1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കലാപഭീതി: നഴ്സുമാര്‍ അടക്ക മുള്ള വിദേശ ജോലിക്കാര്‍ക്ക് സുരക്ഷ കൂട്ടി. ടാക്സികളിൽ വീടുകളിൽ എത്തിക്കും
കലാപഭീതി: നഴ്സുമാര്‍ അടക്ക മുള്ള വിദേശ ജോലിക്കാര്‍ക്ക് സുരക്ഷ കൂട്ടി. ടാക്സികളിൽ വീടുകളിൽ എത്തിക്കും
സ്വന്തം ലേഖകൻ: രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രതിഷേധം വ്യാപകമായതോടെ നഴ്സുമാര്‍ അടക്കമുള്ള വിദേശ ജോലിക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനം കര്‍ക്കശമാക്കി ആശുപത്രികള്‍. ജോലിക്ക് വന്നു പോകുന്നതിനായി ടാക്സികള്‍ ഏര്‍പ്പാടാക്കിയും, ആശുപത്രികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചും, ജി പി സര്‍ജറികള്‍ നേരത്തെ അടച്ചു പൂട്ടിയും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സുരക്ഷയൊരുക്കുകയാണ് പ്രമുഖ സ്ഥാപനങ്ങള്‍ …
ഇത് നമ്മുടെ നാട്! ജനകീയ പ്രതിരോധത്തിൽ പകച്ച് തീവ്ര വലതുപക്ഷം; വംശീയ വിരുദ്ധ പ്രകടനങ്ങളിൽ പതിനായിരങ്ങൾ
ഇത് നമ്മുടെ നാട്! ജനകീയ പ്രതിരോധത്തിൽ പകച്ച് തീവ്ര വലതുപക്ഷം; വംശീയ വിരുദ്ധ പ്രകടനങ്ങളിൽ പതിനായിരങ്ങൾ
സ്വന്തം ലേഖകൻ: ഒരാഴ്ചയിലേറെയായി ബ്രിട്ടനില്‍ കലാപത്തിന് തിരികൊളുത്തി അഴിഞ്ഞാടുന്ന കുടിയേറ്റ വിരുദ്ധരായ തീവ്രവലതുകാര്‍ക്കെതിരെ തെരുവിലിറങ്ങി സമാധാനപ്രിയരായ ജനലക്ഷങ്ങള്‍. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ആയിരങ്ങള്‍ മാര്‍ച്ച് ചെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് അക്രമികള്‍ ഓടിയൊളിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 38 പട്ടണങ്ങളിലായി നൂറിലേറെ തീവ്രവലത് പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നായിരുന്നു ഭീഷണി. എന്നാല്‍ അക്രമവും, അരാജകത്വവും നിറയ്ക്കാനുള്ള കുടിയേറ്റ വിരുദ്ധരുടെ നീക്കങ്ങള്‍ക്ക് …
ദുബായ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി; ജോലിസമയം 7 മണിക്കൂറാകും
ദുബായ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി; ജോലിസമയം 7 മണിക്കൂറാകും
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ നാലായി ചുരുക്കാന്‍ ഒരുങ്ങി ദുബായ്. ജോലിസമയം 7 മണിക്കൂറായി കുറയ്ക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പിലാക്കുക. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായിലെ 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. …
ദുബായ് രാജ്യാന്തര വിമാനത്താ വളത്തില്‍ ഇനി യാത്രക്കാർക്ക് വാഹനം പാർക്ക് ചെയ്തു പോയി വരാം; നിരക്കുകൾ
ദുബായ് രാജ്യാന്തര വിമാനത്താ വളത്തില്‍ ഇനി യാത്രക്കാർക്ക് വാഹനം പാർക്ക് ചെയ്തു പോയി വരാം; നിരക്കുകൾ
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി യാത്രക്കാർക്ക് അവരുടെ വാഹനം സ്വയം പാർക്ക് ചെയ്തു പോയി വരാം. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ സംവിധാനം ഒരുക്കിയത്. ടെർമിനൽ 1 കാർ പാർക്ക്–ബിയിലും 2,3 ടെർമിനലുകളിലും സൗകര്യം ലഭ്യമാണ്. മൂന്ന് ദിവസത്തേയ്ക്ക് 100 ദിർഹം മാത്രമാണ് പാർക്കിങ് ഫീസ്. 7 …
യുഎഇയിൽ സ്വദേശിവൽക്കര ണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ സൌകര്യം
യുഎഇയിൽ സ്വദേശിവൽക്കര ണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ സൌകര്യം
സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ ചെയ്യാം. കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വിഡിയോ കോളിലൂടെ സംസാരിക്കാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വരെ സേവനം ലഭിക്കും. തിങ്കൾ രാവിലെ ഏഴര മുതലും ചൊവ്വ മുതൽ വെള്ളി വരെ രാവിലെ 7 മുതലും വിഡിയോ കോൾ ചെയ്യാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 …
പാർക്കിങ്ങിന് പുതിയ മാർ​ഗം; ദുബായ് വിമാനത്താവളത്തിൽ കളർ കോഡ്; എങ്ങനെ വാഹനം കണ്ടുപിടിക്കാം?
പാർക്കിങ്ങിന് പുതിയ മാർ​ഗം; ദുബായ് വിമാനത്താവളത്തിൽ കളർ കോഡ്; എങ്ങനെ വാഹനം കണ്ടുപിടിക്കാം?
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് എപ്പോഴും യാത്ര ചെയ്യേണ്ട ഒരു സ്ഥലം ആണ് ദുബായ് എയർപോർട്ട്. നാട്ടിലേക്ക് പോകുന്നവരെ കൊണ്ടുവിടാനും, നാട്ടിൽ നിന്നും വരുന്നവരെ എടുക്കാനും എല്ലാം ദുബായ് എയർപോർട്ടിലേക്ക് പ്രവാസികൾ പേകേണ്ടി വരും. സ്വദേശികളും എയർപോർട്ട് ഉപയോഗിക്കുന്നത് കുറവല്ല. മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവർ പലപ്പോഴും വിമാനം വഴിയാണ് യാത്ര. അതുകൊണ്ട് തന്നെ എയർപോർട്ടിൽ 24 …
സൗദി സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക്ക​ര​ണം; 6 ​മാ​സ​ത്തി​നി​ടെ 1,53,000 ല​ധി​കം സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ
സൗദി സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക്ക​ര​ണം; 6 ​മാ​സ​ത്തി​നി​ടെ 1,53,000 ല​ധി​കം സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​​കാ​ര്യ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന സ്വ​ദേ​ശി​വ​ത്​​ക്ക​ര​ണം വ​ലി​യ നേ​ട്ട​​മു​ണ്ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഈ ​വ​ർ​ഷ​ത്തി​ലെ ആ​ദ്യ ആ​റു​മാ​സ​ത്തി​നി​ടെ 1,53,000ല​ധി​കം സ്വ​ദേ​ശി​ക​ൾ​ക്ക്​ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ല​ഭി​ച്ചു. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​റ്​ മാ​സ​ത്തി​നു​ള്ളി​ൽ 379 കോ​ടി സ​ഹാ​യ​മാ​യി ന​ൽ​കി​യ​താ​യും മാ​ന​വ വി​ഭ​വ​ശേ​ഷി നി​ധി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ജു​വൈ​നി പ​റ​ഞ്ഞു. പ​രി​ശീ​ല​നം, തൊ​ഴി​ൽ, …
യുകെ മലയാളികൾ ഉൾപ്പെടെ കുടിയേറ്റ സമൂഹം ആൾക്കൂട്ട ആക്രമണ ഭീതിയിൽ; വിദ്യാര്‍ ഥികള്‍ക്ക് ഹെല്‍പ്‌ലൈന്‍
യുകെ മലയാളികൾ ഉൾപ്പെടെ കുടിയേറ്റ സമൂഹം ആൾക്കൂട്ട ആക്രമണ ഭീതിയിൽ; വിദ്യാര്‍ ഥികള്‍ക്ക് ഹെല്‍പ്‌ലൈന്‍
സ്വന്തം ലേഖകൻ: സൗത്ത് പോര്‍ട്ട് സംഭവത്തിനു പിന്നാലെ, ഏതു സമയത്തും ഒരു കൂട്ടആക്രമണ സാധ്യത മുന്നില്‍ക്കണ്ട് യുകെയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ സമൂഹം. ബുധനാഴ്ച ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായേക്കുമെന്ന ഭീതിയിലാണ് സര്‍ക്കാരും പൊലീസും. അതുകൊണ്ടുതന്നെ അധികൃതർ കടുത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രക്ഷോഭം തുടങ്ങിയശേഷം യുകെയില്‍ പലയിടങ്ങളിലും …
കലാപമേഖലകളില്‍ പോകരുത്, വീഡിയോ പകർത്തരുത്! യുകെയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
കലാപമേഖലകളില്‍ പോകരുത്, വീഡിയോ പകർത്തരുത്! യുകെയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: യുകെ സന്ദർശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ബ്രിട്ടണിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഹെല്‍പ്പ്‌ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. യു.കെയില്‍ പടര്‍ന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ …
ഹമാസിന്റെ പുതിയ മേധാവിയെയും ജീവനോടെയോ അല്ലാതെയോ പിടിക്കും! വെല്ലുവിളിച്ച് ഇസ്രയേല്‍
ഹമാസിന്റെ പുതിയ മേധാവിയെയും ജീവനോടെയോ അല്ലാതെയോ പിടിക്കും! വെല്ലുവിളിച്ച് ഇസ്രയേല്‍
സ്വന്തം ലേഖകൻ: വധിക്കപ്പെട്ട ഇസ്മയില്‍ ഹനിയെയ്ക്കുപകരം യഹ്യ സിന്‍വറിനെ ഹമാസ് രാഷ്ട്രീയകാര്യ മേധാവിയായി തിരഞ്ഞെടുത്തതില്‍ പ്രതികരണവുമായി ഇസ്രയേല്‍ നേതാക്കള്‍. സിന്‍വറിനെ കൊടുംഭീകരനെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാട്‌സ്, ഹമാസ് മേധാവിയായുള്ള നിയമനം സിന്‍വറിനെയും സംഘത്തെയും ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനുള്ള മറ്റൊരു കാരണം മാത്രമാണെന്നും പ്രതികരിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിയാണ് യഹ്യ സിന്‍വറെന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് …