സ്വന്തം ലേഖകൻ: പ്രൈവറ്റ് അപ്പോയിന്റ്മെന്റുകള്‍ക്ക് എന്‍എച്ച്എസ് രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള അവകാശം ചോദിച്ച് ഫാമിലി ഡോക്ടര്‍മാര്‍ രംഗത്ത് . ഇതോടെ സമ്പന്നരായ രോഗികള്‍ക്ക് ജിപിമാര്‍ക്ക് പണം നല്‍കി ക്യൂ ചാടിക്കടക്കാനുള്ള അനുമതി നല്‍കുകയും, രാവിലെ 8 മണിയിലെ തിക്കിത്തിരക്ക് ഒഴിവാക്കാനും കഴിയുമെന്നാണ് പറയുന്നത്. എന്നാല്‍ പണം നല്‍കാനില്ലാത്ത രോഗികളെ ഇതോടെ ഡോക്ടര്‍മാര്‍ കൈവിടുകയും, ഇവര്‍ക്ക് …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഫ്‌ളീറ്റ്‌വുഡില്‍ താമസിക്കുന്ന ഉമാ പിള്ളയാണ് വിടവാങ്ങിയത്. 45 വയസു മാത്രമാണ് ഉമയുടെ പ്രായം. മരണ കാരണം വ്യക്തമായിട്ടില്ല. ജയന്‍ പിള്ളയാണ് ഭര്‍ത്താവ്. ഗോപി പിള്ള – സാറാ ദമ്പതികളുടെ മരുമകളാണ്. വിവാഹം കഴിച്ചെത്തിയ വീട്ടില്‍ സന്തോഷം നിറച്ച മരുമകളായിരുന്നു ഉമ. അതുകൊണ്ടു തന്നെ …
സ്വന്തം ലേഖകൻ: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവെച്ചു. ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കി, ഫ്രാൻസ് പ്രസിഡന്റ് …
സ്വന്തം ലേഖകൻ: മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് അറബ് ഐക്യം ശക്തിപ്പെടണമെന്ന ജിദ്ദ പ്രഖ്യാപനത്തോടെ അറബ് ലീഗ് ഉച്ചകോടി സമാപിച്ചു. ഒരു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് 22 രാജ്യ പ്രതിനിധികൾ അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അറബ് ലോകത്തും പുറത്തും സുരക്ഷിതത്വവും സ്ഥിരതയും നേടാനുള്ള ശ്രമം തുടരുമെന്നും ഉച്ചകോടി ആവർത്തിച്ചു. ഇസ്രയേൽ–പലസ്തീൻ സംഘർഷം, സുഡാനിലെ ആഭ്യന്തര യുദ്ധം, യെമനിലെ …
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസ് ജൂൺ 30ന് അകം എടുത്തില്ലെങ്കിൽ പിഴ. പൊതു, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കണം. ജനുവരി ഒന്നു മുതൽ ഇൻഷുറൻസിൽ ചേരാൻ അവസരം നൽകിയിരുന്നു. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനാണ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കാത്തവരിൽ നിന്ന് പിഴത്തുക ശമ്പളത്തിൽ നിന്നോ …
സ്വന്തം ലേഖകൻ: പൊതു രംഗത്ത് സജീവ സാന്നിധ്യമാവാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭാര്യ രാജകുമാരി സാറാ ബിന്ത് മഷ്ഹൂര്‍. രാജ്യത്തെ വിദ്യാഭ്യാസ, സര്‍ഗാത്മക രംഗത്ത് പുതിയ കുതിപ്പേകാന്‍ സ്ട്രീം എന്ന പേരില്‍ ഒരു കേന്ദ്രം സ്ഥാപിച്ചാണ് അവര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഷ്ടിച്ച സയന്‍സ്, ടെക്നോളജി, റീഡിംഗ്, എഞ്ചിനീയറിംഗ്, ആര്‍ട്സ്, മാത്തമാറ്റിക്സ് (സ്ട്രീം) പഠനത്തിനുള്ള …
സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപയുടെ തകർച്ചയിൽ ആണ് ഒമാൻ റിയാൽ വിനിമയ നിരക്ക് കൂടുന്നത്. നിരക്ക് 215ലേക്ക്. ഒരു റിയാലിന് 214.20 രൂപ എന്ന നിരക്കാണ് വെള്ളിയാഴ്ച നൽകിയത്. ശനി, ഞായർ ദിവസങ്ങൾ അവധി ആയതിനാൽ ഇതേ നിരക്ക് തന്നെയായിരിക്കും, അല്ലെങ്കിൽ ഒരു രൂപ കൂടാനും സാധ്യതയുണ്ട്. എന്തായാലും 214, 215 നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് യാത്രാ നിരക്ക് രണ്ട് പൗണ്ടായി കുറച്ചതു നാല് മാസത്തേക്കു കൂടി നീട്ടി. ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയായിരുന്നു പദ്ധതി ആദ്യം നടപ്പിലാക്കിയത്. പിന്നീട് ഇത് ജൂൺ 30 വരെ നീട്ടി. ഇതാണ് ഇപ്പോൾ ഒക്ടോബർ 31 വരെ വീണ്ടും നീട്ടിയത്. …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് യുവ തലമുറ മതവിശ്വാസത്തില്‍ നിന്ന് അകലുകയാണ്. പുതിയ തലമുറ ഇതിനൊന്നും പ്രാധാന്യം നല്‍കാതെ അവിശ്വാസികളായ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പള്ളികള്‍ പലതും അടച്ചു പൂട്ടേണ്ട സ്ഥിതിയാണ്. സ്‌കോട്ട് ലാന്‍ഡില്‍ കുറേക്കൂടി രൂക്ഷമാണ് കാര്യങ്ങള്‍. വരും വര്‍ഷങ്ങളില്‍ ചര്‍ച്ച് ഓഫ് സ്‌കോട്ട് ലാന്‍ഡിന് നൂറുകണക്കിന് പള്ളികള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് കിര്‍ക്ക് ട്രസ്റ്റികള്‍ മുന്നറിയിപ്പ് നല്‍കി, …
സ്വന്തം ലേഖകൻ: സർക്കാർ വിരുദ്ധ സമരം നടത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ. വെള്ളിയാഴ്ചയാണ് മൂന്നുപേരെയും തൂക്കിലേറ്റിയത്. കഴിഞ്ഞ വർഷം സ്വദേശത്തും വിദേശത്തുമായി നടത്തിയ സർക്കാർ വിരുദ്ധ പ്രകടനത്തിനിടെ, സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കിയത്. പ്രമുഖ ഇറാൻ നഗരമായ ഇസ്ഫാനിൽ വച്ച് മജീദ് കസീമി, സലാ മിർഹാഷ്മി, …