സ്വന്തം ലേഖകൻ: നാട്ടിലെ ഏജന്റുമാരുടെ വാക്ക് കേട്ട് സന്ദർശന വീസയിലെത്തി കുടുങ്ങുന്നവരുടെ എണ്ണം ദിനേന വർധിക്കുന്നു. ഒമാനിലെത്തിയ ശേഷം തൊഴിൽ വീസയിലേക്ക് മാറാം എന്ന ഉറപ്പിലാണ് നാട്ടിൽനിന്ന് ഏജന്റുമാർ എടുത്തുനൽകുന്ന സന്ദർശന വീസയിൽ പലരും എത്തുന്നത്. ലക്ഷം മുതൽ ഒന്നര ലക്ഷംവരെയാണ് ഇങ്ങനെ കുടുങ്ങിയ പലരും ഏജന്റുമാർക്കായി നൽകിയിരിക്കുന്നത്. പുതുതായി എത്തുന്ന ആളെ എയർപോർട്ടിൽ സ്വീകരിക്കാനോ …
സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വാദം ശക്തിപ്പെടുത്തി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍. ഇമിഗ്രേഷന്‍ പേരില്‍ ക്യാബിനറ്റില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കവെയാണ് സുവെല്ലാ ബ്രാവര്‍മാന്‍ നിലപാട് കടുപ്പിക്കുന്നത്. വിദ്യാര്‍ത്ഥി വീസകളുടെ കാര്യത്തിലാണ് ക്യാബിനറ്റില്‍ തര്‍ക്കങ്ങള്‍ മുറുകുന്നത്. എന്നാല്‍ യുകെയിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പല മന്ത്രിമാരും …
സ്വന്തം ലേഖകൻ: രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ ഇമിഗ്രേഷന്‍ പരിശോധനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്കായി ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമുമായി സര്‍ക്കാര്‍. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പും ശേഷവുമുള്ള ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കുന്നത് വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും സമയം ലാഭിക്കുന്നതിനും സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. മുന്‍കൂട്ടി പരിശോധിച്ച് വെരിഫൈ …
സ്വന്തം ലേഖകൻ: വീസ സംബന്ധമായ വിവിധ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ആരംഭിച്ച വീഡിയോ കോൾ സർവീസസ് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്തന്ന് ജിഡിആർഎഫ്‌എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ സർവീസസ് എന്ന പേരിലുള്ള ഈ സേവനം എമിഗ്രേഷൻ ഓഫീസുകൾ സന്ദർശിക്കാത്ത തന്നെ വ്യക്തികളെ ഉദ്യോഗസ്ഥരുമായി വീഡിയോ കോളുകളിലൂടെ …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി (നാഫിസ്–ഇമിറാത്തി ടാലന്റ് കോപറ്റിറ്റീവ്നസ് കൗൺസിൽ) വിജയത്തിലേക്ക്. ഈ വർഷം ആദ്യ പാദം പിന്നിട്ടപ്പോൾ സ്വകാര്യ മേഖലകളിൽ ജോലിക്കു ചേർന്ന സ്വദേശികളുടെ എണ്ണം 66,000 കവിഞ്ഞു. 16,000 സ്വകാര്യ കമ്പനികളിലായാണ് ഇത്രയും സ്വദേശികൾ ജോലി ചെയ്തുവരുന്നതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു. …
സ്വന്തം ലേഖകൻ: തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇ ഏർപ്പെടുത്തിയ തൊഴിൽ നഷ്ട ഇൻഷുറൻസ് സ്കീമിൽ ഇതുവരെ 20 ലക്ഷം പേർ ചേർന്നു. നാലര മാസത്തിനിടെയാണ് ഇത്രയും പേർ നിർബന്ധിത ഇൻഷൂറൻസ് പരിരക്ഷയിൽ അംഗമായത്. ഇതിൽ 40,000 പേർ സ്വദേശികളാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ വ്യക്തമാക്കി. ഫെഡറൽ നാഷനൽ കൗൺസിൽ …
സ്വന്തം ലേഖകൻ: നാളെ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി സൗദിയിലെ ജിദ്ദയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം. അറബ് ലീഗ് യോഗത്തിലേക്കുള്ള ചർച്ചാ വിഷയങ്ങളും കരടും യോഗം തയ്യാറാക്കി. സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, സിറിയ വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയാവുക. സിറിയ വീണ്ടും അറബ് ലീഗിൽ മടങ്ങിയെത്തിയതിനെ വിവിധ രാഷ്ട്രങ്ങൾ സ്വാഗതം ചെയ്തു. സുഡാൻ പ്രതിസന്ധി, …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു സ്‌പോൺസർക്കു കീഴിൽ നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. വ്യവസ്ഥകൾ തയാറാക്കാൻ കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷൂറൻസിന്റെ അധ്യക്ഷതയിൽ ഏതാനും വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി …
സ്വന്തം ലേഖകൻ: വാടകയ്ക്ക് താമസിക്കുന്ന 10 മില്ല്യണിലേറെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ റെന്റേഴ്‌സ് റിഫോം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. യാതൊരു കാരണവുമില്ലാതെ ഇറക്കിവിടുകയും, വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുന്നതിന് പരിപൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെ വിഷയങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തും. മാത്രമല്ല, ഉത്തരവാദിത്വമില്ലാത്ത, സാമൂഹിക വിരുദ്ധരായ വാടകക്കാരെ പുറത്താക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വഴി സുഗമമാവുകയും ചെയ്യും. റെന്റേഴ്‌സ് റിഫോം ബില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ നഴ്സുമാർക്ക് 5% ശമ്പള വർധന പ്രഖ്യാപിച്ചത് ഈയിടെയാണ്. എന്നാൽ നൽകാൻ പോകുന്ന നാമമാത്ര ശമ്പള വര്‍ധന 40% നികുതി വഴി തിരിച്ചെടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. നഴ്സുമർക്കൊപ്പം അധ്യാപകർ ഉൾപ്പടെയുള്ള നിരവധി ജീവനക്കാർ ഉയർന്ന നികുതി അടക്കേണ്ടി വരും. ആദായനികുതി അലവന്‍സുകളും പരിധികളും സര്‍ക്കാര്‍ മരവിപ്പിച്ചതിന്റെ ഫലമായി 2027ൽ …