സ്വന്തം ലേഖകൻ: വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. ചൊവ്വാഴ്ചയാണ് ആര്‍.ടി.എ. പുതിയ സേവനം പ്രഖ്യാപിച്ചത്. ഇതോടെ ഡ്രൈവിങ് ലൈസന്‍സ് നേടുക എന്നത് വേഗത്തിലാകും. ദുബായിലും അതേദിവസം തന്നെ അബുദാബിയിലും ഷാര്‍ജയിലും സേവനം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ടി.എ.വെബ്സൈറ്റുമായി …
സ്വന്തം ലേഖകൻ: രാജ്യത്ത് തൊഴിൽ പെർമിറ്റ് കാലാവധി രണ്ടിൽനിന്ന് 3 വർഷമാക്കാൻ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) ശുപാർശ. തൊഴിലുടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതിനാലാണ് തൊഴിൽ വീസ കാലാവധി കൂട്ടാൻ നിർദേശം. തൊഴിൽ പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കുന്നെങ്കിൽ തൊഴിലുടമയെ ഒരു മാസം മുൻപെങ്കിലും അറിയിക്കുംവിധം നിയമഭേദഗതിയും ആവശ്യപ്പെടുന്നുണ്ട്. തൊഴിലാളികളുടെ വീസ കാലാവധി കുറയുന്നതു തൊഴിലുടമകൾക്ക് …
സ്വന്തം ലേഖകൻ: സൗദി സിവില്‍ ഏവിയേഷന്‍ ഏകീകൃത പോര്‍ട്ടല്‍ ആരംഭിക്കുന്നു. അതോറിറ്റിക്ക് കീഴിലുള്ള സേവനങ്ങള്‍ ഏകീകരിക്കുന്നതിനും ഇലക്ട്രോണിക് പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമൊരുക്കുന്നത്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ ഇലക്ട്രോണിക് പോര്‍ട്ടല്‍ വികസിപ്പിക്കുന്നതായി അതോറിറ്റി വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതോറിക്ക് കീഴിലുള്ള സേവനങ്ങള്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ഒപ്പം ഇലക്ട്രോണിക് പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും …
സ്വന്തം ലേഖകൻ: ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നു. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതിയകളുമായി ആണ് ഇവർ എത്തിയിരിക്കുന്നതെന്ന് ഒമാൻ പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് …
സ്വന്തം ലേഖകൻ: ഒമാനിൽ ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കുന്ന കമ്പനികൾക്ക് മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം. ഒമാനി തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് ജീവനക്കാരുടെ പാസ്പോര്‍ട്ട് കമ്പനികള്‍ സൂക്ഷിച്ചുവയ്ക്കുന്നത്. ഒരു രാജ്യം തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കുന്ന രേഖയാണ് പാസ്പോര്‍ട്ട്. അത് ആ വ്യക്തിയുടെ സ്വത്താണെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ക്ക് പാസ്പോര്‍ട്ട് സൂക്ഷിച്ചുവയ്ക്കാം. പാസ്പോര്‍ട്ട് നഷ്ടപ്പെടുമെന്ന …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പൗരന്മാര്‍ ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിച്ചാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ത്താ സമ്മേളനത്തിന് ഇടയ്ക്കായിരുന്നു മന്ത്രി ‘പുതിയ ആശയം’ പങ്കുവച്ചത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആഹ്വാനം വംശീയതയാണെന്ന വാദം ശരിയല്ല എന്നും സുവെല്ല ബ്രേവര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ …
സ്വന്തം ലേഖകൻ: ലണ്ടനിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കാൻ ബ്രിട്ടിഷ് എയർവേയ്സ് തയാറാകുന്നുവെന്ന സൂചനകൾ പുറത്തു വന്നു. ഇതിനുള്ള സാധ്യതകൾ ബ്രിട്ടിഷ് എയർവേയ്‌സ് തയാറാക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടിഷ് എയർവേയ്‌സിലെ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി നിരവധി തവണ ചർച്ചകൾ നടത്തിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും എയർ ഇന്ത്യ …
സ്വന്തം ലേഖകൻ: ടുത്ത ചൂടിൽ വെന്തുരുകുകയാണ് പടിഞ്ഞാറൻ മെഡിറ്ററേനിയൻ രാജ്യങ്ങൾ. സ്പെയ്ൻ, പോർച്ചുഗൽ, മൊറോക്കോ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. അസാധാരണമായ കടുത്ത ചൂടിനെ അതിജീവിക്കാൻ പാടുപെടുകയാണ് ജനങ്ങൾ. ഗോതമ്പിന്റെ വിളവെടുപ്പുകാലത്ത് അപ്രതീക്ഷിതമായെത്തിയ ഉഷ്ണതരംഗം കാർഷിക മേഖലയെയും തകർത്തു കളഞ്ഞു. മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊക്കെയാകാം താപതരംഗത്തിനു പിന്നിലെന്ന് ആരോപിക്കാമെങ്കിലും കൃത്യമായ …
സ്വന്തം ലേഖകൻ: പുതിയതായി ജോലിക്കു കയറുന്നവർക്ക് നൽകുന്ന ഓഫർ ലെറ്ററും തൊഴിൽ കരാറും ഒന്നായിരിക്കണമെന്നു മാനവ വിഭവശേഷി മന്ത്രാലയം. ഓഫർ ലെറ്ററിൽ പറയുന്ന കാര്യങ്ങൾ നിയമനത്തിനു ശേഷം രൂപപ്പെടുത്തുന്ന കരാറിലും ഉണ്ടായിരിക്കണം. തൊഴിലുടമയും തൊഴിലാളിയും പരസ്പരം സമ്മതത്തോടെ വേണം തൊഴിൽ കരാർ രൂപപ്പെടുത്താൻ. തൊഴിൽ കരാറിലെ ഒരു ഭാഗത്തും ഇരു വിഭാഗത്തിനും തർക്കം ഉണ്ടാകാൻ പാടില്ലെന്ന് …
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ലളിതമായ 4 ചുവടുകൾ മാത്രം. www.iloe.ae എന്ന വെബ്സൈറ്റിൽ എളുപ്പത്തിൽ ഇൻഷുറൻസ് അംഗത്വം എടുക്കാം. ഓൺലൈനിൽ സാധിക്കാത്തവർക്ക് ഐഒഎൽഇ പൂൾസ് ആപ്, കിയോസ്ക്, ബിസിനസ് സർവീസ് സെന്റർ, അൽ അൻസാരി മണി എക്സ്ചേഞ്ച്, ബാങ്ക് ആപ്ലിക്കേഷൻ എന്നിവ വഴിയും ഇൻഷുറൻസിൽ ചേരാം. ജൂൺ 30വരെ പിഴ കൂടാതെ …