സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി മുതല്‍ ഇവിജി യൂണിയന്‍ പ്രഖ്യാപിച്ച 50 മണിക്കൂര്‍ റെയില്‍വേ സമരം പിന്‍വലിച്ചു. ആസൂത്രിതമായ 50 മണിക്കൂര്‍ പണിമുടക്കിന് മുന്നോടിയായി തങ്ങള്‍ ധാരണയില്‍ എത്തിയതായി ഇവിജി യൂണിയനും റെയിൽ ഓപ്പറേറ്റർ ഡോയ്ഷെ ബാനും അറിയിച്ചു. എന്നാല്‍, സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാമെന്ന് ഡോച്ച് ബാന്‍ പറഞ്ഞു. ജര്‍മ്മനിയിലെ റെയില്‍വേ ശൃംഖലയിലുടനീളം ഞായറാഴ്ച രാത്രി ആരംഭിക്കാന്‍ …
സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്നു വര്‍ഷമായി നിലനിന്നിരുന്ന നാഷനൽ കോവിഡ് 19 പബ്ലിക്ക് എമര്‍ജന്‍സി യുഎസില്‍ അവസാനിക്കുകയാണ്. മറിച്ചൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇതിന്റെ ഭാഗമായിരുന്ന ടൈറ്റില്‍ 42 ഉം ഇതോടെ അവസാനിക്കും. ടൈറ്റില്‍ 42 ഡയറക്ടര്‍ ഓഫ് സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ അനധികൃത കുടിയേറ്റക്കാരെ ഉടനെ തന്നെ യുഎസ് അതിര്‍ത്തിക്ക് പുറത്തേയ്ക്ക് …
സ്വന്തം ലേഖകൻ: രാജ്യവ്യാപക സ്വാതന്ത്ര്യസമരങ്ങൾക്ക് ആഹ്വാനം ചെയ്ത് മുൻ പാക് പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാൻ. രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാനും അനുയായികളോട് ആഹ്വാനം ചെയ്തു. അഴിമതിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമായിരുന്നു ഇംറാൻ ഖാന്‍റെ പ്രതികരണം. 2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നിരവധി കേസുകളിൽ കുടുങ്ങിയ താരത്തിന്‍റെ തടങ്കൽ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി …
സ്വന്തം ലേഖകൻ: ഭൂകമ്പം വൻകെടുതികൾ തീർത്ത തുർക്കിയിൽ, രണ്ടു ദശാബ്ദമായി ഭരണംകൈയാളുന്ന തയീപ് ഉർദുഗാന് കടുത്ത വെല്ലുവിളിയുമായി പ്രസിഡന്റ്, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ ഞായറാഴ്ച നടക്കും. പീപ്പിൾ അലയൻസ് സ്ഥാനാർഥിയായ ഉർദുഗാനെതിരേ പ്രതിപക്ഷത്തെ ആറു പാർട്ടികളുടെ സഖ്യമായ നാഷൻ അലയൻസിന്റെ സ്ഥാനാർഥി കെമാൽ ക്ലിച്ച്ദരോലുവാണ് മത്സരരംഗത്തുള്ളത്. അഭിപ്രായ സർവേകളിൽ ക്ലിച്ച്ദരോലുവിനാണ് നേരിയ മുൻതൂക്കം. ഒരുസ്ഥാനാർഥിയും 50 ശതമാനത്തിലധികം …
സ്വന്തം ലേഖകൻ: പ്രതിഭാ ആകർഷണ സൂചിക, കുറഞ്ഞ തൊഴിൽ തർക്ക നിരക്ക് ഉൾപ്പെടെ 5 തൊഴിൽ വിപണി റാങ്കിങ്ങിൽ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്ത്. യുകെയിലെ ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബൽ പ്രോസ്‌പെരിറ്റി ഇൻഡക്‌സിലാണ് യുഎഇയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്. സ്വിറ്റ്‌സർലൻഡിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പുറത്തിറക്കിയ വേൾഡ് കോംപറ്റിറ്റീവ്‌നസ് ഇയർബുക്കിലും (2022) യുഎഇയുടെ …
സ്വന്തം ലേഖകൻ: മഞ്ഞു ലോകത്തെ വിസ്മയക്കാഴ്ചകളുമായി ഏറ്റവും വലിയ സ്നോ പാർക്ക് ജൂൺ 8ന് അബുദാബി റീം മാളിൽ തുറക്കും. മഞ്ഞുപെയ്തിറങ്ങുന്ന പർവതങ്ങളും താഴ് വാരവും പാർക്കും അതിനകത്തെ വിപണിയുമെല്ലാം സന്ദർശകർക്കു വ്യത്യസ്ത അനുഭവം സമ്മാനിക്കും. അബുദാബി നിവാസികളുടെയും സന്ദർശകരുടെയും മനസിൽ കുളിര് കോരിയിടുന്നതായിരിക്കും പുതിയ മഞ്ഞു പാർക്ക്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് …
സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വര്‍ഷം പത്തുലക്ഷത്തിലേക്ക് അടുത്തതായി കണക്കുകള്‍ പുറത്തു വന്നു. മുൻപ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി തോതിലാണ് കുടിയേറ്റക്കാരുടെ വരവ്. 2022 ല്‍ 6,50,000 മുതൽ 9,97,000 വരെ കുടിയേറ്റക്കാര്‍ യുകെയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇത് മുന്‍പത്തെ കണക്കായ 5,04,000 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിനെ മറി കടക്കുന്നതാണ്. 2021 ജൂണ്‍ …
സ്വന്തം ലേഖകൻ: മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഡിപ്പോസിറ്റില്ലാതെ 100 ശതമാനം തുകയ്ക്കും മോർഗേജ് ഓഫറുകളുമായി സ്കിപ്റ്റൺ ബിൽഡിംങ് സൊസൈറ്റി. ബുധനാഴ്ചയാണ് സൊസൈറ്റി ഈ മോഹന വാഗ്ദാനവുമായി രംഗത്തു വന്നിട്ടുള്ളത്. നിലവിൽ വാടകയ്ക്ക് താമസിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്സിനാണ് ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഈ ഓഫർ ലഭിക്കുക. 12 മാസമായി കൃത്യമായി വാടക നൽകി താമസിക്കുന്നവരാകണം …
സ്വന്തം ലേഖകൻ: ജര്‍മന്‍ റെയില്‍വേയില്‍ അടുത്ത സമരം ഞായറാഴ്ച ആരംഭിക്കും. നിലവിലുള്ള ശമ്പള തര്‍ക്കത്തിന്റെ ഭാഗമായി ജര്‍മൻ ട്രേഡ് യൂണിയനായ ഇവിജിയാണ് 50 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച വൈകി ആരംഭിക്കുകയും അടുത്ത ആഴ്ച ആദ്യം യാത്രയെ തടസ്സപ്പെടുത്തുകയും ചെയ്യും. ജർമനിയിലെ റെയില്‍, ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ ട്രേഡ് യൂണിയനാണ് ഇവിജി. അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ …
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിലെ വിലക്കുറവ് പരസ്യങ്ങൾക്കെതിരെ ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്. കുറഞ്ഞ ചെലവിൽ ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക് സാധനങ്ങൾ, വിമാന ടിക്കറ്റ്, സുഖവാസത്തിന് കുറഞ്ഞ നിരക്കിൽ ഹോട്ടൽ മുറികൾ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു മോഹിപ്പിച്ചാണ് സമൂഹമാധ്യങ്ങളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. കുറഞ്ഞ നിരക്കു പ്രതീക്ഷിച്ചു ബാങ്ക്, വ്യക്തി വിവരങ്ങൾ കൈമാറുമ്പോൾ നഷ്ടം വലുതായിരിക്കും. ബാങ്ക് വിവരങ്ങൾ മറ്റൊരാൾക്കു നൽകുന്നത് …