സ്വന്തം ലേഖകൻ: ബിനാമി ബിസിനസ് സ്ഥാപനങ്ങളെക്കൂറിച്ച് വിവരം നല്കാന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാണിജ്യ മന്ത്രാലയം അവസരമൊരുക്കി. വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് വിദേശികള്‍ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളെക്കൂറിച്ച് അറിയിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പുതിയ സേവനത്തെക്കുറിച്ച് ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സ് രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്സുകളെ സര്‍ക്കുലര്‍ വഴി അറിയിക്കുകയും …
സ്വന്തം ലേഖകൻ: സൗദിയിലെ വ്യാവസായിക മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ഫീസ് ഒഴിവാക്കാനുള്ള തീരുമാനം അടുത്ത വർഷം ഡിസംബർ 31 വരെ നീട്ടാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭയുടെ പ്രതിവാര സമ്മേളനമാണ് ഈ തീരുമാനം കൈക്കൊണ്ടത്. വ്യാവസായിക മേഖലയിലെ പ്രവാസി തൊഴിലാളികൾക്കുള്ള ഫീസ് അഞ്ച് …
സ്വന്തം ലേഖകൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പിഴയൊടുക്കി തെറ്റ് തിരുത്താൻ അവസരം. വീസ നിയമപ്രകാരമാക്കാനുള്ള അവസരം ഉപയോഗിക്കാതെ നിയമലംഘനം തുടർന്നാൽ നാടുകടത്തുമെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവർക്ക് പിന്നീട് ഒമാനിലേക്കു തിരികെ വരാൻ അനുവാദമില്ല. നിയമലംഘകരെ നാടുകടത്തുന്നതിനുള്ള ചെലവ് തൊഴിലുടമയോ സ്ഥാപനമോ വഹിക്കണം. സ്വദേശികൾക്കു നിശ്ചയിച്ചിട്ടുള്ള തസ്തികയിൽ പ്രവാസികൾ ജോലി …
സ്വന്തം ലേഖകൻ: വിലപിടിപ്പുള്ള രേഖകളും വസ്തുക്കളും നഷ്ടപ്പെട്ടാൽ മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യാൻ സൗകരൃമൊരുക്കി ഖത്തർ ആഭ്യന്തരമന്ത്രാലയം. ഖത്തർ ഐ.ഡി, ചെക്ക്, മൊബൈൽ ഫോൺ, പണം, പേഴ്സ് എന്നിവ നഷ്ടപ്പെട്ടാൽ മെട്രാഷ് ആപ്പ് വഴി റിപ്പോർട്ട് ചെയ്യാനും അതിന്റെ വിശദാംശങ്ങൾ അറിയിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ മെട്രാഷ് രണ്ടിൽ സൗകരൃമൊരുക്കിയതായി അധികൃതർ അറിയിച്ചു. ഇത്തരം വസ്തുക്കൾ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് വലിയ തിരിച്ചടിക്ക് കാരണമായേക്കാവുന്ന മറ്റൊരു നടപടിയുമായി കുവൈത്ത്. രാജ്യത്ത് പ്രവാസികള്‍ക്ക് ലഭിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വിലയിലെ സബ്സിഡി ഒഴിവാക്കാനാണ് അധികൃതരുടെ ആലോചന. അതേപോലെ കമ്പനികള്‍ക്കും സബ്സിഡി നിരക്കില്‍ എണ്ണ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും. ഡ്രൈവിങ് ലൈസന്‍സുള്ള പൗരന്മാരെ ഈ മാറ്റത്തില്‍ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. പ്രവാസികളില്‍ നിന്നും കമ്പനികളില്‍ നിന്നും പെട്രോള്‍ …
സ്വന്തം ലേഖകൻ: ലെസ്റ്റര്‍ സ്ക്വയറില്‍ പട്ടാപ്പകല്‍ കത്തിയുമായി ചാടിവീണ അക്രമി യുവതിയെയും 11 വയസുള്ള മകളെയും കുത്തിവീഴ്ത്തി. പട്ടാപ്പകല്‍ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടില്‍ നടന്ന അക്രമത്തിന് പിന്നാലെ 32-കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. കുടുംബത്തിന് പ്രതിയെ അറിയില്ലെന്നാണ് സ്കോട്ട്ലണ്ട് യാര്‍ഡ് ഡിറ്റക്ടീവുമാര്‍ കരുതുന്നത്. അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അമ്മയെയും, മകളെയും കുത്തിയ …
സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ഒരു മരണവാര്‍ത്ത കൂടി. വാര്‍വിക്കില്‍ താമസിക്കുന്ന കൊല്ലം മയ്യനാട് സ്വദേശി അബിന്‍ രാമദാസ്(43) ആണ് മരണമടഞ്ഞത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണു റിപ്പോര്‍ട്ട്. ഭാര്യയും മക്കളും നാട്ടില്‍ അവധിയ്ക്ക് പോയ സമയത്താണ് അബിന്റെ വിയോഗം എന്നതാണ് ഏറെ വിഷമിപ്പിക്കുന്ന കാര്യം. ഭാര്യ ആശയും മക്കളും …
സ്വന്തം ലേഖകൻ: വീസ നിരക്കുകളിൽ മാറ്റവുമായ് ന്യൂസീലൻഡ്. ഒക്ടോബർ 1 മുതൽ വീസ ഫീസ് വർധിപ്പിക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ. എല്ലാ വീസ വിഭാഗങ്ങളിലും പുതിയ നിരക്കുകൾ അവതരിപ്പിക്കും. ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂസീലൻഡിലെ വീസ നിരക്ക് കുറവാണ്. സ്റ്റുഡന്റ് വീസ അപേക്ഷാ ഫീസ് ഇരട്ടിയാക്കാനാണ് പുതിയ തീരുമാനം. അതേസമയം ഓസ്ട്രേലിയയിൽ ഇപ്പോൾ …
സ്വന്തം ലേഖകൻ: വിദേശികൾക്ക് സൗദിയിൽ ഏത് രംഗത്തും പണം മുടക്കി ബിസിനസ് തുടങ്ങാൻ അനുവദിക്കുന്നതടക്കം തദ്ദേശീയ സംരംഭകർക്ക് തുല്യമായ പരിഗണന നൽകുന്ന പുതിയ നിക്ഷേപ സംവിധാനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി നിക്ഷേപ മന്ത്രാലയം. മന്ത്രിസഭാ അംഗീകാരം ലഭിച്ചതിനെ തുടർന്നാണിത്. വിദേശ നിക്ഷേപകർക്ക് സ്വദേശി നിക്ഷേപകർക്ക് തുല്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതാണ് പുതിയ നിക്ഷേപ സംവിധാനം. രാജ്യത്ത് ലഭ്യമായ …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങളിൽ നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. നിയമ ലംഘനങ്ങളില്‍ നിയമനടപടികള്‍ ഇല്ലാതെ ഒത്തുതീർപ്പാക്കാൻ സാധിക്കുന്ന മന്ത്രിതല പരിഹാരങ്ങൾ ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങൾ ഇതിലൂടെ കുറയ്ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ നീക്കവുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. സ്വദേശിവത്കരണം നടത്തിയ മേഖലകളിൽ പ്രവാസികളെ …