1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലയാളി യുവതിയെ ഇടിച്ച് തെറിപ്പിച്ച് ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവം; 6 പേര്‍ അറസ്റ്റില്‍
മലയാളി യുവതിയെ ഇടിച്ച് തെറിപ്പിച്ച് ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവം; 6 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ: ലങ്കാഷയറിലെ ബാംബര്‍ ബ്രിഡ്ജില്‍ മലയാളിയായ ഗര്‍ഭിണിയെ സീബ്രാ ക്രോസില്‍ വെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞഞായറാഴ്ച രാത്രി 8 മണിയോടെയാണ് വയനാട് സ്വദേശിനിയായ 30-കാരി രഞ്ജു ജോസഫിനെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പാരാമെഡിക്കുകള്‍ അതിവേഗത്തില്‍ രഞ്ജുവിനെ ആശുപത്രിയിലെത്തിക്കുകയും, …
RCN യൂണിയൻ തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കി നഴ്സിങ് മേഖലയിലെ ജീവനക്കാർ; വരുമോ മലയാളി പ്രസിഡന്റ്?
RCN യൂണിയൻ തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കി നഴ്സിങ് മേഖലയിലെ ജീവനക്കാർ; വരുമോ മലയാളി പ്രസിഡന്റ്?
സ്വന്തം ലേഖകൻ: യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാർ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ റോയൽ കോളജ് ഓഫ് നഴ്സിങിൽ ഒക്ടോബർ 14 മുതൽ നവംബർ 11 വരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നഴ്സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാർ ഉൾപ്പെടുള്ള സപ്പോർട്ട് വർക്കർമാർ എന്നിവർ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നത്. പതിവില്ലാത്ത വിധം മലയാളികൾ ഏറ്റവും കൂടുതൽ …
സൗദിയിലെ സ്കൂളുകളിൽ കൃത്രിമ ശീതള, എനർജി പാനീയങ്ങൾക്ക് നിരോധനം; പുതിയ മാർഗനിർദേശങ്ങൾ
സൗദിയിലെ സ്കൂളുകളിൽ കൃത്രിമ ശീതള, എനർജി പാനീയങ്ങൾക്ക് നിരോധനം; പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: സൗദിയിലെ പ്രൈമറി, മിഡിൽ തല സ്കൂളുകളിൽ കൃത്രിമശീതള പാനീയങ്ങളും, എനർജിപാനീയങ്ങളും വിദ്യാർഥികൾക്ക് നൽകുന്നത് നിരോധിച്ചു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനായ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഭക്ഷണപാനീയങ്ങളടക്കമുള്ളവയിൽ നിരവധി നിയന്ത്രണങ്ങളും നിരോധനവും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൈമറി വിദ്യാർഥികൾക്ക് ഒരു സ്കൂൾ ദിവസം 1500 കലോറിയിൽ കൂടാത്ത ഭക്ഷണവും നൽകണമെന്നും മിഡിൽ, സെക്കൻഡറി …
താത്ക്കാലിക തൊഴിൽ വീസകളിൽ പുതിയ ഇളവുകളുമായി സൗദി; കാലാവധി 80 ദിവസമാക്കി
താത്ക്കാലിക തൊഴിൽ വീസകളിൽ പുതിയ ഇളവുകളുമായി സൗദി; കാലാവധി 80 ദിവസമാക്കി
സ്വന്തം ലേഖകൻ: ഹജ്ജ് – ഉംറ സേവനങ്ങള്‍ക്കുള്ള താത്ക്കാലിക തൊഴില്‍ വീസകളും താത്ക്കാലിക ജോലികളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് സൗദി മന്ത്രിസഭാ കൗണ്‍സിലിന്റെ അംഗീകാരം. ഇത് രാജ്യത്ത് കൂടുതല്‍ ആകര്‍ഷകമായ തൊഴില്‍ വിപണി പ്രദാനം ചെയ്യുന്നതിന് സംഭാവന നല്‍കുമെന്ന് മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയ്ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും …
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിക്കുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിക്കുന്നു
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമാകാൻ ഒരുങ്ങുന്ന ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിക്കാൻ കരാറായി. ജിദ്ദ എകണോമിക് കമ്പനിയും ബിൻലാദൻ ഗ്രൂപ്പുമാണ് കരാറിൽ ഒപ്പിട്ടത്. ഒരു കിലോമീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം മൂന്നര വർഷം കൊണ്ടാണ് പൂർത്തിയാക്കുക. 2013 എപ്രിൽ ഒന്നിനാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ലക്ഷ്യം വെച്ച് ജിദ്ദ ടവർ …
ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം; ഇ​ന്ത്യ​യും ഒ​മാ​നും സം​യു​ക്ത ഡി​ഗ്രി പ്രോ​ഗ്രാം തു​ട​ങ്ങും
ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം; ഇ​ന്ത്യ​യും ഒ​മാ​നും സം​യു​ക്ത ഡി​ഗ്രി പ്രോ​ഗ്രാം തു​ട​ങ്ങും
സ്വന്തം ലേഖകൻ: ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി ഇ​ന്ത്യ​യും ഒ​മാ​നും. ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​യു​ക്ത ഡി​ഗ്രി പ്രോ​ഗ്രാം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. സു​ഹാ​ർ യൂ​നി​വേ​ഴ്‌​സി​റ്റി​യും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് (ഐ.​ഐ.​എം) റോ​ഹ്ത​ക്കും ആ​ണ് സം​യു​ക്ത ഡി​ഗ്രി പ്രോ​ഗ്രാം തു​ട​ങ്ങാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​ർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്, സു​ഹാ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ഒ​പ്പു​വെ​ച്ചു. …
കുവൈത്തിലെ സഹൽ ആപ്പ് ഉപയോഗിച്ച് ഇനി ട്രാഫിക് പിഴകൾ എളുപ്പത്തിൽ അടയ്ക്കാം
കുവൈത്തിലെ സഹൽ ആപ്പ് ഉപയോഗിച്ച് ഇനി ട്രാഫിക് പിഴകൾ എളുപ്പത്തിൽ അടയ്ക്കാം
സ്വന്തം ലേഖകൻ: കുവൈത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സഹല്‍ ആപ്പ് വഴി കുവൈത്തിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ ട്രാഫിക് പിഴകള്‍ എളുപ്പത്തില്‍ അടയ്ക്കാം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ട്രാഫിക് ലംഘനങ്ങള്‍ പരിശോധിക്കുന്നതിനും പിഴയുണ്ടെങ്കില്‍ അത് അടയ്ക്കുന്നതിനും സഹല്‍ ആപ്പില്‍ ഇപ്പോള്‍ സൗകര്യം ലഭ്യമാണ്. മൊബൈലില്‍ സഹല്‍ …
ടിപ്പിൽ കൈയിട്ട് വാരരുത്! തൊഴിലുടമകള്‍ ടിപ്പ് മുഴുവനും ജോലിക്കാര്‍ക്ക് നാൽകണ മെന്ന നിയമം പ്രാബല്യത്തിൽ
ടിപ്പിൽ കൈയിട്ട് വാരരുത്! തൊഴിലുടമകള്‍ ടിപ്പ് മുഴുവനും ജോലിക്കാര്‍ക്ക് നാൽകണ മെന്ന നിയമം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഉപഭോക്താക്കള്‍ നല്‍കുന്ന ടിപ്പ് മുഴുവനും ജോലിക്കാര്‍ക്ക് തന്നെ ലഭിക്കുന്ന തരത്തിലുള്ള പുതിയ നിയമം പാസായിരിക്കുകയാണ്. പണമായി നല്‍കിയാലും, കാര്‍ഡ് ഉപയോഗിച്ച് നല്‍കിയാലും ഉപഭോക്താക്കള്‍ ടിപ്പിനായി മാറ്റിവെച്ച തുക മുഴുവനായും ജോലിക്കാര്‍ക്ക് നല്‍കണം എന്നതാണ് പുതിയ നിയമം. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ് എന്നിവിടങ്ങളിലെ മുപ്പത് ലക്ഷത്തിലധികം വരുന്ന, സേവന മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് സഹായകരമാകും. …
ബ്രിസ്റ്റോള്‍ മലയാളി സതീശന്റെ പൊതുദര്‍ശനം ശനിയാഴ്ച; സംസ്‌കാരം ഒക്ടോബര്‍ 9ന്
ബ്രിസ്റ്റോള്‍ മലയാളി സതീശന്റെ പൊതുദര്‍ശനം ശനിയാഴ്ച; സംസ്‌കാരം ഒക്ടോബര്‍ 9ന്
സ്വന്തം ലേഖകൻ: ബ്രിസ്റ്റോള്‍ മലയാളി ടി എസ് സതീശന്റെ (64) സംസ്‌കാരം ഒക്ടോബര്‍ ഒന്‍പതാം തീയതി ബുധനാഴ്ച നടക്കും. പൊതുദര്‍ശനം ശനിയാഴ്ച ബ്രിസ്റ്റോളിലെ ബിസിഎം ഫ്യൂണറല്‍ സര്‍വ്വീസിലാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം നടക്കുക. ഒന്‍പതാം തീയതി വൈകിട്ട് 3.15നാണ് വെസ്റ്റര്‍ലൈ സെമിത്തേരി ആന്റ് ക്രിമറ്റോറിയത്തില്‍ സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ …
ദുബായ് ഇന്ത്യന്‍ കോണ്‍സുലേ റ്റിന്‍റെ അറ്റസ്‌റ്റേഷന്‍ കേന്ദ്രത്തി ല്‍ മാറ്റം; പുതിയ സെന്‍റര്‍ അല്‍ നാസര്‍ സെന്‍ട്രലില്‍
ദുബായ് ഇന്ത്യന്‍ കോണ്‍സുലേ റ്റിന്‍റെ അറ്റസ്‌റ്റേഷന്‍ കേന്ദ്രത്തി ല്‍ മാറ്റം; പുതിയ സെന്‍റര്‍ അല്‍ നാസര്‍ സെന്‍ട്രലില്‍
സ്വന്തം ലേഖകൻ: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയതായി കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 7 മുതലാണ് പുതിയ മാറ്റം നിലവില്‍ വരിക. ദുബായ്, നോര്‍ത്തേണ്‍ എമിറേറ്റ്സ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി മിഷന്‍റെ ഔട്ട്സോഴ്സ് സേവന ദാതാവ് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ വിശാലമായ കേന്ദ്രത്തിലേക്ക് …