സ്വന്തം ലേഖകൻ: ഒമാനിൽ ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സ്വന്തമാക്കാം. സർട്ടിഫിക്കറ്റ് ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി അപേക്ഷിക്കാമെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ സേവനങ്ങളിലൂടെ ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനായി റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റിന് പുറമെ, ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ ആർ.ഒ.പി സൗകര്യമൊരുക്കിയിട്ടുണ്ട്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന വിവര …
സ്വന്തം ലേഖകൻ: ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാന സർവീസുകൾ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. ഇന്നലെ മുതൽ ഖത്തർ എയർവേയ്‌സിന്റെ ദോഹ-ബഹ്‌റൈൻ-ദോഹ സർവീസ് ആരംഭിച്ചു. നിലവിൽ ദിവസവും രാത്രി 8 ന് മാത്രമാണ് ദോഹ-ബഹ്‌റൈൻ …
സ്വന്തം ലേഖകൻ: ഏപ്രിലില്‍ യുകെയില്‍ ഭക്ഷ്യവിലകള്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കില്‍ കുതിച്ചു, പഞ്ചസാര, പാല്‍, പാസ്ത തുടങ്ങിയ പ്രധാന വിഭവങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഏപ്രില്‍ വരെയുള്ള വര്‍ഷത്തില്‍ പലചരക്ക് സാധനങ്ങളുടെ വില വര്‍ധിച്ച നിരക്ക് നേരിയ തോതില്‍ കുറഞ്ഞെങ്കിലും 19.1% എന്നത് റെക്കോര്‍ഡ് ഉയരത്തിന് അടുത്താണ്. യുകെയുടെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശിയായ ഹരികൃഷ്ണനാണ് (23) മരിച്ചത്. ഹരികൃഷ്ണനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എംഎസ്‍സി സ്ട്രക്ചറൽ എൻജിനിയറിംങ് വിദ്യാർഥിയായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് ഹരികൃഷ്ണൻ ബ്രിട്ടനിലെത്തിയത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലായിരുന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സുഹൃത്തുക്കളാണ് മരണം വീട്ടുടമയെയും പൊലീസിനെയും അറിയിച്ചത്. …
സ്വന്തം ലേഖകൻ: കുട്ടികൾക്കായി അടുത്തിടെ ദുബായ്വിമാനത്താവളത്തിൽ ആരംഭിച്ച പ്രത്യേക എമിഗ്രേഷൻ കൗണ്ടർ സേവനം കൂടുതൽ വിപുലമാക്കുന്നു. എല്ലാ ടെർമിനലിലും അറൈവൽ ഭാഗത്ത് കൗണ്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ദുബായ്മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു. ദുബായിൽ വന്നിറങ്ങുന്ന കുട്ടികൾക്ക് പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് …
സ്വന്തം ലേഖകൻ: ജി20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത് സൗദിക്കാണെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ. കോവിഡിനും എണ്ണ പ്രതിസന്ധികൾക്കും ശേഷം രാജ്യത്തിന്റെ വളർച്ചാ നിരക്ക് സ്ഥിരത കൈവരിച്ച നിലയിലാണ്. തൊഴിൽ മേഖലയിലെ വനിതാ പ്രാതിനിധ്യം ഈ വർഷത്തിൽ 6 ശതമാനമായി ഉയർന്നു. സൗദി അറേബ്യ നടപ്പു സാമ്പത്തിക വർഷത്തിൽ 5.8 ശതമാനം വളർച്ച …
സ്വന്തം ലേഖകൻ: വാഹന ഉടമകൾക്ക് തങ്ങളുടെ മുൽക്കിയ (വാഹന രജിസ്ട്രേഷൻ ലൈസൻസ്) ഓൺലൈനായി കൈമാറാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പുതിയ ഓൺലൈൻ മുൽക്കിയ ട്രാൻസ്ഫർ സൗകര്യത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി ആർ.ഒ.പി ഒരു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്. 24 മണിക്കൂറും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി www.rop.gov.omൽ ലോഗിൻ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികളും താമസക്കാരുമായ …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ എണ്ണം ഉയരുന്നു. ഈ വർഷം ഏപ്രിൽ അവസാനത്തോടെ ഒമാനിലെത്തിയ വിദേശ തൊഴിലാളികളുടെ എണ്ണം 1.776 ദശലക്ഷത്തിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 1.776 ദശലക്ഷം പ്രവാസി തൊഴിലാളികളിൽ, ഏകദേശം 1.397 ദശലക്ഷം ആളുകൾ സ്വകാര്യ മേഖലയിലാണ് ജോലിചെയ്യുന്നത്. പ്രവാസി തൊഴിലാളികൾക്ക് …
സ്വന്തം ലേഖകൻ: വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതൽ ലളിതമാക്കി ആരോഗ്യമന്ത്രാലയം. വ്യക്തികൾക്കും കമ്പനികൾക്കും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ള https://mfs.moh.gov.om/MFS/ എന്ന ലിങ്ക് വഴി ഇനി സ്വയം അപേക്ഷിക്കാവുന്നതാണ്. െറസിഡൻസി കാർഡ് എടുക്കൽ, പുതുക്കൽ, വിസ എന്നിവക്കുള്ള മെഡിക്കൽ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഓൺലൈനായി അപേക്ഷിക്കാൻ റസിഡന്റ് കാർഡുമായി ലിങ്ക് ചെയ്ത ആക്ടിവേറ്റായ മൊബൈൽ നമ്പർ …
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഇന്നലെ പ്രഖ്യാപിച്ച വിദേശ വിദ്യാർഥികളുടെ ആശ്രിത വീസ നിയന്ത്രണങ്ങൾ മലയാളി വിദ്യാർഥികളുടെ യുകെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾ പഠിക്കാനെത്തുന്നവർക്കു മാത്രമാകും ഇനിമുതൽ ജീവിത പങ്കാളി, മക്കൾ, എന്നീ ആശ്രിതരെ കൂടെ കൊണ്ടുവരാനാകുക. സാധാരണ ഡിഗ്രി കോഴ്സുകൾക്കോ യൂണിവേഴ്സിറ്റികൾ ബിസിനസ് ലക്ഷ്യമാക്കി …