സ്വന്തം ലേഖകൻ: പേപ്പർ ബോർഡിങ് പാസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ നടപടികളുമായി എമിറേറ്റ്സ്. ദുബായിൽ നിന്നു മേയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിനു പകരം മൊബൈൽ ബോർഡിങ്ങ് പാസ് ഉപയോഗിക്കണമെന്ന് എമിറേറ്റ്സ് നിർദേശം. ടെർമിനൽ മൂന്നിലെത്തുന്ന യാത്രക്കാർക്കു ഇമെയിൽ വഴിയോ മെസേജ് വഴിയോ മൊബൈൽ ബോർഡിങ് പാസ് ലഭിക്കും. ഓൺലൈനായി ചെക്കിൻ …
സ്വന്തം ലേഖകൻ: വീസ സംവിധാനത്തിൽ പുതിയ മാറ്റം ആണ് സൗദിയിൽ വന്നു കൊണ്ടുവന്നിരിക്കുന്നത്. ഇ-വീസ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ സൗദി അറേബ്യയിലേക്കുള്ള യാത്ര നടപടികൾ ദുഷ്കരമായിരിക്കുന്നു എന്നാണ് റിപ്പോർട്ട്. സൗദിയിലേക്കുള്ള വിസിറ്റിങ്, ടൂറിസ്റ്റ്, ബിസിനസ് വീസകളിൽ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. വിരലയടയാളം ഉൾപ്പെടെയുള്ള ബയോ മെട്രിക് വിവരങ്ങൾ നൽകണം എന്നതാണ് പുതിയ നിബന്ധന. നിരവധി പേരെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന. 2023ന്റെ ആദ്യ പാദത്തിൽ റെയിൽവേ വഴി യാത്ര ചെയ്തവരുടെ എണ്ണം 22,21,225 എത്തിയതായി സൗദി റെയിൽവേ വ്യക്തമാക്കി. ഈസ്റ്റേൺ, നോർത്തേൺ, ഹറമൈൻ എക്സ്പ്രസ് ട്രെയിൻ പാതകളിലൂടെ 8036 ട്രിപ്പുകൾ നടത്തിയതായും സൗദി റെയിൽവേ പറഞ്ഞു. ചരക്കുഗതാഗത രംഗത്ത് 2023ന്റെ ആദ്യ പാദത്തിൽ കഴിഞ്ഞ വർഷം …
സ്വന്തം ലേഖകൻ: ജനത്തിന് ദുരിതം സമ്മാനിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ സിവില്‍ സര്‍വീസ് യൂണിയന്‍ സമരദിനങ്ങള്‍ നീട്ടാന്‍ അവകാശം കരസ്ഥമാക്കി. സമരത്തെ അനുകൂലിച്ച് ഹോം ഓഫീസ്, ഡിവിഎല്‍എ, ഡ്രൈവിംഗ് ടെസ്റ്റ് എക്‌സാമിനര്‍ ജോലിക്കാരും രംഗത്തുവന്നതോടെ യുകെ ജനതയുടെ ജനങ്ങളുടെ ഹോളിഡേ പദ്ധതികള്‍ക്കു തിരിച്ചടി നേരിടുമെന്നാണ് ആശങ്ക. പാസ്‌പോര്‍ട്ട് ഓഫീസ്, ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരുടെ പണിമുടക്ക് ഓട്ടം …
സ്വന്തം ലേഖകൻ: യുകെയില്‍ യൂബർ ആപ്പുവഴി ഇനി വിമാനടിക്കറ്റും ബുക്കുചെയ്യാം. ആഭ്യന്തര, വിദേശയാത്രകൾക്ക് ടിക്കറ്റ് ബുക്കുചെയ്യാനുള്ള സൗകര്യമാണ് ഒരേസമയം ഒരുക്കുന്നത്. പുതിയ സേവനം ഈ സമ്മറിൽ ബ്രിട്ടണിലെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും. യാത്രാവിവരങ്ങൾ നേരിട്ടു നൽകിയാണ് ബുക്കിങ് സാധ്യമാക്കുക. ഫ്ലൈറ്റ് യാത്രയുമായി ബന്ധപ്പെട്ട അനുബന്ധ യാത്രകളും ഇതോടൊപ്പം ആപ്പിലൂടെ സാധ്യമാകും. നിലവിൽ ഗതാഗത മേഖലയിൽ നിരവധി …
സ്വന്തം ലേഖകൻ: ഇന്ത്യയുടേയും, കാനഡയുടേയും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള വഴിതുറക്കുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും, കാനഡയുടെ സാമ്പത്തിക വികസന മന്ത്രിയുമാണ് ആറാമത് ഇന്ത്യ കാനഡ വ്യാപാര നിക്ഷേപ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ, നിക്ഷേപ …
സ്വന്തം ലേഖകൻ: പാകിസ്‍താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ വെച്ച് വധിക്കാനാണ് പാക് സർക്കാരിന്റെ പദ്ധതിയെന്ന് ആരോപണം. ഇമ്രാന്റെ അറസ്റ്റിനെതിരെ പാകിസ്താനിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ജയിലിൽ കടുത്ത പീഡനങ്ങളാണ് നേരിടുന്നതെന്നും ഹൃദയാഘാതമുണ്ടാക്കാൻ ഭക്ഷണത്തിൽ ഇൻസുലിൻ കലർത്തിയാണ് നൽകുന്നതെന്നും ഇമ്രാന്റെ അഭിഭാഷകൻ അവകാശപ്പെട്ടു. തനിക്ക് ഹൃദയാഘാതമുണ്ടാക്കാക്കാൻ ഇൻസുലിൻ കുത്തിവെച്ചുവെന്നും നെഞ്ചുവേദനയനുഭവപ്പെട്ടതായും വാഷ്റൂം പോലും ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്നും …
സ്വന്തം ലേഖകൻ: മൊബൈൽ ഫോണും കംപ്യൂട്ടറും ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി പണം തട്ടുന്നത് സംഘം വിലസുന്നു. തട്ടിപ്പിന് ഇരയായവരിൽ മലയാളികളും. ചെങ്ങന്നൂർ സ്വദേശിയും അബുദാബിയിൽ സേഫ്റ്റി ഓഫിസറുമായ ജോൺ ചെറിയാന് നഷ്ടപ്പെട്ടത് 4.23 ലക്ഷം രൂപ (19,000 ദിർഹം). പരാതിപ്പെട്ടപ്പോൾ കൈമലർത്തിയ ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് ജോൺ. തട്ടിപ്പ് ഇങ്ങനെ ഇരകളുടെ …
സ്വന്തം ലേഖകൻ: ഡേറ്റിങ് ആപ്പുകളെ കരുതിയിരിക്കാൻ അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുത്. ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്നും പൊലീസ് നിർദേശിച്ചു. ഡേറ്റിങ് ആപ്പുകളും വെബ്സൈറ്റുകളും അപരിചതരിലേക്ക് സ്വകാര്യ വിവരങ്ങൾ എത്തിക്കാൻ സാധ്യത വർധിപ്പിക്കുന്ന മാർഗങ്ങളാണ്. സ്വകാര്യ ചിത്രങ്ങളും, വീഡിയോകളും, മറ്റ് രഹസ്യവിവരങ്ങളും ചോർത്തിയെടുത്ത് ഇരകളെ ഭീഷണിപ്പെടുത്തി …
സ്വന്തം ലേഖകൻ: ഈ മാസം 19 മുതൽ ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിച്ചു. ജോർദാനിലെ സൗദി സ്ഥാനപതി നായിഫ് അൽ സുദൈരി ഡമാസ്കസിൽ എത്തിയാണ് ക്ഷണക്കത്ത് കൈമാറിയത്. കഴിഞ്ഞ ദിവസം കയ്റോയിൽ നടന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ …