സ്വന്തം ലേഖകൻ: നഴ്‌സിംഗ് യൂണിയനുമായി ശമ്പളവര്‍ദ്ധന വിഷയത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി. നഴ്‌സുമാരുടെ സമരങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന ഭീഷണി ശക്തമാകവെയാണ് സ്റ്റീവ് ബാര്‍ക്ലേ ഇക്കാര്യം വ്യക്തമാക്കിയത്. 2022/23 വര്‍ഷത്തേക്ക് 2% ശമ്പളവര്‍ദ്ധനവിന് തുല്യമായ ഒറ്റത്തവണ പേയ്‌മെന്റും, 2023/24 വര്‍ഷത്തേക്ക് 5% ശമ്പളവര്‍ദ്ധനവും ഓഫര്‍ ചെയ്‌തെങ്കിലും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍ ഇത് …
സ്വന്തം ലേഖകൻ: യുകെയില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ചൈല്‍ഡ് കെയര്‍ വകയില്‍ രക്ഷിതാക്കള്‍ക്ക് ജൂണ്‍ മുതല്‍ 47 ശതമാനം കൂടുതല്‍ തുക ക്ലെയിം ചെയ്യാം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ ഇക്കാര്യം ഗവണ്‍മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം ഒരു കുട്ടിയുടെ ചൈല്‍ഡ് കെയറിനായി 951 പൗണ്ടും രണ്ട് കുട്ടിയുടെ ചൈല്‍ഡ് കെയറിനായി 1630 പൗണ്ടുമാണ് രക്ഷിതാക്കള്‍ക്ക് ക്ലെയിം …
സ്വന്തം ലേഖകൻ: ഉയര്‍ന്ന പലിശനിരക്ക് എങ്ങനെ പോകുമെന്ന ആശങ്കകള്‍ക്കിടയില്‍ യുകെ മോര്‍ട്ട്ഗേജ് ഡീലുകളുടെ ഏകദേശം 10% കഴിഞ്ഞ ആഴ്ച മുതല്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി കണക്കുകള്‍. വായ്പ നല്‍കുന്നവര്‍ അവരുടെ ഓഫറുകള്‍ വീണ്ടും വിലയിരുത്തുന്നതിനാല്‍ ഏകദേശം 800 റെസിഡന്‍ഷ്യല്‍, ബൈ-ടു-ലെറ്റ് ഡീലുകള്‍ പിന്‍വലിച്ചതായി ഫിനാന്‍ഷ്യല്‍ ഡാറ്റാ സ്ഥാപനമായ മണിഫാക്ട്സ് പറഞ്ഞു. അതേസമയം, രണ്ട്, അഞ്ച് …
സ്വന്തം ലേഖകൻ: മറ്റ് എമിറേറ്റുകൾക്ക് പുറമെ ദുബായും സന്ദർശക വീസകളുടെ ഗ്രേസ് പിരീഡ് ഒഴിവാക്കി. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വീസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. നേരത്തെ 30, 60 ദിവസത്തെ സന്ദർശക വീസയിൽ ദുബായിലെത്തുന്നവർക്ക് 10 ദിവസം കൂടി രാജ്യത്ത് …
സ്വന്തം ലേഖകൻ: തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവർക്ക് ജൂൺ 30 മുതൽ പിഴ ചുമത്തും. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് ബാധകമാണ്. പദ്ധതിയിൽ അംഗമാകാത്തവർക്ക് 400 ദിർഹമാണ് പിഴയെന്ന് മാനവവിഭവ – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. www.iloe.ae വഴി പദ്ധതിയിൽ ചേരാം. ഇതിൽ ഇൻഷുറൻസ് റജിസ്ട്രേഷന് പ്രത്യേക പേജുണ്ട്. ഏതു വിഭാഗത്തിൽപ്പെടുന്ന തൊഴിലാളിയാണെന്ന് …
സ്വന്തം ലേഖകൻ: തൊഴില്‍ രംഗം കൂടുതല്‍ മത്സരാത്മകവും ശക്തവുമാക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് ടെക്നിക്കല്‍ മേഖലയിലെ ഏതാനും ജോലികളില്‍ പുതുതായി ചേരുന്നവര്‍ക്ക് തൊഴില്‍ പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുകയാണ് അധികൃതര്‍. ഇലക്ട്രിക്കല്‍, പ്ലംബിംഗ്, വെല്‍ഡിംഗ് മേഖലയില 19 പ്രൊഫഷനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നിര്‍ബന്ധമാക്കിയത്. ഓട്ടോമാറ്റീവ് ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, അണ്ടര്‍വാട്ടര്‍ കട്ടര്‍, ഫ്ളെയിം കട്ടര്‍, …
സ്വന്തം ലേഖകൻ: ഒമാനിൽ ഉച്ച സമയങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കരുതെന്ന് മുന്നറിയിപ്പ് നൽകി തൊഴിൽ മന്ത്രാലയം. വേനൽ ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാനായി ഉച്ചവിശ്രമം കർശനമായി കമ്പനികൾ നടപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒമാനിൽ ജൂൺ ഒന്നു മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ഉച്ചക്ക് 12.30മുതൽ 3.30വരെയാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകേണ്ടത്. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിനെ ബാധിക്കുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ പുതുവഴികള്‍ തേടി സര്‍ക്കാര്‍. നഴ്‌സിംഗ് ഡിഗ്രിയും ഡോക്ടര്‍ ഡിഗ്രിയും കാലയളവ് കുറച്ചുകൊണ്ടുവരാനാണ് ശ്രമം. ഡോക്ടര്‍മാരുടെ ട്രെയിനിംഗ് ഒരു വര്‍ഷമായി കുറയ്ക്കുന്നത് ഉള്‍പ്പെടെ നീക്കങ്ങളാണ് മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നത്. ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാല്‍ ഡോക്ടര്‍മാരുടെ ഡിഗ്രി ലഭിക്കാന്‍ അഞ്ചിന് പകരം നാല് വര്‍ഷം മതിയാകും. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ …
സ്വന്തം ലേഖകൻ: മുപ്പതിനായിരത്തിലധികം ജോലി ഒ ഴിവുകള്‍ നികത്താനൊരുങ്ങി യുഎഇയിലെ ആരോഗ്യമേഖല. 2030ഓടെ രാജ്യത്തെ ആരോഗ്യമേഖലയിലെ മുഴുവന്‍ ഒഴിവുകളും നികത്താനാണ് വകുപ്പുകള്‍ ലക്ഷ്യമിടുന്നത്. കോളിയേഴ്സ് ഹെല്‍ത്ത്കെയര്‍ ആന്റ് എജ്യുക്കേഷന്‍ ഡിവിഷന്റെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട കണക്കനുസരിച്ച് 2030 ഓടെ അബുദാബിയില്‍ 11,000 നഴ്സുമാരുടെയും 5,000 മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകളുണ്ടാകും. ദുബായില്‍ 6,000 ഫിസിഷ്യന്‍മാരെയും …
സ്വന്തം ലേഖകൻ: 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു. ഇതേസമയം ഗോൾഡൻ വീസക്കാർക്ക് ഇളവുണ്ട്. യുഎഇ വീസക്കാർക്ക് വിദേശത്തു താങ്ങാവുന്ന പരമാവധി കാലാവധി 6 മാസമാണ്. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് …