1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റി​യാ​ദി​ൽ പു​തി​യ വി​മാ​ന​ത്താ​വ​ളം; കി​ങ്​ സ​ൽ​മാ​ൻ എ​യ​ർ​പോ​ർ​ട്ടി​​ന്‍റെ ഡി​സൈ​ൻ, നി​ർ​മാ​ണ ക​രാ​റു​ക​ളാ​യി
റി​യാ​ദി​ൽ പു​തി​യ വി​മാ​ന​ത്താ​വ​ളം; കി​ങ്​ സ​ൽ​മാ​ൻ എ​യ​ർ​പോ​ർ​ട്ടി​​ന്‍റെ ഡി​സൈ​ൻ, നി​ർ​മാ​ണ ക​രാ​റു​ക​ളാ​യി
സ്വന്തം ലേഖകൻ: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലൊ​ന്നാ​യ കി​ങ്​ സ​ൽ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​​ന്‍റെ ഡി​സൈ​ൻ, നി​ർ​മാ​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ (പി.​ഐ.​എ​ഫ്) കീ​ഴി​ൽ രൂ​പ​വ​ത്​​ക​രി​ച്ച കി​ങ്​ സ​ൽ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്പ​നി​ വാ​സ്തു​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ക​ൺ​സ്ട്ര​ക്ഷ​ൻ, എ​യ​ർ ട്രാ​ഫി​ക് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നീ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് …
ബിസിനസ് സ്റ്റുഡിയോ സൗകര്യമൊരുക്കി ഒമാൻ എയർ; ബുക്കിംഗ് സെപ്റ്റംബർ ഒമ്പത് മുതൽ
ബിസിനസ് സ്റ്റുഡിയോ സൗകര്യമൊരുക്കി ഒമാൻ എയർ; ബുക്കിംഗ് സെപ്റ്റംബർ ഒമ്പത് മുതൽ
സ്വന്തം ലേഖകൻ: ഫസ്റ്റ് ക്ലാസിനേക്കാൾ മുന്തിയ സൗകര്യങ്ങളുമായെത്തുന്ന പുതിയ ബിസിനസ് സ്റ്റുഡിയോ പ്രഖ്യാപിച്ച് ഒമാൻ എയർ. എയർലൈനിന്റെ ഫസ്റ്റ് ക്ലാസിന് പകരമായാണ് ബിസിനസ് സ്റ്റുഡിയോയെത്തുക. ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സൗകര്യങ്ങളാണ് ബിസിനസ് സ്റ്റുഡിയോയിൽ വാഗ്ദാനം ചെയ്യുന്നത്. വിശാല ക്യാബിൻ ലേഔട്ട്, ക്ലാസിക് ലൈ-ഫ്‌ളാറ്റ് സീറ്റുകൾ, വൈ-ഫൈ കണക്റ്റിവിറ്റി എന്നിവ നിലനിർത്തും. എന്നാൽ താങ്ങാനാവുന്ന നിരക്കുകളും …
നഴ്‌സുമാര്‍ക്കും, ഹെല്‍ത്ത്‌കെ യര്‍ ജീവനക്കാര്‍ക്കും 5.5% ശമ്പള വര്‍ധന വാഗ്ദാനവുമായി NHS സ്‌കോട്ട്‌ലണ്ട്
നഴ്‌സുമാര്‍ക്കും, ഹെല്‍ത്ത്‌കെ യര്‍ ജീവനക്കാര്‍ക്കും 5.5% ശമ്പള വര്‍ധന വാഗ്ദാനവുമായി NHS സ്‌കോട്ട്‌ലണ്ട്
സ്വന്തം ലേഖകൻ: സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കും 5.5% ശമ്പളവര്‍ധന ഓഫര്‍. പുതിയ കരാറിനായി മാസങ്ങള്‍ നീണ്ട സമ്മര്‍ദമാണ് വേണ്ടിവന്നതെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. 2024-25 വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധനവിന് ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. മിഡ്‌വൈഫുമാര്‍, പാരാമെഡിക്കുകള്‍, അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെയുള്ള ഏകദേശം 17,000 ജീവനക്കാരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പദ്ധതി നടപ്പാക്കാന്‍ 448 …
യുകെ മലയാളികളുടെ ഹൃദയം തകർത്ത് അനിലിന്റെ ആത്മഹത്യാ കുറിപ്പ്; ഞെട്ടലായി വീണ്ടും തുടർമരണങ്ങൾ
യുകെ മലയാളികളുടെ ഹൃദയം തകർത്ത് അനിലിന്റെ ആത്മഹത്യാ കുറിപ്പ്; ഞെട്ടലായി വീണ്ടും തുടർമരണങ്ങൾ
സ്വന്തം ലേഖകൻ: നാട്ടില്‍ നിന്നും തിരിച്ചെത്തിയ റെഡിച്ചിലെ അനിലിന്റേയും സോണിയയുടെയും കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് യുകെയിലെ മലയാളി സമൂഹം. കുഴഞ്ഞു വീണ മരിച്ച നഴ്സ് സോണിയയുടെയും പിന്നാലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അനിലിന്റേയും വേര്‍പാട് ഓരോ മലയാളിയ്ക്കും തീരാവേദനയായി. വോര്‍സെറ്റ് ഷെയറിലെ റെഡിച്ചില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ കുഴഞ്ഞുവീണ് മരിച്ച സോണിയ സാറ ഐപ്പിന്റെ …
സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി 30 ൽ​നി​ന്ന്​ 20 ആയി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്; ഓഗ​സ്റ്റ്​ 19 മു​ത​ൽ ​പ്രാ​ബ​ല്യത്തിൽ
സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി 30 ൽ​നി​ന്ന്​ 20 ആയി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്; ഓഗ​സ്റ്റ്​ 19 മു​ത​ൽ ​പ്രാ​ബ​ല്യത്തിൽ
സ്വന്തം ലേഖകൻ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​​ വീ​ണ്ടും ഇ​രു​ട്ട​ടി​യു​മാ​യി എ​യ​ർ ഇ​ന്ത്യ​ൻ എ​ക്സ്​​പ്ര​സ്. വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക്​ പ​രി​ധി​യി​ല്ലാ​തെ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​വു​ന്ന ബാ​ഗേ​ജ്​ പ​ര​മാ​വ​ധി ഭാ​രം 30 കി​ലോ​യി​ൽ​നി​ന്ന്​ 20 ആ​യി കു​റ​ച്ചു. ആ​ഗ​സ്റ്റ്​ 19ന്​ ​ശേ​ഷം ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. ഇ​തു​പ്ര​കാ​രം ആ​ഗ​സ്റ്റ്​ 19ന്​ …
മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച കുവൈത്ത് തീപിടിത്തം മനഃപൂർവ്വമല്ലെന്ന് കണ്ടെത്തൽ
മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച കുവൈത്ത് തീപിടിത്തം മനഃപൂർവ്വമല്ലെന്ന് കണ്ടെത്തൽ
സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തം മനഃപൂർവ്വമല്ലെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷൻ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തതായി പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഫയർ സർവീസ് ഇൻവെസ്റ്റിഗേഷന്റെ സാങ്കേതിക റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് പ്രോസിക്യൂഷൻ കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ …
അബുദാബിയിൽ നിന്ന് മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് പറക്കാം; പുതിയ സർവീസുമായി ഇൻഡിഗോ
അബുദാബിയിൽ നിന്ന് മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് പറക്കാം; പുതിയ സർവീസുമായി ഇൻഡിഗോ
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് കൂടുതൽ സൗകര്യമുള്ള യാത്രയെന്ന ലക്ഷ്യത്തോടെയാണ് അബുദാബിയിൽ നിന്നും കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ് ആരംഭിച്ചിരിക്കുന്നത്. മെംഗ്ലുരു, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നീ നഗരങ്ങളിലേക്കാണ് ഇൻഡിഗോ സർവീസ് ആരംഭിച്ചിരിക്കുന്നത്. ഈ മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഇനി അബുദാബിയിൽ നിന്നും നേരിട്ട് പറക്കാൻ സാധിക്കും. ഇപ്പോൾ അബുദാബിയിൽ നിന്ന് 13 ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് ആണ് …
ഒമാനിൽ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ പുറത്തേക്കെറി ഞ്ഞാല്‍ 300 റിയാല്‍ പിഴയും 10 ദിവസം തടവും
ഒമാനിൽ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ പുറത്തേക്കെറി ഞ്ഞാല്‍ 300 റിയാല്‍ പിഴയും 10 ദിവസം തടവും
സ്വന്തം ലേഖകൻ: ഒമാനില്‍ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വലിച്ചെറിയുന്നവരെ കാത്തിരിക്കുന്നത് പിഴയും തടവും. ഒമാന്‍ ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിൾ 49/6 പ്രകാരം 300 റിയാല്‍ പിഴയും 10 ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് ഒമാന്‍ പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒഴിവാക്കണം. അനുചിതമായ മാലിന്യ സംസ്‌കരണ രീതികള്‍ നിരുത്സാഹപ്പെടുത്തി …
കുവൈത്ത് – മുംബൈ റൂട്ടിൽ ഓഗസ്റ്റ് 23 മുതൽ പ്രതിദിന സർവീസുമായി ആകാശ എയർ
കുവൈത്ത് – മുംബൈ റൂട്ടിൽ ഓഗസ്റ്റ് 23 മുതൽ പ്രതിദിന സർവീസുമായി ആകാശ എയർ
സ്വന്തം ലേഖകൻ: കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ഓഗസ്റ്റ് 23 മുതൽ പുതിയ പ്രതിദിന സർവീസുമായി ഇന്ത്യൻ എയർലൈനായ ആകാശ എയർ. സർവീസ് ആരംഭിക്കാനുള്ള ആകാശയുടെ അപേക്ഷക്ക്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകി. കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നേരിട്ടുള്ള വിമാനങ്ങൾ വർധിപ്പിക്കാനാണ് ഡിജിസിഎ നിരന്തരം …
മതിയായ കാരണമില്ലാതെ കുട്ടി സ്‌കൂളില്‍ നിന്നും വിട്ടുനിന്നാല്‍ മാതാപിതാക്കളുടെ കീശ കാലി! 160 പൗണ്ട് വരെ പിഴ
മതിയായ കാരണമില്ലാതെ കുട്ടി സ്‌കൂളില്‍ നിന്നും വിട്ടുനിന്നാല്‍ മാതാപിതാക്കളുടെ കീശ കാലി! 160 പൗണ്ട് വരെ പിഴ
സ്വന്തം ലേഖകൻ: മതിയായ കാരണങ്ങള്‍ ഇല്ലാതെ മക്കള്‍ സ്‌കൂളില്‍ പോകാതെ വിട്ടുനിന്നാല്‍ മാതാപിതാക്കള്‍ അടക്കേണ്ട പിഴ തുക വര്‍ധിപ്പിച്ചു. കാരണമില്ലാതെയും അനുമതിയില്ലാതെയും തുടര്‍ച്ചയായി അഞ്ചു ദിവസം സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കളാണ് പിഴ അടക്കേണ്ടി വരിക. നിലവില്‍ 60 പൗണ്ട് ഉണ്ടായിരുന്ന പിഴ 80 പൗണ്ട് ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ ഈ പിഴ 21 ദിവസങ്ങള്‍ക്കുള്ളില്‍ …