1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സലാം എയർ ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴി കേരളത്തിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു
സലാം എയർ ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴി കേരളത്തിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു
സ്വന്തം ലേഖകൻ: ബജറ്റ് വിമാന കമ്പനിയായ ‘സലാം എയർ’ ഫുജൈറ എയർപോർട്ടിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു. ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സലാം എയർ’ ജൂലൈ അഞ്ച് മുതലാണ് ഫുജൈറ എയർപോർട്ടിൽ നിന്നും സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിലേക്ക് തിരുവനന്തപുരത്തേക്ക് ജൂലായ് 16നാണ് ആദ്യത്തെ സർവീസ് നടത്തുന്നത്. ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. കേരളത്തിലേക്ക് …
ഔട്പാസ് ലഭിച്ചാൽ 7 ദിവസത്തിനകം യുഎഇ വിട്ടില്ലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴ ഈടാക്കും
ഔട്പാസ് ലഭിച്ചാൽ 7 ദിവസത്തിനകം യുഎഇ വിട്ടില്ലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴ ഈടാക്കും
സ്വന്തം ലേഖകൻ: അനധികൃത താമസക്കാർക്ക് ഔട്പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണമെന്നു ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി. രാജ്യം വിട്ടില്ലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴയീടാക്കും. നിയമലംഘകർക്ക് രാജ്യം വിടാൻ ഐസിപി ആപ് വഴി ഔട്പാസിന് അപേക്ഷിക്കാം. കാലാവധി തീർന്ന വീസയുമായി രാജ്യത്തു തങ്ങുന്നവർ നിശ്ചിത പിഴ അടയ്ക്കുന്നതോടെ ഔട്പാസ് …
മുനിസിപ്പാലിറ്റി പിഴകള്‍ പരിഷ്‌ക്കരിച്ച് സൗദി, നിയമലംഘനങ്ങള്‍ക്ക് അരലക്ഷം റിയാല്‍ വരെ പിഴ
മുനിസിപ്പാലിറ്റി പിഴകള്‍ പരിഷ്‌ക്കരിച്ച് സൗദി, നിയമലംഘനങ്ങള്‍ക്ക് അരലക്ഷം റിയാല്‍ വരെ പിഴ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നഗരസഭകളിലെ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകള്‍ പരിഷ്‌ക്കരിച്ച് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം ഉത്തരവിട്ടു. നിയമ ലംഘനത്തിന്‍റെ സ്വഭാവം, എത്ര തവണ ആവര്‍ത്തിക്കുന്നു, സ്ഥാപനത്തിന്‍റെ വലിപ്പച്ചെറുപ്പം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പിഴകള്‍ നിര്‍ണയിച്ചിരിക്കുന്നത്. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ അതിനനുസരിച്ച് പിഴയും വര്‍ധിക്കും. വിവിധ നഗരസഭകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നിയമ ലംഘനങ്ങള്‍ക്ക് വ്യത്യസ്ത …
പാ​ർ​ട്ടി​ഗേ​റ്റ് വി​വാ​ദം: ബോ​റി​സ് ജോ​ൺ​സ​ൻ പാ​ർ​ല​മെ​ന്റി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചതായി അ​​ന്വേ​ഷ​ണ സ​മി​തി
പാ​ർ​ട്ടി​ഗേ​റ്റ് വി​വാ​ദം: ബോ​റി​സ് ജോ​ൺ​സ​ൻ പാ​ർ​ല​മെ​ന്റി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചതായി അ​​ന്വേ​ഷ​ണ സ​മി​തി
സ്വന്തം ലേഖകൻ: പാര്‍ട്ടിഗേറ്റ് വിവാദത്തില്‍ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റിനെ തെറ്റദ്ധരിപ്പിച്ചെന്നു കണ്ടെത്തല്‍ . ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം, ബോറിസ് കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് തന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസില്‍ നടന്ന നിയമവിരുദ്ധ പാര്‍ട്ടികളെക്കുറിച്ച് പാര്‍ലമെന്റിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ കമ്മിറ്റി കണ്ടെത്തി. നിലവില്‍ ഇപ്പോഴും അദ്ദേഹം എംപിയായി തുടര്‍ന്നിരുന്നെങ്കില്‍ …
യുകെയെ ഞെട്ടിച്ച നോട്ടിംഗ്ഹാം ആക്രമണം നടത്തിയത് എഞ്ചിനീയറിംഗ് ബിരുദധാരി! വേരുകൾ ആഫ്രിക്കയിൽ
യുകെയെ ഞെട്ടിച്ച നോട്ടിംഗ്ഹാം ആക്രമണം നടത്തിയത് എഞ്ചിനീയറിംഗ് ബിരുദധാരി! വേരുകൾ ആഫ്രിക്കയിൽ
സ്വന്തം ലേഖകൻ: യുകെ ജനതയെ ഞെട്ടിച്ചു നോട്ടിംഗ്ഹാമില്‍ ട്രിപ്പിള്‍ കൊല നടത്തിയ യുവാവ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാസമ്പന്നന്‍. പള്ളിയില്‍ പതിവായി എത്തുന്ന വിശ്വാസി കുടുംബം ആയിരുന്നു ഇയാള്‍ . വെസ്റ്റ് ആഫ്രിക്കയില്‍ നിന്നുമെത്തിയ കുടുംബത്തില്‍ പെട്ട വാള്‍ഡോ കാലോകെയിനാണ് നോട്ടിംഗ്ഹാമില്‍ പാതി ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയത്. കഴിഞ്ഞ സമ്മറിലാണ് …
യുകെയില്‍ ശരാശരി വീട് വില ശരാശരി ശമ്പളത്തേക്കാള്‍ 10.5 ഇരട്ടി കൂടുതലാണെന്ന് കണക്കുകൾ
യുകെയില്‍ ശരാശരി വീട് വില ശരാശരി ശമ്പളത്തേക്കാള്‍ 10.5 ഇരട്ടി കൂടുതലാണെന്ന് കണക്കുകൾ
സ്വന്തം ലേഖകൻ: യുകെയില്‍ ശരാശരി വീട് വില നിലവിലെ ശരാശരി ശമ്പളത്തേക്കാള്‍ 10.5 ഇരട്ടി കൂടുതലാണെന്നു കണക്കുകള്‍ പുറത്ത്. ശമ്പളം വര്‍ധിച്ചിട്ടും ഈ സ്ഥിതിയാണ്. ഗ്രാജ്വല്‍ ഹോംഓണര്‍ഷിപ്പ് ഫേമായ വേഹോമില്‍ നിന്നുളള ഏറ്റവും പുതിയ ഡാറ്റകളാണ് രാജ്യത്തെ ശമ്പളവും വീട് വിലയും തമ്മിലുള്ള വന്‍ വിടവ് എടുത്ത് കാട്ടുന്നത്. യുകെയിലെ ശരാശരി വീട് വില 285,000 …
യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് ഷെങ്കന്‍ വീസയ്ക്ക് ഇനി ഓണ്‍ലൈൻ അപേക്ഷ
യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് ഷെങ്കന്‍ വീസയ്ക്ക് ഇനി ഓണ്‍ലൈൻ അപേക്ഷ
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് ഷെങ്കന്‍ വീസയ്ക്ക് ഇനി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലും തീരുമാനിച്ചതോടെയാണിത്. ഡിജിറ്റല്‍ വീസയ്ക്കൊപ്പം പാസ്പോര്‍ട്ടില്‍ വീസ സ്റ്റിക്കര്‍ കൂടി പതിക്കുന്ന രീതിയാണ് നിലവിലുള്ളത്. വീസ അപേക്ഷാ നടപടിക്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ഒപ്പം ഷെങ്കന്‍ മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കുകയുമാണ് …
യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഒക്ടോബര്‍ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം
യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഒക്ടോബര്‍ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം
സ്വന്തം ലേഖകൻ: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്ത ജീവനക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം. പദ്ധതിയില്‍ ചേരാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്ന സമയപരിധി ഒക്ടോബര്‍ ഒന്ന് വരെ നീട്ടിയതായി മന്ത്രാലയം വ്യക്തമാക്കി. നിര്‍ബന്ധമായും ചേരേണ്ട പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ജീവനക്കാരില്‍ നിന്ന് ജൂലൈ ഒന്ന് …
ട്രാഫിക് നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച് കുവൈത്തും ഖത്തറും
ട്രാഫിക് നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച് കുവൈത്തും ഖത്തറും
സ്വന്തം ലേഖകൻ: ഗൾഫ് സഹകരണ കൗൺസിൽ പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾക്കിടയിലെ ട്രാഫിക് നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുവൈത്തും ഖത്തറും കരാറില്‍ ഒപ്പുവെച്ചു. പിഴ അടക്കുന്നത് അടക്കമുള്ള സുരക്ഷാ, ട്രാഫിക് ഏകീകരണ നടപടികൾ പൂര്‍ത്തിയായി വരുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ടെക്‌നിക്കൽ ഓഫീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്വാനി അറിയിച്ചു. എല്ലാ ഗൾഫ് …
“കേരളത്തിൻ്റെ നേട്ടങ്ങള്‍ മാതൃകാപരം,” ക്യൂബന്‍ പ്രസിഡന്റ് സഹകരണം വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി
“കേരളത്തിൻ്റെ നേട്ടങ്ങള്‍ മാതൃകാപരം,” ക്യൂബന്‍ പ്രസിഡന്റ് സഹകരണം വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹ്യ പുരോഗതിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണ്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ സര്‍വകലാശാലകള്‍ തമ്മിലുള്ള സാങ്കേതിക …