി ഇറാന്‍ പ്രസിഡന്റ്ന് കൈമാറിയത്. സ്വീകരണ വേളയിൽ ഉഭയകക്ഷി …
സ്വന്തം ലേഖകൻ: സൗദിയില്‍ അനധികൃത താമസക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള റെയിഡുകള്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടപ്പെട്ട 7557 പ്രവാസികളെ നാടുകളിലേക്ക് തിരിച്ചയച്ചതായി സൗദി ആഭഅയന്തര മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ 12,777 പ്രവാസികളെ പുതുതായി പോലീസ് അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ മാസത്തിലെ രണ്ടാമത്തെ …