1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്
സൗദിയിൽ ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖസബിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ചിഹ്നങ്ങളുടെയും മത ചിഹ്നങ്ങളുടെയും പവിത്രത സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാണിജ്യ ഉല്‍പ്പന്നങ്ങള്‍, …
ദേശീയദിനാഘോഷ നിറവില്‍ ഒമാന്‍; 4 ദിവസം അവധി; പാർക്കിങ് നിയന്ത്രണം; തടവുകാർക്ക് മോചനം
ദേശീയദിനാഘോഷ നിറവില്‍ ഒമാന്‍; 4 ദിവസം അവധി; പാർക്കിങ് നിയന്ത്രണം; തടവുകാർക്ക് മോചനം
സ്വന്തം ലേഖകൻ: സുല്‍ത്താനേറ്റിന് ഇന്ന് 54–ാം ദേശീയദിനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് സ്വദേശികളും പ്രവാസി സമൂഹവും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മറ്റും അലങ്കരിക്കുന്നപ്രവൃത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും ശോഭനീയമാക്കി. സുല്‍ത്താന്റെ ഛായകള്‍ ആലേഖനം ചെയ്ത് നാടും നാട്ടുകാരും നഗരങ്ങളും …
കുവൈത്തിലെ പുതിയ റെസിഡൻസി നിയമത്തിൽ പ്രവാസി ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം
കുവൈത്തിലെ പുതിയ റെസിഡൻസി നിയമത്തിൽ പ്രവാസി ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം
സ്വന്തം ലേഖകൻ: കുവൈത്ത് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമത്തിന് കുവൈത്ത് മന്ത്രിമാരുടെ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. വീസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, …
ബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സായ ആലപ്പുഴ സ്വദേശി വൈശാഖ് രമേശിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സായ ആലപ്പുഴ സ്വദേശി വൈശാഖ് രമേശിനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകൻ: ഒന്നര വര്‍ഷം മുമ്പ് യുകെയിലെത്തിയ മലയാളി യുവാവ് ബ്രാഡ്‌ഫോര്‍ഡില്‍ മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലിചെയ്തു വരുകയായിരുന്നു വൈശാഖ്. മൂന്നാഴ്ച മുമ്പാണ് വൈശാഖിന്റെ ഭാര്യ ശരണ്യ എ ശങ്കര്‍ യുകെയിലേക്ക് എത്തിയത്. …
കുടിയേറ്റ വിരുദ്ധ നയങ്ങളും ഇറക്കുമതി തീരുവ യുദ്ധവും: ട്രംപ് വരുമ്പോൾ കരുതലോടെ ഇന്ത്യ
കുടിയേറ്റ വിരുദ്ധ നയങ്ങളും ഇറക്കുമതി തീരുവ യുദ്ധവും: ട്രംപ് വരുമ്പോൾ കരുതലോടെ ഇന്ത്യ
സ്വന്തം ലേഖകൻ: താൻ അധികാരത്തിൽ വന്നാൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 60 ശതമാനം തീരുവ ചുമത്തുമെന്നും ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ താരിഫ് നയത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് തന്റെ പ്രചാരണ വേളയിൽ പലതവണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ അദ്ദേഹം പലപ്പോഴും ‘രാജ്യത്തെ താരിഫുകളുടെ മേജർ ചാർജർ’ എന്നും വിശേഷിപ്പിച്ചിരുന്നു. ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നതോടെ ഇന്ത്യയുമായുള്ള …
യുകെയിൽ അന്തരിച്ച അഥീനയുടെ പൊതുദർശനം 21 ന് സ്പാൾഡിങിൽ; സംസ്കാരം കേരളത്തിൽ
യുകെയിൽ അന്തരിച്ച അഥീനയുടെ പൊതുദർശനം 21 ന് സ്പാൾഡിങിൽ; സംസ്കാരം കേരളത്തിൽ
സ്വന്തം ലേഖകൻ: പനിയെ തുടർന്ന് ചികിത്സയിലിരിക്കെ യുകെയിൽ അന്തരിച്ച മലയാളി ദമ്പതികളുടെ മകൾ അഥീനയുടെ സംസ്കാരം കേരളത്തിൽ നടത്തും. സംസ്കാരത്തിനായി നാട്ടിൽ എത്തിക്കും മുൻപ് പൊതുദർശനം നടത്താൻ ഒരുങ്ങുകയാണ്‌ യുകെയിലെ പ്രിയപ്പെട്ടവര്‍. 21 ന് പീറ്റർബറോയ്ക്ക് സമീപമുള്ള സ്പാൾഡിങിലെ സെന്‍റ് നോര്‍ബെറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനം നടക്കുക. ഉച്ചയ്ക്ക് 12 നാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. അഥീനയെ …
റഹീമിന്റെ മോചനം നീളുന്നു; കോടതി ഉത്തരവുണ്ടായില്ല; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും
റഹീമിന്റെ മോചനം നീളുന്നു; കോടതി ഉത്തരവുണ്ടായില്ല; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും
സ്വന്തം ലേഖകൻ: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ വീണ്ടും അനിശ്ചിതത്വം. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവച്ചു. കേസിൽ അന്തിമ ഉത്തരവ് ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി ഇക്കാര്യത്തിൽ വിധി പ്രഖ്യാപിച്ചില്ല. ഇന്ന് നടക്കുന്ന സിറ്റിങ്ങിൽ അന്തിമ ഉത്തരവ് വന്ന് റഹീമിന്റെ മോചനം ഉടൻ സാധ്യമാകുമെന്നായിരുന്നു റിയാദിലെ റഹീം നിയമസഹായ സമിതിയും ലോകമെമ്പാടുമുള്ള …
UAE പൊതുമാപ്പ്; ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു
UAE പൊതുമാപ്പ്; ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു
സ്വന്തം ലേഖകൻ: പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ച് യുഎഇ. ഡിസംബർ 31 വരെ ഇവർക്ക് രാജ്യത്തു തുടരാമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ പതിനാല് ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിർദേശം. ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ ഈ വർഷം അവസാനം വരെ സമയമുണ്ടെങ്കിലും, വിമാനടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയുള്ളതുകൊണ്ട് …
സൗദിയില്‍ നിന്ന് കഴിഞ്ഞയാ ഴ്ച പിടിയിലായത് 20,000ത്തിലേ റെ പ്രവാസികള്‍; 10,000ത്തിലേ റെ പേരെ നാടുകടത്തി
സൗദിയില്‍ നിന്ന് കഴിഞ്ഞയാ ഴ്ച പിടിയിലായത് 20,000ത്തിലേ റെ പ്രവാസികള്‍; 10,000ത്തിലേ റെ പേരെ നാടുകടത്തി
സ്വന്തം ലേഖകൻ: സൗദിയില്‍ നിയമ ലംഘകരായ പ്രവാസികളുടെ അറസ്റ്റിനും നാടുകടത്തലിനും ശമനമില്ല. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ അറസ്റ്റിലായത് ഇരുപതിനായിരത്തിലേറെ പ്രവാസികളാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡുകളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,124 …
ബ​ഹ്റൈ​ൻ – കൊ​ച്ചി സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഇ​ൻ​ഡി​ഗോ
ബ​ഹ്റൈ​ൻ – കൊ​ച്ചി സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഇ​ൻ​ഡി​ഗോ
സ്വന്തം ലേഖകൻ: ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ൽ ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ഫ്ലൈ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഇ​ൻ​ഡി​ഗോ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക​ത്ത​യ​ച്ച ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ൻ​ഡി​ഗോ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ലു​ൾ ഹ​ഖും ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം കു​ള​ത്തി​ങ്ങ​ലു​മാ​ണ് പ്ര​വാ​സി​ക​ളു​ടെ ദു​രി​തം വി​ശ​ദ​മാ​ക്കി എം.​പി​ക്ക് …