1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തണുപ്പുകാലം എത്തി; വാര്‍ഷി ക കുത്തിവയ്‌പ്പെടുക്കാന്‍ കുടുംബങ്ങളെ ഓര്‍മിപ്പിച്ച് ഖത്തർ ആരോഗ്യ വകുപ്പ്
തണുപ്പുകാലം എത്തി; വാര്‍ഷി ക കുത്തിവയ്‌പ്പെടുക്കാന്‍ കുടുംബങ്ങളെ ഓര്‍മിപ്പിച്ച് ഖത്തർ ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: ഖത്തറില്‍ തണുപ്പ് സീസണ്‍ എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരും അവരുടെ കുടുംബാംഗങ്ങളും വാര്‍ഷിക ഇന്‍ഫ്‌ലുവന്‍സ കുത്തിവയ്പ്പ് എടുക്കാന്‍ മുന്നോട്ടുവരണമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ ഉല്‍പ്പെടെ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ ഫ്‌ളൂ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ദീര്‍ഘകാല പരിചരണം, പുനരധിവാസം, ജെറിയാട്രിക് കെയര്‍ …
ഒമാനിൽ സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഉ​പാ​ധി​ക​ളോ​ടെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ കൈ​മാ​റാം
ഒമാനിൽ സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഉ​പാ​ധി​ക​ളോ​ടെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ കൈ​മാ​റാം
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ വ്യ​വ​സ്ഥ​ക​​ളേ​​ാടെ കൈ​മാ​മെ​ന്ന് അ​ധി​കൃ​ത​ർ. രാ​ജ​കീ​യ ഉ​ത്ത​ര​വ് (53/2023) അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ല്‍ മ​ന്ത്രി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം (73/2024) പു​റ​പ്പെ​ടു​വി​ച്ച​ത്. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഉ​പാ​ധി​ക​ൾ പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പ​ര​സ്പ​രം താ​ൽക്കാ​ലി​ക​മാ​യി കൈ​മാ​റാ​ന്‍ ക​ഴി​യു​ക. ഒ​മാ​നി വ​ത്ക​രി​ച്ച തൊ​ഴി​ലു​ക​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ …
നിൽക്കക്കള്ളിയില്ലാതെ സ്റ്റാർമർ; ബ്രെക്‌സിറ്റ് പിൻവലിക്കാൻ നീക്കം; രൂക്ഷ വിമർശനം
നിൽക്കക്കള്ളിയില്ലാതെ സ്റ്റാർമർ; ബ്രെക്‌സിറ്റ് പിൻവലിക്കാൻ നീക്കം; രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ: ബ്രെക്‌സിറ്റിൽ നിന്ന് യുകെ പിന്തിരിയുമെന്ന് സൂചന. ബ്രെക്‌സിറ്റ് നടപ്പാക്കിയതിൽ നിന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്താൻ യുകെ സർക്കാർ ‘സറണ്ടർ സ്ക്വാഡ്’ രൂപീകരിച്ചതായി റിപ്പോർട്ട്. ഡെയ്​ലി മെയിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. 100ലധികം സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിടാനുള്ള …
പുതുവർഷ സമ്മാനമായി നിരക്ക് വർധന വരുന്നു; ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, ട്രെയിൻ യാത്രകൾക്ക് ചെലവേറും
പുതുവർഷ സമ്മാനമായി നിരക്ക് വർധന വരുന്നു; ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, ട്രെയിൻ യാത്രകൾക്ക് ചെലവേറും
സ്വന്തം ലേഖകൻ: പുതുവര്‍ഷത്തില്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, റെയില്‍ സര്‍വ്വീസുകള്‍ക്ക് നിരക്ക് വര്‍ധിക്കുന്നു. മാര്‍ച്ച് മുതല്‍ പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധനവ് നടപ്പാക്കാനാണ് ലണ്ടന്‍ മേയറുടെ തീരുമാനം. 4.6 % നിരക്ക് വര്‍ദ്ധനയാണ് യാത്രക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ബസ്, ട്രാം നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്തുന്നത് തുടരും. നിരക്ക് വര്‍ധന മന്ത്രിമാര്‍ അടിച്ചേല്‍പ്പിച്ചതെന്ന് മേയര്‍ സാദിഖ് ഖാന്‍ കുറ്റപ്പെടുത്തുന്നു. സുപ്രധാന …
യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണുള്ള മരണം കൂടുന്നു; ബാൽക്കണികൾക്ക് സുരക്ഷാ പൂട്ടിടണം
യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണുള്ള മരണം കൂടുന്നു; ബാൽക്കണികൾക്ക് സുരക്ഷാ പൂട്ടിടണം
സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിൽ സ്വദേശി ബാലികയും ഷാർജയിൽ ആലപ്പുഴക്കാരനും മരിച്ച സംഭവങ്ങളെ തുടർന്നാണ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബറിൽ ദുബായ് ബിസിനസ് ബേയിലും യുവതി കെട്ടിടത്തിൽനിന്ന് വീണു മരിച്ചിരുന്നു. മുൻ വർഷങ്ങളിലും വിവിധ എമിറേറ്റുകളിൽ നിന്നായി ഏതാനും കുട്ടികളും …
ദേശീയ ദിനം: ബുധൻ, വ്യാഴം ദിവസങ്ങളിൽ ഖത്തറിൽ പൊതുഅവധി; ദേശീയ ദിന പരേഡ്​ റദ്ദാക്കി
ദേശീയ ദിനം: ബുധൻ, വ്യാഴം ദിവസങ്ങളിൽ ഖത്തറിൽ പൊതുഅവധി; ദേശീയ ദിന പരേഡ്​ റദ്ദാക്കി
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18, 19 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് അമിരി ദിവാൻ. ബുധനാഴ്ചയാണ് ഖത്തറിന്‍റെ ദേശീയ ദിനം. വ്യാഴവും അവധി നൽകിയതോടെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഡിസംബർ 22നാകും (ഞായറാഴ്ച) പ്രവൃത്തി ദിനം ആരംഭിക്കുന്നത്. അതേസമയം, ഖത്തർദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ പരേഡ് റദ്ദാക്കി. ദേശീയ …
വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡിജിസിഎ
വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡിജിസിഎ
സ്വന്തം ലേഖകൻ: വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്ക് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡിജിസിഎ മുന്നറിയിപ്പ് നൽകി. പൊതുഗതാഗതത്തിൽ പുകവലി നിരോധനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 42/2014 ഉം അതിന്റെ ഭേദഗതികളും പാലിക്കണമെന്ന് എയർ ഓപ്പറേറ്റർമാർക്ക് അയച്ച …
ഗോൾഡൻ വീസ മാതൃകയിൽ ദീർഘകാല താമസാനുമതി നൽകുന്നത് പരിഗണിച്ച് കുവൈത്ത്
ഗോൾഡൻ വീസ മാതൃകയിൽ ദീർഘകാല താമസാനുമതി നൽകുന്നത് പരിഗണിച്ച് കുവൈത്ത്
സ്വന്തം ലേഖകൻ: നിക്ഷേപകരെയും ആഗോള വിദഗ്ധരെയും കുവൈത്തിലേക്ക് ആകർഷിക്കാൻ 10/15 വർഷത്തെ ദീർഘകാല താമസാനുമതി നൽകുന്നത് പരിഗണിച്ച് കുവൈത്ത്. യുഎഇയിലെ ഗോൾഡൻ വീസ, സൗദിയിലെ പ്രീമിയം റസിഡൻസി എന്നീ മാതൃകയിലാണ് ഇത്. പരിഷ്കരിച്ച വീസ നിയമത്തിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. രാജ്യത്തുള്ള വിദഗ്ധരെ കുവൈത്തിൽ നിലനിർത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. കുടുംബ സന്ദർശക വീസ കാലാവധി 3 മാസമാക്കിയതും …
ഗ്ലോബല്‍ വില്ലേജില്‍ ഇനി ആഘോഷരാവുകള്‍; 22 ദിവസം നീളുന്ന ക്രിസ്തുമസ് പരിപാടികള്‍
ഗ്ലോബല്‍ വില്ലേജില്‍ ഇനി ആഘോഷരാവുകള്‍; 22 ദിവസം നീളുന്ന ക്രിസ്തുമസ് പരിപാടികള്‍
സ്വന്തം ലേഖകൻ: സഞ്ചാരികളുടെ ഇഷ്ടയിടമായ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങി. 22 ദിവസം നീളുന്ന വിവിധ പരിപാടികള്‍ ഗ്ലോബല്‍ വില്ലേജില്‍ നടക്കും. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ പ്രതീക്ഷിച്ചാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. 21 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയില്‍ ദീപങ്ങള്‍ തെളിച്ചായിരുന്നു ദുബൈ ഗ്ലോബല്‍ വില്ലേജിലെ ആഘോഷം. നൃത്തം ചെയ്യുന്ന …
റുവാന്‍ഡ സ്‌കീം വീണ്ടും വരുമോ? ഒരൊറ്റ ദിവസം ചാനല്‍ കടന്ന് യുകെയിൽ എത്തിയത് 600 കുടിയേറ്റക്കാർ!
റുവാന്‍ഡ സ്‌കീം വീണ്ടും വരുമോ? ഒരൊറ്റ ദിവസം ചാനല്‍ കടന്ന് യുകെയിൽ എത്തിയത് 600 കുടിയേറ്റക്കാർ!
സ്വന്തം ലേഖകൻ: റുവാന്‍ഡ സ്‌കീം റദ്ദാക്കിയ ലേബര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തി അനധികൃത കുടിയേറ്റം തുടരുന്നു. കൊടും തണുപ്പിലും ഒരൊറ്റ ദിവസം ചാനല്‍ കടന്നെത്തിയത് 600-ലേറെ പേര്‍ ആണ്. വ്യാഴാഴ്ച കൊടുംതണുപ്പിനെ മറികടന്ന് 609 അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ പ്രവേശിച്ചതായാണ് ഹോം ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടത്. ഡിസംബറില്‍ ഇത്തരത്തിലുള്ള കുടിയേറ്റക്കാരുടെ വരവിലെ റെക്കോര്‍ഡാണ് ഇത്. ഒക്ടോബര്‍ 18ന് …