1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ 1000 ത്തോളം അധ്യാപകരുടെ ഒഴിവ്; 700 ഒഴിവുകളും ദുബായിൽ; അബുദാബിയിൽ 130ലേറെ
യുഎഇയിൽ 1000 ത്തോളം അധ്യാപകരുടെ ഒഴിവ്; 700 ഒഴിവുകളും ദുബായിൽ; അബുദാബിയിൽ 130ലേറെ
സ്വന്തം ലേഖകൻ: അധ്യാപനത്തിൽ മികവ് പ്രകടിപ്പിക്കുന്നവർക്ക് അവസരവുമായി യുഎഇ. ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി യുഎഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകളും ദുബായിലാണ്. 130ലേറെ അബുദാബിയിലും. ശേഷിക്കുന്നവ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ആയിരിക്കുമെന്ന് ഓൺലൈൻ റിക്രൂട്ടിങ് സൈറ്റായ ടിഇഎസ് വ്യക്തമാക്കുന്നു. യുഎഇയിലെ പ്രധാന …
എച്ച്എംപിവി: മുൻകരുതലും ജാഗ്രതയും വേണമെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി
എച്ച്എംപിവി: മുൻകരുതലും ജാഗ്രതയും വേണമെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി
സ്വന്തം ലേഖകൻ: എച്ച്എംപിവിക്കെതിരെ മുൻകരുതൽ എടുക്കാൻ ആവശ്യപ്പെട്ട് സൗദി വിഖായ. സാധാരണ ശ്വസന വൈറസുകളിലൊന്നായ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) അണുബാധ തടയാൻ സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) മാർഗനിർദേശങ്ങൾ ശുപാർശ ചെയ്‌തു. ചുമ, തുമ്മൽ അല്ലെങ്കിൽ വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് വൈറസ് പകരുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. ലക്ഷണങ്ങൾ ചുമ, പനി, മൂക്കൊലിപ്പ്, …
സൗദി പ്രവാസികൾക്ക് ഫൈൻ എക്‌സിറ്റ് വീസ ലഭിക്കാൻ ഇഖാമയ്ക്ക് 30 ദിവസം വേണം; നാട്ടിൽ വെച്ചും പുതുക്കാം
സൗദി പ്രവാസികൾക്ക് ഫൈൻ എക്‌സിറ്റ് വീസ ലഭിക്കാൻ ഇഖാമയ്ക്ക് 30 ദിവസം വേണം; നാട്ടിൽ വെച്ചും പുതുക്കാം
സ്വന്തം ലേഖകൻ: സൗദിയിലെ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് വീസ ലഭിക്കണമെങ്കില്‍ ഇഖാമയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) അറിയിച്ചു. ഇനി തൊഴിലാളിയുടെ ഇഖാമയുടെ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍, തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് വീസ ലഭിക്കണമെങ്കില്‍ തൊഴിലുടമയും കുടുംബനാഥനും ഇഖാമ പുതുക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു. രാജ്യത്തിന് …
വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറച്ച് യുഎഇ; പ്രവാസികള്‍ക്കും നിയമം ബാധകം
വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറച്ച് യുഎഇ; പ്രവാസികള്‍ക്കും നിയമം ബാധകം
സ്വന്തം ലേഖകൻ: രാജ്യത്തെ വിവാഹപ്രായം കുറച്ചു. രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസരിച്ച് 21 ല്‍ നിന്ന് 18 വയസാക്കിയാണ് വിവാഹപ്രായം കുറച്ചത്. പ്രവാസികള്‍ക്കും നിയമം ബാധകമാണ്. മാതാപിതാക്കളെയും പ്രായമായവരെയും സംരക്ഷിക്കുന്നതുള്‍പ്പടെയുളള കാര്യങ്ങളും നിയമഭേദഗതി വരുത്തിയിട്ടുണ്ട്. മാതാപിതാക്കളെ അവഗണിക്കുക, മോശമായി പെരുമാറുക, സാമ്പത്തിക സഹായം നൽകാതിരിക്കുക എന്നിവയ്ക്ക് 5000 ദിർഹം മുതല്‍ 1,00,000 ദിർഹം വരെ പിഴ കിട്ടും. …
ജലദോഷപ്പനി പിടിച്ച് യുകെ; HMPV ഭീതിയിൽ ജനങ്ങൾ; എങ്ങനെ തിരിച്ചറിയാം? മാർഗനിർദേശങ്ങൾ
ജലദോഷപ്പനി പിടിച്ച് യുകെ; HMPV ഭീതിയിൽ ജനങ്ങൾ; എങ്ങനെ തിരിച്ചറിയാം? മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ബ്രിട്ടനിലാകെ പനിയും ജലദോഷവും പടരുമ്പോള്‍, ഇത് സാധാരണ ജലദോഷം മാത്രമാണോ, ഫ്‌ലൂ ആണോ അതോ ഇപ്പോള്‍ എന്‍എച്ച്എസിന് മേല്‍ പുതിയ സമ്മര്‍ദ്ദമായി മാറിയിരിക്കുന്ന ഹ്യുമന്‍ മെറ്റാന്യൂറോവൈറസ് (എച്ച് എം പിവി) ആണോ എന്നറിയാതെ കുഴയുകയാണ് ജനങ്ങള്‍. ഈ രോഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ വിദഗ്ധര്‍. ഫ്‌ലൂ വ്യാപകമായി തന്നെ പരന്നു …
യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ; പ്രതീക്ഷയോടെ പ്രവാസികൾ
യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ; പ്രതീക്ഷയോടെ പ്രവാസികൾ
സ്വന്തം ലേഖകൻ: യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് 4 ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന ആവശ്യപ്പെടുന്നുവെന്നും സർവേ വ്യക്തമാക്കുന്നു. വനിതകളിൽ 46% പേർ ശമ്പള വർധന പ്രതീക്ഷിക്കുമ്പോൾ പുരുഷന്മാരിൽ ഭൂരിഭാഗവും കൂടുതൽ ബോണസ് ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. …
സൗദിയിൽ ആശ്രിത വീസകൾ ഇനി ഓൺലൈനിൽ പുതുക്കാം; സിംഗിൾ–റീ എൻട്രി വീസകളും നീട്ടാം
സൗദിയിൽ ആശ്രിത വീസകൾ ഇനി ഓൺലൈനിൽ പുതുക്കാം; സിംഗിൾ–റീ എൻട്രി വീസകളും നീട്ടാം
സ്വന്തം ലേഖകൻ: സൗദിയിലെ പ്രവാസികളുടെയും ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വീസയിലുള്ളവരുടെ റസിഡൻസി രേഖ (ഇഖാമ) ഇനി മുതൽ രാജ്യത്തിന് പുറത്തു നിന്ന് കൊണ്ടു തന്നെ ഓൺലൈൻ ആയി പുതുക്കാം. സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്) അധികൃതരുടേതാണ് പ്രഖ്യാപനം. സൗദിക്ക് പുറത്തേയ്ക്ക് പോകുന്ന പ്രവാസി താമസക്കാർക്ക് സിംഗിൾ, മൾട്ടിപ്പിൾ എക്സിറ്റ്, റീ–എൻട്രി വീസ കാലാവധിയും ഓൺലൈനിലൂടെ …
കാലാവധി കഴിഞ്ഞ ഇസ്തിമാറയുമായി വാഹനം ഓടിക്കരുത്; ട്രാഫിക് നിയമം ഭേദഗതി ചെയ്ത് സൗദി
കാലാവധി കഴിഞ്ഞ ഇസ്തിമാറയുമായി വാഹനം ഓടിക്കരുത്; ട്രാഫിക് നിയമം ഭേദഗതി ചെയ്ത് സൗദി
സ്വന്തം ലേഖകൻ: ട്രാഫിക് നിയമത്തില്‍ പുതിയ ഭേദഗതിയുമായി സൗദി. ഇതുപ്രകാരം, കാലഹരണപ്പെട്ട വാഹന രജിസ്‌ട്രേഷന്‍ (ഇസ്തിമാറ) ഉപയോഗിച്ച് റോഡുകളില്‍ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കും. ഈ ഭേദഗതി ഉള്‍പ്പെടുത്തിയാണ് നിലവിലെ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിൻ്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം …
വ്യക്തികൾക്കും വാഹന ഇറക്കുമതി അനുവദിച്ച് ഖത്തർ; വാറന്റി നിർബന്ധം; മാർഗനിർദേശങ്ങൾ
വ്യക്തികൾക്കും വാഹന ഇറക്കുമതി അനുവദിച്ച് ഖത്തർ; വാറന്റി നിർബന്ധം; മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഖത്തറിൽ വ്യക്തികൾക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇഷ്ടമുള്ള വാഹനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാം. പക്ഷേ ഡീലർമാരിൽ നിന്നുള്ള വാറന്റി നിർബന്ധം. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് പുതിയ ഉത്തരവ്. വിദേശത്ത് നിന്ന് വ്യക്തികൾ നേരിട്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് വാറന്റിയും വിൽപന ശേഷമുള്ള പിന്തുണയും ഉൾപ്പെടെയുള്ളവ ലഭ്യമാക്കിയിരിക്കണം. ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ ചട്ടങ്ങളും …
പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാന്‍ കുവൈത്ത്
പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാന്‍ കുവൈത്ത്
സ്വന്തം ലേഖകൻ: വിദേശികളുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണിത്. വിദേശികള്‍ – സന്ദര്‍ശകര്‍ എന്നിവരുടെ റസിഡന്‍സി ഫീസ്, സര്‍വീസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിശോധിച്ച് വരുകയാണന്ന് ധനകാര്യമന്ത്രിയും നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫാസം …