സ്വന്തം ലേഖകൻ: മൂന്ന് മാസത്തേക്ക് അഥവാ 90 ദിവസത്തേക്കുള്ള സന്ദര്‍ശന വീസ വീണ്ടും അവതരിപ്പിച്ച് യുഎഇ. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ റദ്ദാക്കിയ ദീര്‍ഘകാല സന്ദര്‍ശന വീസയാണ് ഇപ്പോള്‍ തിരികെ കൊണ്ടുവന്നിരിക്കുന്നത്. നേരത്തേ 90 ദിവസത്തെ വിസിറ്റ് വീസ റദ്ദാക്കി പകരം 60 ദിവസത്തെ വീസ കൊണ്ടുവന്നിരുന്നു. 90 ദിവസത്തേക്ക് യുഎഇ സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആളുകള്‍ക്ക് ഈ …
സ്വന്തം ലേഖകൻ: സ്‌കൂളുകൾക്ക് മധ്യവേനൽ അവധി തുടങ്ങാനിരിക്കെ കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ മൂന്നിരട്ടിയായി. നിരക്ക് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്നതിനാൽ നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവച്ച പ്രവാസി കുടുംബങ്ങളേറെ. മാസങ്ങൾക്ക് മുൻപേ ടിക്കറ്റെടുത്തവരെ മാത്രമാണ് വർധന കാര്യമായി ബാധിക്കാത്തത്. ഖത്തർ എയർവേയ്‌സ്, ഇന്ത്യയുടെ ബജറ്റ് എയർലൈനുകളായ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ മാത്രമാണ് ഇന്ത്യയിലേക്ക് സർവീസ് …
സ്വന്തം ലേഖകൻ: ഈദ് അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ബലിപെരുന്നാൾ അവധി പ്രമാണിച്ച് 15 നും ജൂലൈ 10നും ഇടയിലാകും കൂടുതൽ തിരക്ക്. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപ് എത്തണം. വിമാനം പുറപ്പെടുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപ് ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കും. യാത്രക്കാർ പരമാവധി സെൽഫ് …
സ്വന്തം ലേഖകൻ: ചാള്‍സ് മൂന്നാമൻ രാജാവ് തന്റെ യഥാർഥ പിതാവല്ലെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് ഹാരി രാജകുമാരൻ. തന്നെ ഇത് വര്‍ഷങ്ങളോളം വേദനിപ്പിച്ചുവെന്ന് ജൂണ്‍ ആറിന് കോടതിയിൽ നൽകിയ സാക്ഷ്യപത്രത്തില്‍ ഹാരി വ്യക്തമാക്കി. രാജകുടുംബത്തില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനായി തന്റെ പിതാവ് മേജര്‍ ജെയിംസ് ഹെവിറ്റ് ആണെന്ന് തെളിയിക്കാൻ ബ്രിട്ടീഷ് പത്രങ്ങള്‍ ശ്രമിച്ചുവെന്നും ഹാരി സാക്ഷ്യപത്രത്തില്‍ കുറ്റപ്പെടുത്തി. …
സ്വന്തം ലേഖകൻ: ഹൗസിംഗ് വിപണിയില്‍ കനത്ത നാശം വിതച്ച് പലിശ നിരക്കുകള്‍. പുതിയ ഉപഭോക്താക്കള്‍ക്കുള്ള മോര്‍ട്ട്‌ഗേജ് ഡീലുകള്‍ സമ്പൂര്‍ണ്ണമായി പിന്‍വലിക്കുന്ന ബാങ്കുകളുടെ നിരയിലേക്ക് സാന്‍ടാന്‍ഡറും എത്തി. പുതിയ റെസിഡന്‍ഷ്യല്‍, ബയ്-ടു-ലെറ്റ് ഓഫറുകളാണ് ഹൈസ്ട്രീറ്റ് ലെന്‍ഡര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്. റീഫിനാന്‍സ് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള കടമെടുപ്പുകാരുടെ അപേക്ഷ കുമിഞ്ഞ് കൂടിയതോടെയാണ് നടപടി. കഴിഞ്ഞ ആഴ്ച എച്ച്എസ്ബിസി പുതിയ ഉപഭോക്താക്കള്‍ക്കുള്ള …
സ്വന്തം ലേഖകൻ: ഹീത്രൂ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പള വാഗ്ദാനം ലഭിച്ചതിനെ തുടർന്ന് ആദ്യ രണ്ട് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. 31 ദിവസങ്ങളിലായാണ് രണ്ടായിരത്തിലധികം ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ജൂൺ 24, 25 ദിവസങ്ങളിലെ പണിമുടക്കുകൾ ആണ് പിൻവലിച്ചത്. പുതിയ ശമ്പള വാഗ്ദാന പ്രകാരം ജീവനക്കാർക്ക് ജനുവരി 01 മുതൽ മുൻകാല പ്രാബല്യത്തോടെ …
സ്വന്തം ലേഖകൻ: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട അഞ്ച് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാഷണല്‍ ഇൻവെസ്റ്റിഗേറ്റിങ് ഏജന്‍സി (എന്‍ഐഎ) അന്വേഷണം ശക്തമാക്കി. വീഡിയോകളിൽ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് എന്‍ഐഎ അഭ്യര്‍ത്ഥിച്ചു. രണ്ട് മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന ദൃശ്യങ്ങളാണ് എന്‍ഐഎയുടെ വെബ്‌സൈറ്റിൽ ഉള്ളത്. വെബ്സൈറ്റ് ലിങ്ക് എന്‍ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും …
സ്വന്തം ലേഖകൻ: സിറ്റി ചെക്ക് ഇൻ സംവിധാനവുമായി എയർ അറേബ്യ. ദുബായിലും അബുദാബിയിലും സിറ്റി ചെക്ക് ഇൻ തുടങ്ങിയതിനു പിന്നാലെ ഷാർജയിലും പുതിയ സൗകര്യം ഉപയോഗിക്കാം. അൽ മദീന ഷോപ്പിങ് സെന്ററിന് എതിർ ഭാഗത്ത് മുവെയ്‌ലയിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ രാത്രി 10വരെ ചെക്ക് ഇൻ കേന്ദ്രം പ്രവർത്തിക്കും. യാത്രക്കാർക്ക് അവരുടെ …
സ്വന്തം ലേഖകൻ: രാജ്യത്തെ ഏഴ് തൊഴിൽ മേഖലയിലെ വിൽപന ഔട്ട്ലറ്റുകളിലും വാഹന പരിശോധന (ഫഹ്സുദൗരി) കേന്ദ്രങ്ങളിലും സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നിശ്ചയിച്ച സമയപരിധി അവസാനിച്ചതിനെത്തുടർന്നാണിത്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും വാഹന സാങ്കേതിക പരിശോധന കേന്ദ്രങ്ങളിലെ (ഫഹ്സുദൗരി) ജോലികൾ സ്വദേശിവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണ് ആരംഭിച്ചത്. മാനവ വാണിജ്യ മന്ത്രാലയം …
സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സ സൗജന്യമാക്കി ഉത്തരവ്. ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചികിത്സ ഉറപ്പുവരുത്താന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ സന്നദ്ധമാകണമെന്നും ആരോഗ്യ മന്ത്രി ഉത്തരവില്‍ വ്യക്തമാക്കി. മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തര ചികിത്സക്ക് …