1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആണവ രഹസ്യ രേഖകള്‍ കുളിമുറിയില്‍; ആരോപണ ത്തിൽ ശിക്ഷിക്കപ്പെട്ടാലും മത്സരത്തിൽ തുടരുമെന്ന് ട്രംപ്
ആണവ രഹസ്യ രേഖകള്‍ കുളിമുറിയില്‍; ആരോപണ ത്തിൽ ശിക്ഷിക്കപ്പെട്ടാലും മത്സരത്തിൽ തുടരുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: ക്രിമിനൽ കുറ്റാരോപണത്തിന്റെ ഭാഗമായി താൻ ശിക്ഷിക്കപ്പെട്ടാലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഡൊണൾഡ് ട്രംപ് ശനിയാഴ്ച വ്യക്തമാക്കി. ഞാൻ ഒരിക്കലും പിന്നോട്ടില്ല. ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ജയിലിൽ നിന്നോ, ശിക്ഷിക്കപ്പെട്ട കുറ്റവാളിയായോ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് നിയമപരമായി വിലക്കില്ലെങ്കിലും അത്തരമൊരു തീരുമാനം രാജ്യത്തിന്റെ രാഷ്ട്രീയ-നിയമ സംവിധാനങ്ങൾക്ക് വലിയ സമ്മർദ്ദമാകും. പ്രത്യേക അഭിഭാഷകൻ …
യുഎഇയിൽ വിദ്യാർഥികൾക്ക് ഗോൾഡൻ വീസയ്ക്ക് 4 നിബന്ധന; ഒന്നാം റാങ്കോടെ ബിരുദം നേടണം
യുഎഇയിൽ വിദ്യാർഥികൾക്ക് ഗോൾഡൻ വീസയ്ക്ക് 4 നിബന്ധന; ഒന്നാം റാങ്കോടെ ബിരുദം നേടണം
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്ക് യുഎഇ ഗോൾഡൻ വീസ നേടുന്നതിന് 4 നിബന്ധനകൾ ഏർപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ ഒന്നിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടുന്നവർക്ക് ഗോൾഡൻ വീസ ലഭിക്കും. വിദ്യാർഥിയുടെ ഗ്രേഡ് പോയിന്റ് ആവറേജ് (ജിപിഎ) 3.5ൽ കുറയരുത്. ബിരുദം നേടി 2 വർഷം കവിയാൻ പാടില്ല. സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രാലയം …
പുതിയ മൂന്നു എന്‍ട്രി പെര്‍മിറ്റുകളുമായി കുവൈത്ത്; ഫാമിലി വിസിറ്റ് വീസകള്‍ പുനസ്ഥാപിക്കും
പുതിയ മൂന്നു എന്‍ട്രി പെര്‍മിറ്റുകളുമായി കുവൈത്ത്; ഫാമിലി വിസിറ്റ് വീസകള്‍ പുനസ്ഥാപിക്കും
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പുതിയ എന്‍ട്രി പെര്‍മിറ്റുകള്‍ അവതരിപ്പിച്ച് കുവൈത്ത്. സ്‌പോര്‍ട്‌സ്, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായാണ് പുതിയ പ്രവേശന വീസകള്‍ അനുവദിച്ചിരിക്കുന്നത്. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിതലയോഗമാണ് നമ്പര്‍ 957/2019 ലെ ആര്‍ട്ടിക്കിള്‍ 4ല്‍ ഒരു …
ബഹ്റൈനിൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങും
ബഹ്റൈനിൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങും
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. രാ​ജ്യ​ത്ത് സെ​പ്റ്റം​ബ​റോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ പ്രീ​മി​യം സം​ബ​ന്ധി​ച്ച് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് അ​റി​യി​ച്ചു. ഹ​കീം എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി 2024 അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ​മാ​യും പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഹ​കീം പ​ദ്ധ​തി​യി​ൽ …
ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ഇൻഡിഗോ പ്ര​തി​ദി​ന നോ​ൺ-​സ്റ്റോ​പ് ഫ്ലൈ​റ്റ് ജൂ​ൺ 13 മുതൽ
ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ഇൻഡിഗോ പ്ര​തി​ദി​ന നോ​ൺ-​സ്റ്റോ​പ് ഫ്ലൈ​റ്റ് ജൂ​ൺ 13 മുതൽ
സ്വന്തം ലേഖകൻ: ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള പ്ര​തി​ദി​ന നോ​ൺ-​സ്റ്റോ​പ് ഫ്ലൈ​റ്റ് ജൂ​ൺ 13ന് ​തു​ട​ങ്ങു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. ബ​ഹ്‌​റൈ​ൻ- മും​ബൈ പ്ര​തി​ദി​ന നോ​ൺ-​സ്റ്റോ​പ് ഫ്ലൈ​റ്റ് വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. റീ​ജ​ൻ​സി ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ യൂ​നി​റ്റാ​ഗ് ഗ്രൂ​പ് സി.​ഇ.​ഒ ഹി​ഷാം എ​ൽ സാ​ദി, ഇ​ൻ​ഡി​ഗോ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​യി​ൽ​സ് വൈ​സ് പ്ര​സി​ഡ​ന്റ് വി​ശേ​ഷ് ഖ​ന്ന തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. എ​യ​ർ​ലൈ​നി​ന്റെ …
പാര്‍ട്ടി ഗേറ്റ് വിവാദം: ബോറിസ് ജോണ്‍സണ്‍ എംപി സ്ഥാനം രാജിവച്ചു; സുനാകിനെതിരെ പുതിയ പോർമുഖം തുറക്കും
പാര്‍ട്ടി ഗേറ്റ് വിവാദം: ബോറിസ് ജോണ്‍സണ്‍ എംപി സ്ഥാനം രാജിവച്ചു; സുനാകിനെതിരെ പുതിയ പോർമുഖം തുറക്കും
സ്വന്തം ലേഖകൻ: പാര്‍ട്ടിഗേറ്റ് വിവാദത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ മുന്‍കൂര്‍ പകര്‍പ്പ് ലഭിച്ചതിനെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എംപി സ്ഥാനം രാജിവച്ചു. പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗണ്‍ ലംഘിക്കുന്ന പാര്‍ട്ടികളെ കുറിച്ച് അദ്ദേഹം പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്ന് പരിശോധിച്ചു. കോവിഡ് ചട്ടങ്ങളെല്ലാം പാലിച്ചുവെന്നു ബോറിസ് നടത്തിയ പ്രസ്താവനയിലൂടെ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു കണ്ടെത്തിയാല്‍ 10 …
അതിജീവനത്തിൻ്റെ ഇതിഹാസം! ആമസോൺ കാട്ടിലകപ്പെട്ട 4 കുട്ടികളേയും കണ്ടെത്തി; നടന്നത് 40 ദിവസം!
അതിജീവനത്തിൻ്റെ ഇതിഹാസം! ആമസോൺ കാട്ടിലകപ്പെട്ട 4 കുട്ടികളേയും കണ്ടെത്തി; നടന്നത് 40 ദിവസം!
സ്വന്തം ലേഖകൻ: ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെ കണ്ടെത്തി. നാല്പത് ദിവസത്തിന് ശേഷമാണ് കുട്ടികളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഒരുവയസ്സുള്ള കുട്ടിയെ അടക്കമാണ് കൊളംബിയൻ സൈന്യം ഉൾപ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാ ദൗത്യത്തിൽ കണ്ടെത്തിയത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിൽ അറിയിച്ചത്. ‘രാജ്യത്തിനാകെ സന്തോഷം നൽകുന്ന കാര്യം! നാല്പത് ദിവസം …
യുഎഇയിൽ സർക്കാർ ജീവനക്കാരുടെ തൊഴിൽസമയ മാറ്റം; പ്രചാരണം തള്ളി ഫെഡറൽ തൊഴിൽ അതോറിറ്റി
യുഎഇയിൽ സർക്കാർ ജീവനക്കാരുടെ തൊഴിൽസമയ മാറ്റം; പ്രചാരണം തള്ളി ഫെഡറൽ തൊഴിൽ അതോറിറ്റി
സ്വന്തം ലേഖകൻ: യു എ ഇയിൽ സർക്കാർ ജീവനക്കാരുടെ തൊഴിൽസമയം മാറ്റുന്നു എന്ന പ്രചരണം നിഷേധിച്ച് ഫെഡറൽ തൊഴിൽ അതോറിറ്റി. ജൂലൈ ഒന്ന് മുതൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ദിവസം പത്ത് മണിക്കൂർ ജോലിയെടുത്ത് ആഴ്ചയിൽ മൂന്ന് ദിവസം അവധിയെടുക്കാം എന്ന വിധം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഫെഡറൽ സർക്കാർ ജീവനക്കാരുടെ തൊഴിൽസമയം …
പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ വൻവർധന; സ്വദേശിവത്കരണം കടുപ്പിച്ച് യുഎഇ
പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ വൻവർധന; സ്വദേശിവത്കരണം കടുപ്പിച്ച് യുഎഇ
സ്വന്തം ലേഖകൻ: കോവിഡ് കഴിഞ്ഞതോടെ യുഎഇയിലേക്ക് വീണ്ടും പ്രവാസികളുടെ വരവ് തുടങ്ങി. രാജ്യത്ത് കഴിഞ്ഞ 3 മാസത്തിനിടെ മാത്രം തൊഴിൽ തേടി എത്തിയവർ 2.22 ലക്ഷം. സ്വകാര്യ മേഖലയിലാണ് ജോലിക്കാർ അധികമായി എത്തിയത്. കോവിഡ് കാലത്ത് നാട്ടിലേക്കു പ്രവാസികളുടെ ഒഴുക്കായിരുന്നു. അതിനിടെ സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് 42,000 ദിർഹം പിഴ ചുമത്തുമെന്നു സ്വദേശിവൽക്കരണ …
ബിനാമി വിരുദ്ധ നടപടികള്‍ വീണ്ടും ശക്തമാക്കി സൗദി; രാജ്യത്തുടനീളം വ്യാപക പരിശോധന
ബിനാമി വിരുദ്ധ നടപടികള്‍ വീണ്ടും ശക്തമാക്കി സൗദി; രാജ്യത്തുടനീളം വ്യാപക പരിശോധന
സ്വന്തം ലേഖകൻ: ബിനാമി വിരുദ്ധ നടപടികള്‍ വീണ്ടും ശകതമാക്കി സൗദി അറേബ്യ. ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസം പതിനൊന്നായിരത്തിലധികം പരിശോധനകള്‍ സംഘടിപ്പിച്ചതായി ദേശീയ ബിനാമി വിരുദ്ധ സമിതി വെളിപ്പെടുത്തി. രാജ്യത്തെ ബിനാമി ബിസിനസുകള്‍ക്കെതിരായ നടപടികള്‍ വീണ്ടും കടുപ്പിച്ചതായി ദേശീയ ബിനാമി വിരുദ്ധ സമിതി വ്യക്തമാക്കി. ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി മെയില്‍ 11347 സ്ഥാപനങ്ങളില്‍ …