സ്വന്തം ലേഖകൻ: ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിപുൽ ഉടൻ ചുമതലയേൽക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് ഖത്തറിന്റെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിപുൽ ചുമതലയേൽക്കുന്നത്. ഏപ്രിൽ ആദ്യ വാരം ചുമതലയേൽക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. 2 മാസത്തോളമായി പൊളിറ്റിക്കൽ-കൊമേഴ്‌സ് കൗൺസലർ ആയ ടി.ആൻജലീന …
സ്വന്തം ലേഖകൻ: മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നാടകത്തില്‍ നിന്ന് ആളുകള്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു വെന്ന് ഊര്‍ജ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ്. മുന്‍ പ്രധാനമന്ത്രി ഇരയാണെന്ന അവകാശവാദങ്ങള്‍ അദ്ദേഹം തള്ളി. രാജി ജോണ്‍സന്റെ സ്വന്തം തീരുമാനമായിരുന്നു എന്ന് ഗ്രാന്റ് ഷാപ്പ്സ് വ്യക്തമാക്കി. ജോണ്‍സണ്‍ ഓഫീസിലായിരുന്ന കാലത്തെ നാടകം ആളുകള്‍ കാണാതെ പോകരുത്- ഷാപ്പ്സ് കൂട്ടിച്ചേര്‍ത്തു. …
സ്വന്തം ലേഖകൻ: സ്കോട്‌ലൻഡ് മുൻ ഫസ്റ്റ് മിനിസ്റ്ററും എസ്എൻപി നേതാവുമായ നിക്കോള സ്റ്റർജനെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു അറസ്റ്റ്. എസ്‌എൻപിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റിന് ശേഷം വൈകിട്ട് 5.30 ന് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് …
സ്വന്തം ലേഖകൻ: ഏഷ്യ പസഫിക് മേഖലയിൽ അന്താരാഷ്ട്ര വിമാന സർവീസ് നിരക്കുകൾ ഏറ്റവും ഉയർന്നത് ഇന്ത്യയിലെന്ന് എയര്‍പോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ). ഏഷ്യ- പസഫിക് മേഖലയിലെയും മിഡിൽ ഈസ്റ്റിലെയും പത്ത് പ്രധാനപ്പെട്ട ഏവിഷയേഷൻ മാർക്കറ്റുകളിലെ 36,000 റൂട്ടുകൾ പരിശോധിച്ച് എസിഐ നടത്തിയ പഠനത്തിൽ അന്താരാഷ്ട്ര വിമാനസർവീസ് നിരക്കുകൾ വലിയ തോതിൽ വർധിച്ചതായി കണ്ടെത്തി. അന്താരാഷ്ട്ര വിമാനസർവീസ് …
സ്വന്തം ലേഖകൻ: യുഎഇയിലെ ഔദ്യോഗിക ഈദ് അല്‍ അദ്ഹ അവധി പ്രഖ്യാപിച്ചു. ഇസ്ലാമിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ബലി പെരുന്നാള്‍ പ്രമാണിച്ച് ജീവനക്കാര്‍ക്ക് ഹിജ്രി കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെയായിരിക്കും അവധി. ശമ്പളത്തോടുകൂടിയ അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യം ഉള്‍പ്പെടുത്തിയാല്‍, ഇത് ആറ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന നീണ്ട ഇടവേളയായി മാറുമെന്ന പ്രതീക്ഷയിലാണ് …
സ്വന്തം ലേഖകൻ: അറബ് രാജ്യങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈനയെന്നും പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിനിധീകരിച്ച് ഞായറാഴ്ച നടന്ന പത്താമത് അറബ്-ചൈന ബിസിനസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെയാണ് ഫൈസല്‍ രാജകുമാരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. …
സ്വന്തം ലേഖകൻ: രാജ്യത്ത് കുടുംബ വിസകൾ വൈകാതെ അനുവദിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. കായിക, സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതോടെ കുടുംബവിസ തുടങ്ങുമെന്ന ചർച്ചയും സജീവമായിട്ടുണ്ട്. കഴിഞ്ഞ ജൂൺ മുതൽ കുവൈത്തിലേക്ക് കുടുംബവിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. സന്ദർശന വിസയും നിലച്ചതോടെ കുടുംബത്തെ കൂടെക്കൂട്ടാനാകാത്ത സ്ഥിതിയിലാണ് …
സ്വന്തം ലേഖകൻ: പൊതു, സ്വകാര്യ മേഖലകളിലെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി ഉത്തരവ് പുറപ്പെടുവിച്ചതായി അല്‍ ജരീദ ദിനപത്രം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം …
സ്വന്തം ലേഖകൻ: യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ ആക്‌സിഡന്റ് ആന്‍ഡ് എമർജൻസിയിൽ (എ ആൻഡ് ഇ) ചികിത്സ തേടിയവരില്‍ റെക്കോര്‍ഡ് വര്‍ധന. ഇക്കഴിഞ്ഞ മേയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ജീവനക്കാരുടെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും പറയപ്പെടുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ മേയ് മാസത്തില്‍ 2,240,070 പേരാണ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് മനുഷ്യത്വരഹിതമെന്ന് വിമര്‍ശനം ഉയരുന്നു. 40% ആണ് ബ്രിട്ടനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്‍ഹെറിറ്റന്‍സ് ടാക്സ്. ഒരു വ്യക്തിയുടെ വീടോ മറ്റ് വസ്തു വകകളോ 3,25,000 പൗണ്ട് മൂല്യത്തില്‍ അധികമാണെങ്കില്‍ പ്രസ്തുത വ്യക്തിയുടെ മരണാനന്തരം വീട് വില്‍ക്കുമ്പോള്‍ അതിന്റെ വിലയുടെ 40% ബ്രിട്ടിഷ് സര്‍ക്കാരിലേക്ക് നിര്‍ബന്ധമായി നികുതിയായി കൊടുക്കുന്നതാണ് ഇന്‍ഹെറിറ്റന്‍സ് നികുതി. …