സ്വന്തം ലേഖകൻ: പുതിയതായി യുകെയിലേക്ക് എത്തിയ നൂറുകണക്കിന് നഴ്‌സുമാര്‍ അടങ്ങുന്ന മലയാളികള്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്ത. യുകെയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും ഇനി മെച്ചപ്പെട്ട നിരക്കില്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാനായുള്ള അവസരം ഒരുങ്ങുകയാണ്. നിലവില്‍ അഞ്ച് വര്‍ഷം വരെ കാത്തിരുന്നെങ്കില്‍ മാത്രമാണ് സാമാന്യം ഭേദപ്പെട്ട നിരക്കിലുള്ള മോര്‍ട്ട്‌ഗേജുകള്‍ ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും അനുവദിച്ചിരുന്നത്. എന്നാല്‍ കുടിയേറ്റക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ …
സ്വന്തം ലേഖകൻ: കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക എത്തുന്നതിനാൽ ന്യൂയോർക്ക് നഗരത്തിലെയും ട്രൈ-സ്റ്റേറ്റിലെയും ജനങ്ങൾ ഇന്നും വീടിനുള്ളിൽ തന്നെ തുടരാന്‍ ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശം നല്‍കി. ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും മുന്നറിയിപ്പ് നൽകി. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലും എത്തുന്നത് മൂന്നാം ദിവസവും തുടരുകയാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ …
സ്വന്തം ലേഖകൻ: അഴിമതി റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ ആരംഭിച്ച പ്രത്യേക പോർട്ടലിന്റെ സേവനം (വാജിബ്) രാജ്യം മുഴുവൻ വ്യാപിപ്പിച്ചു. ഇനി 7 എമിറേറ്റിലെയും സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനാകുമെന്ന് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ അറിയിച്ചു. രാജ്യത്തെയും സാമ്പത്തിക സ്രോതസുകളെയും അഴിമതി മുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനായി അബുദാബി …
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1ൽ യാത്രക്കാർ ഇറങ്ങി വരുന്ന സ്ഥലത്തേക്ക് ടാക്സികൾക്കും സർക്കാർ അംഗീകൃത വാഹനങ്ങൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾ പാർക്കിങ് ടെർമിനലിൽ നിർത്തണം. സ്വകാര്യ വാഹനങ്ങളിൽ ടെർമിനലിനു മുന്നിലെത്തി യാത്രക്കാരെ കയറ്റാൻ ഇനി കഴിയില്ല. കാർ പാർക്ക് എ – പ്രീമിയം, ബി – ഇക്കോണമി എന്നിവയാണ് ടെർമിനൽ …
സ്വന്തം ലേഖകൻ: സേവന നടപടിക്രമങ്ങളുടെ നടപ്പാക്കൽ കൂടുതൽ സുഗമമാക്കുന്നതിന് ദുബായ് താമസ – കുടിയേറ്റ വകുപ്പും ദുബായിലെ വാടക തർക്ക പരിഹാര കേന്ദ്രവും കരാറിൽ ഒപ്പുവച്ചു. കരാർ മുഖനെ ഒരോ വകുപ്പുകളും പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു ഇലക്ട്രോണിക് ലിങ്ക് പൂർത്തീകരിക്കും. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ …
സ്വന്തം ലേഖകൻ: സൗദിയിൽ വിസിറ്റര്‍ ഇന്‍വെസ്റ്റര്‍ എന്ന പേരിലുള്ള പുതിയ വീസ അനുവദിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് സൗദിയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പുതിയ വീസയുടെ ലക്ഷ്യം. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം പഠിക്കാന്‍ ഇതുവഴി നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും. ബിസിനസ് വിസിറ്റ് വീസ ഓണ്‍ലൈന്‍ ആയി ലഭിക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ …
സ്വന്തം ലേഖകൻ: തായ്‌ലൻഡിൽ നിന്നുള്ള ഇനോകി മഷ്‌റൂം ഉപയോഗിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇനോകി മഷ്‌റൂമിന്റെ (ഗോൾഡൻ നീഡിൽ മഷ്‌റൂം) ഇറക്കുമതി ചെയ്ത ഏതാനും പായ്ക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകൾ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ചില രാജ്യങ്ങളിൽ നിന്നുള്ള കോംപീറ്റന്റ് അതോറിറ്റികളുടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് സാംപിളുകൾ പരിശോധിച്ചത്. നഗരസഭ മന്ത്രാലയവുമായി …
സ്വന്തം ലേഖകൻ: യുകെയിൽ പിആർ നിയമങ്ങൾ കർശനമാക്കുവാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി വന്ന മാധ്യമ റിപ്പോർട്ടുകളിൽ ആശങ്ക വേണ്ടെന്ന സൂചനകൾ പുറത്ത് വന്നു. ഇംഗ്ലീഷ് മാധ്യമമായ ‘ഡെയിലി മെയിൽ’ ആണ് ഇതു സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്ത വന്നു ഒരാഴ്ച കഴിഞ്ഞിട്ടും ഇതിന്റെ ആധികാരികത സംബന്ധിച്ച സ്ഥീരികരണം ഉണ്ടായിട്ടില്ല. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ലണ്ടൻ ഹീത്രൂവിൽ സുരക്ഷാ ഉദ്യോഗസ്ഥർ സമരത്തിന്. ഈമാസം 24 മുതൽ ഓഗസ്റ്റ് 27 വരെയുള്ള ദിവസങ്ങളിൽ 31 ദിവസം ഇടവിട്ട് സമരം ചെയ്യാനാണ് സുരക്ഷാ ഉദ്യോഗസഥരുടെ തീരുമാനം. യുണൈറ്റ് യൂണിയനിൽ ഉൾപെട്ട രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് സമരത്തിന് ഇറങ്ങുന്നത്. വേനൽ അവധി യാത്രകൾക്കായി വിമാനത്താവളിലെത്തുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് …
സ്വന്തം ലേഖകൻ: കാനഡയിൽ കാട്ടുതീ പടർന്നതോടെ അമേരിക്കയിലും അന്തരീക്ഷ മലിനീകരണം രൂക്ഷം. യു.എസിലെ വിവിധ നഗരങ്ങളിൽ കനത്ത പുക പടരുകയാണ്. വായു മലിനീകരണതോത് ഏറ്റവും മോശമായ നിലയിലാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോൾ എൻ-95 മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുക പടരുന്നതിന്റെ പശ്ചാത്തലത്തിൽ പലയിടങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എയർ ക്വാളിറ്റി ഇൻഡക്സിൽ 500-ൽ …