സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടുകളും പേമെന്റ് കാർഡുകളും ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ബ്രിട്ടനിൽ ഏറെയാണ്. ഇത്തരത്തിൽ ഏതെങ്കിലും ഒരു തട്ടിപ്പിന് ഇരയാകാത്തവർ വിരളമാണെന്നു തന്നെ പറയാം. ഇത്തരം തട്ടിപ്പുകളിലൂടെ രാജ്യത്തിന് കഴിഞ്ഞവർഷം നഷ്ടമായത് 1.2 ബില്യൻ പൗണ്ടാണ്. ശരാശരി ഓരോ മിനിറ്റിലും 2,300 പൗണ്ട് തട്ടിപ്പിലൂടെ നഷ്ടമായെന്ന് ചുരുക്കം. മുപ്പത് ലക്ഷത്തോളം തട്ടിപ്പു കേസുകളാണ് 2022ൽ റിപ്പോർട്ടു …
സ്വന്തം ലേഖകൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ ബേസിക് പലിശ നിരക്ക് വീണ്ടും ഉയർത്തിയേക്കും. നിലവിലെ 4.25 ശതമാനത്തിൽനിന്ന് 4.5 ശതമാനമായി നിരക്ക് ഉയത്തിയേക്കുമെന്നാണ് സൂചനകൾ. ബാങ്കിന്റെ ഇന്നു ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ തുടർച്ചയായി പന്ത്രണ്ടാം തവണയാകും കോവിഡിനു ശേഷം ബാങ്ക് ഓഫ് …
സ്വന്തം ലേഖകൻ: ഓർക്കസ് അതായത് കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ 2 ദിവസത്തേക്ക് കടലിൽ നീന്തരുതെന്ന് ജാഗ്രതാ നിർദേശം. അബുദാബിയിലും ദുബായിലും ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറപ്പെടുവിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് കടലിൽ 2 ഓർക്കസുകളെ കണ്ടെത്തിയത്. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിലെ പരിസ്ഥിതി ആരോഗ്യ സുരക്ഷാ വകുപ്പ് ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് …
സ്വന്തം ലേഖകൻ: മോശം കാലാവസ്ഥയിൽ വിമാനത്തിനുണ്ടായ വലിയ കുലുക്കത്തെ തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ ദോഹ-ഇന്തോനീഷ്യ വിമാനത്തിലെ ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റു. ദോഹയിൽ നിന്ന് ഇന്തോനീഷ്യയിലെ മാലി നഗരത്തിലെ ഡെൻപസാറിലേയ്ക്ക് യാത്ര തിരിച്ച ബോയിങ് 777-300 ഇആർ എന്ന വിമാനത്തിനാണ് വലിയ കുലുക്കം അനുഭവപ്പെട്ടത്. വിമാനം ബാങ്കോക്കിലേക്ക് തിരിച്ചു വിട്ടതായും പരുക്കേറ്റവർക്ക് ചികിത്സ നൽകിയതായും ഖത്തർ എയർവേയ്‌സ് …
സ്വന്തം ലേഖകൻ: സിറിയയിൽ എംബസി പുനരാരംഭിക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇത് അറബ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു. അറബ് ലീഗിന്റെയും അനുബന്ധ സംഘടനകളുടെയും യോഗങ്ങളിൽ സിറിയയുടെ പങ്കാളിത്തം ഉറപ്പാക്കാൻ കയ്‌റോയിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. 10 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് സിറിയയും സൗദി അറേബ്യയും …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒമാനിൽ കുടുങ്ങിയ ആയിരത്തിലേറെ ഇന്ത്യക്കാരെ എംബസി നാട്ടിലെത്തിച്ചതായി മസ്കറ്റ് ഇന്ത്യന്‍ എംബസി. കഴിഞ്ഞ ദിവസം 15 പേരടങ്ങുന്ന വനിതാ സംഘത്തെയാണ് തിരിച്ചയച്ചത്. തിരിച്ചുപോകാനാകാതെ ഒമാനില്‍ കുടുങ്ങിപ്പോയ തൊഴിലാളികളായിരുന്നു ഈ സ്ത്രീകള്‍. കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്നും അവരെ സഹായിക്കാന്‍ സജീവ നീക്കങ്ങള്‍ നടത്തുമെന്നും സ്വന്തം നാട്ടിലെത്തിക്കുമെന്നും എംബസി …
സ്വന്തം ലേഖകൻ: ബഹ്റൈനിലെ സ്വകാര്യ സ്‍കൂളുകളിലെ തസ്‍തികകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന ശുപാർശ എത്തിയിരിക്കുന്നു. അധ്യാപകര്‍ക്ക് പുറമെ അഡ്‍മിനിസ്‍ട്രേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്നാണ് ബഹ്റെെൻ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ബഹ്റൈന്‍ പൗരന്മാരായ അധ്യാപകരുടെയും ജീവനക്കാരുടെും ശമ്പളം തംകീന്‍ പദ്ധതി വഴി സര്‍ക്കാര്‍ സഹായത്തോടെ വിതരണം ചെയ്യണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. നഴ്‍സറികളിലെയും കെജി …
സ്വന്തം ലേഖകൻ: ജീവനക്കാർ പണിമുടക്കുന്ന അവസരത്തില്‍ മേലധികാരികളില്‍ നിന്ന് ജോലിക്ക് ഹാജരാകാനുള്ള നിര്‍ദ്ദേശം അനുസരിക്കാത്ത പക്ഷം പിരിച്ചുവിടാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന ബില്‍ പാസാക്കാൻ നീക്കം. സര്‍ക്കാരിന്റെ വിവാദമായ ‘ആന്റി സ്ട്രൈക്ക്’ ബില്‍ പാസായാല്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ 5.5 ദശലക്ഷം തൊഴിലാളികളെയാണ് നിയമം നേരിട്ട് ബാധിക്കുക. എന്നാല്‍, നോര്‍ത്ത് അയര്‍ലൻഡിലെ തൊഴിലാളികള്‍ ഈ …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ ജീവനക്കാരുടെ കടുത്ത ക്ഷാമം പരിഹരിക്കുന്നതിന് അപ്രന്റീസ്ഷിപ്പ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി . ഇതിനായി സ്‌കൂള്‍ പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്കു ഓണ്‍-ദി-ജോബ് ട്രെയിനിംഗ് നല്‍കാനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കുന്നത്. അപ്രന്റീസ്ഷിപ്പ് വഴി ഹെല്‍ത്ത് സര്‍വ്വീസിലേക്ക് ആയിരക്കണക്കിന് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും പരിശീലിപ്പിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി. എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ അനുസരിച്ച് വരും വര്‍ഷങ്ങളില്‍ പത്തിലൊന്ന് ഡോക്ടര്‍മാരെയും, …
സ്വന്തം ലേഖകൻ: എനര്‍ജി നിരക്കുകള്‍ കുറച്ച് നാളായി കുടുംബങ്ങള്‍ക്ക് വലിയ ഭാരമായി മാറിയിരിക്കുകയായിരുന്നു. എന്നാല്‍ ജൂലൈ മാസത്തോടെ ഈ ഭാരം കുറക്കാമെന്നാണ് പ്രവചനം. വരും മാസങ്ങളില്‍ നിരക്കുകള്‍ താഴേക്ക് പോകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. എനര്‍ജി ബില്ലുകളില്‍ വര്‍ഷത്തില്‍ 440 പൗണ്ട് വരെ ലാഭം കിട്ടുമെന്നാണ് പ്രവചനം. ബ്രിട്ടനിലെ 80% മേഖലകളിലും എനര്‍ജി ബില്‍ നിരക്കുകള്‍ …