സ്വന്തം ലേഖകൻ: ലണ്ടനിലെ ആദ്യകാല മലയാളിയായ ഹിലാരി ഡിക്രൂസിന്റെയും ബോൾട്ടണിലെ ആദ്യകാല മലയാളിയായ ഡോ. വർഗീസ് മാത്യു ചിറയ്ക്കലിന്റെയും വേർപാടിന്റെ വേദനയിലാണ് ബ്രിട്ടനിലെ മലയാളി സമൂഹം. വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു കഴിഞ്ഞ ദിവസം ഇരുവരുടെയും വേർപാട്. ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള മലയാളികൾക്ക് സുപരിചിനായിരുന്നു ഹിലാരി ഡിക്രൂസ്. മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ മുൻകാല ട്രസ്റ്റിയും കമ്മിറ്റി അംഗവുമായിരുന്നു. മാനോർപാർക്കിലെ …
സ്വന്തം ലേഖകൻ: വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരുടെ ഭാരം കണക്കാക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ പോവുകയാണ്. ഓക്‌ലാൻഡ് എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി യാത്രക്കാരുടെ ശരാശരി ഭാരം നിര്‍ണ്ണയിക്കാന്‍ എയര്‍ലൈനുകള്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ ഇപ്പോള്‍ ബോഡി സ്കാനറുകള്‍ ശീലമാക്കിയിരിക്കുന്ന സാഹചര്യമാണ് ലോകത്തിലെവിടെയും ഉള്ളത്. എന്നാല്‍ ഇപ്പോള്‍ എയര്‍ ന്യൂസിലാന്‍ഡ് ഉപഭോക്താക്കളെയും തൂക്കിനോക്കണം എന്ന സ്ഥിതിയിലേയ്ക്ക് …
സ്വന്തം ലേഖകൻ: ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ബാങ്കിന്റെ ഉത്തരവാദിത്തങ്ങൾ ലഘൂകരിച്ചും പൂർണ ഉത്തരവാദിത്തം കാർഡ് ഉടമയിൽ മാത്രമാക്കിയും വ്യവസ്ഥകളിൽ വരുത്തിയ ഭേദഗതി ഓഗസ്റ്റ് 1 മുതൽ നടപ്പാക്കും. പ്രതിമാസ അടവു തെറ്റിയാൽ 236 ദിർഹം പിഴ ഈടാക്കും. വ്യാപാരത്തിലുണ്ടാകുന്ന സാമ്പത്തിക നഷ്ടം, ധനകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ ക്രെഡിറ്റ് കാർഡ് നിരസിച്ചതു മൂലം ഉപയോക്താവിനുണ്ടാകുന്ന നഷ്ടം ഇവയൊന്നും …
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ടപ്പെടുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പരിരക്ഷാ പദ്ധതിയുടെ പ്രീമിയം അടയ്ക്കേണ്ടത് തൊഴിലാളി തന്നെ. പ്രീമിയം തുക തൊഴിലുടമ അടയ്ക്കേണ്ടതില്ലെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ, സർക്കാർ മേഖലയിലെ മുഴുവൻ ജീവനക്കാരും സ്വന്തം ചെലവിൽ പദ്ധതിയുടെ ഭാഗമാകണം. തൊഴിൽ നഷ്ട ഇൻഷുറൻസ് തൊഴിലുടമയുടെ ബാധ്യതയല്ല. ഇൻഷുറൻസിന്റെ പൂർണ ഗുണഭോക്താവ് ജീവനക്കാരൻ മാത്രമാണ്. എന്നാൽ …
സ്വന്തം ലേഖകൻ: അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾക്ക് പുറമെ 800 ദിർഹം പിഴയും ചുമത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവറുടെ അശ്രദ്ധയെ തുടർന്നുണ്ടായ അപകടത്തിന്റെ വിഡിയോ ക്ലിപ്പും പങ്കുവച്ചു. അബുദാബി റോഡിന്റെ വലതുവശത്തുള്ള ലെയ്നിൽ ഒരു വെള്ള കാർ മറ്റൊരു വെള്ള കാറുമായി കൂട്ടിയിടിക്കുന്നതാണ് വിഡിയോ ക്ലിപ്പിലുള്ളത്. രണ്ടാമത്തെ വെള്ള കാർ …
സ്വന്തം ലേഖകൻ: സൗദിയിൽ വ്യക്തിഗത സ്റ്റാറ്റസ് നിയമങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിന് വേഗതയേറിയതായി നിയമ മന്ത്രി പറഞ്ഞു. വേഗത്തിൽ നീതി ലഭ്യമാക്കുക എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നടപടികൾ ഫലം കണ്ട് തുടങ്ങിയതായി നിയമമന്ത്രി ജസ്റ്റിസ് വാലിദ് അൽസമാനിയാണ് പറഞ്ഞത്. വ്യക്തിഗത സ്റ്റാറ്റസ് നയമനടപടികളിൽ ഇത് പ്രതിഫലിച്ചിട്ടുണ്ട്. നേരത്തെ ശരാശരി 45 ദിവസം വരെ നീണ്ടിരുന്ന …
സ്വന്തം ലേഖകൻ: നഴ്‌സുമാരും, പാരാമെഡിക്കുകളും ഉള്‍പ്പെടെ 1 മില്ല്യണിലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന അക്കൗണ്ടിലെത്തി. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഓഫര്‍ തള്ളിക്കളഞ്ഞെങ്കിലും അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട യോഗ്യരായ ജോലിക്കാരില്‍ നഴ്‌സുമാരും ഉള്‍പ്പെടുന്നതിനാല്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച ശമ്പളവര്‍ദ്ധന ലഭിച്ചു. നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, 999 കോള്‍ …
സ്വന്തം ലേഖകൻ: യുകെയിലെ വീട് വിലകള്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തില്‍ കുറയുന്നുവെന്ന മുന്നറിയിപ്പുമായി നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റി. പലിശനിരക്കുകളിലെ വര്‍ധനവും ജീവിതച്ചെലവുകള്‍ കൂടിവരുന്നതാണ് ഇതിന് പ്രധാന കാരണം. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുകെയിലെ വീടുകളുടെ വില ആദ്യമായാണ് ഇത്ര വേഗത്തില്‍ താഴുന്നതെന്നും നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റി അഭിപ്രായപ്പെടുന്നു. വീട് വില്‍പനക്കാര്‍ക്ക് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ …
സ്വന്തം ലേഖകൻ: വാരാന്ത്യ ദിവസങ്ങളിൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് യുഎഇ മാധ്യമങ്ങൾ. ഗൾഫ് ന്യൂസ്, ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങളാണ് പ്രിന്റിങ്ങ് അവസാനിപ്പിച്ചതായി പറഞ്ഞിരിക്കുന്നത്. പരസ്യദാതാക്കൾക്കും ബിസിനസ് പാർട്നേഴ്സിനും വേണ്ടി മെയ് 29ന് പുറത്തിറക്കിയ ഒരു കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ജൂൺ മൂന്ന് ശനിയാഴ്ച മുതലാണ് പത്രം പ്രിന്റിങ്ങിന് അവധിയുണ്ടാകുന്നത്. അതേസമയം, ഓൺലൈൻ സേവനങ്ങൾ അവസാനിപ്പിക്കില്ലെന്ന് …
സ്വന്തം ലേഖകൻ: വേനൽ കനത്തതോടെ യു എ ഇയിൽ, ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈമാസം 15 മുതലാണ് നിയമം നിലവിൽ വരിക. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് യു …