1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ തൊഴില്‍ നിയമങ്ങളില്‍ വീണ്ടും അഴിച്ചുപണി; പ്രസവാവധി 12 ആഴ്ചയായി വര്‍ധിപ്പിച്ചു
സൗദിയില്‍ തൊഴില്‍ നിയമങ്ങളില്‍ വീണ്ടും അഴിച്ചുപണി; പ്രസവാവധി 12 ആഴ്ചയായി വര്‍ധിപ്പിച്ചു
സ്വന്തം ലേഖകൻ: പ്രസവാവധി 10ല്‍ നിന്ന് 12 ആഴ്ചയായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ തൊഴില്‍ നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി വിഷന്‍ 2030ന് അനുസൃതമായി കൂടുതല്‍ ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പുതിയ തൊഴില്‍ പരിഷ്‌ക്കാരമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമത്തിലെ 38 ആര്‍ട്ടിക്കിളുകള്‍ പരിഷ്‌കരിക്കുകയും …
മസ്കത്ത് വിമാനത്താവള ത്തിൽ സ്മാർട്ട് ഗേറ്റ് സംവിധാനം; യാത്രക്കാർക്ക് ഇനി കാത്തിരിക്കേണ്ടതില്ല
മസ്കത്ത് വിമാനത്താവള ത്തിൽ സ്മാർട്ട് ഗേറ്റ് സംവിധാനം; യാത്രക്കാർക്ക് ഇനി കാത്തിരിക്കേണ്ടതില്ല
സ്വന്തം ലേഖകൻ: മസ്കറ്റ് വിമാനത്താവളം വഴിയുള്ള യാത്ര ഇനി വേഗത്തിൽ. റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇനി കാത്തിരിപ്പില്ലാതെ യാത്ര വേഗത്തിൽ നടക്കുമെന്ന് ഒമാൻ വിമാനത്താവള അധികൃതർ അറിയിച്ചു. സെക്കൻഡുകൾകൊണ്ട് നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും. സ്മാർട്ട് ഗേറ്റുകൾ ഏർപ്പെടുത്തിയതോടെ ഇമിഗ്രേഷൻ, ചെക്ക്-ഇന്‍ കൗണ്ടറിലെ നീണ്ട നിര …
കുവൈത്ത് പ്രവാസികള്‍ക്ക് ബിസിനസ് പങ്കാളിത്തത്തില്‍ വിലക്ക്; വീസ മാറ്റേണ്ടി വരിക 10,000 ത്തിലേറെ പേര്‍ക്ക്
കുവൈത്ത് പ്രവാസികള്‍ക്ക് ബിസിനസ് പങ്കാളിത്തത്തില്‍ വിലക്ക്; വീസ മാറ്റേണ്ടി വരിക 10,000 ത്തിലേറെ പേര്‍ക്ക്
സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബിസിനസ് ഉടമസ്ഥാവകാശമോ പങ്കാളിത്തമോ പാടില്ലെന്ന വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനം കുവൈത്തിലെ 10,000ത്തിലേറെ പ്രവാസികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുതിയ നിയമഭേദഗതി, 45,000ത്തിലേറെ വാണിജ്യ ലൈസന്‍സുകളെ ബാധിക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ട്ടിക്കിൾ 18 പ്രകാരമുള്ള തൊഴില്‍ …
ബംഗ്ലാദേശിൽ കലാപം കത്തു ന്നു; നിരവധി പേരെ ചുട്ടുകൊ ന്നു; ന്യൂനപക്ഷങ്ങൾക്കു നേരെ ആക്രമണം
ബംഗ്ലാദേശിൽ കലാപം കത്തു ന്നു; നിരവധി പേരെ ചുട്ടുകൊ ന്നു; ന്യൂനപക്ഷങ്ങൾക്കു നേരെ ആക്രമണം
സ്വന്തം ലേഖകൻ: പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിലെ നേതാക്കൾ നടുക്കുന്ന ആക്രമണങ്ങൾക്കാണ് ഇരയാകേണ്ടി വരുന്നതെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം ഇരുപത്തിയൊൻപതോളം നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി കണ്ടു കിട്ടിയിട്ടുണ്ട്. ഇവരെ ഒരു ഹോട്ടലിൽ ചുട്ടുകൊന്നെന്നാണ് വിവരം. നിരവധി നേതാക്കളുടെ വീടുകളും മറ്റ് സ്വത്തുവകകളും …
യുകെയിലെ കുടിയേറ്റ വിരുദ്ധ കലാപത്തിൽ 400 ഓളം പേർ പിടിയിൽ; വിദ്വേഷപ്രചാരകർ കുടുങ്ങും
യുകെയിലെ കുടിയേറ്റ വിരുദ്ധ കലാപത്തിൽ 400 ഓളം പേർ പിടിയിൽ; വിദ്വേഷപ്രചാരകർ കുടുങ്ങും
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തെരുവുകളില്‍ കലാപം ആളിക്കത്തുകയാണ്. കൊള്ളിവെയ്പ്പും, കൊള്ളയും വ്യാപകമാകുന്നു. സൗത്ത്‌പോര്‍ട്ടില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇതൊരു കുടിയേറ്റ വിരുദ്ധ കലാപമായി മാറിയിട്ടുണ്ട്. യുകെയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള കമ്മ്യൂണിറ്റി സെന്ററുകളും, ചാരിറ്റികളും, പ്രദേശിക ബിസിനസ്സുകളുമാണ് അക്രമകാരികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനകം 400-ഓളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വാഹനങ്ങള്‍ക്ക് …
യുകെയിൽ ഇപ്പോൾ നടക്കുന്നത് തീവ്ര വലതുപക്ഷ കൊള്ളയെന്ന് പ്രധാനമന്ത്രി സ്റ്റാർമർ; അക്രമികൾക്ക് മുന്നറിയിപ്പ്
യുകെയിൽ ഇപ്പോൾ നടക്കുന്നത് തീവ്ര വലതുപക്ഷ കൊള്ളയെന്ന് പ്രധാനമന്ത്രി സ്റ്റാർമർ; അക്രമികൾക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടിയേറ്റ വിരുദ്ധ കലാപത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ ശ്രമം നടത്തുന്നതായി പൊലീസ് അറിയിച്ചു. ‘നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്നാണ് പൊലീസ് നൽകിയ മുന്നറിയിപ്പ്. യുകെയിൽ അഭയാർഥികളായി എത്തിയ അനധികൃത കുടിയേറ്റക്കരെ പാർപ്പിച്ചിരുന്ന റോതർഹാമിലെ ഹോട്ടലിന് നേരെ കലാപകാരികൾ അക്രമം നടത്തിയിരുന്നു. യുകെയിൽ …
ജര്‍മനിയില്‍ മിനിമം വേതനം 15 യൂറോ ആക്കണമെന്ന ആവശ്യവുമായി എസ്പിഡി പാര്‍ട്ടി
ജര്‍മനിയില്‍ മിനിമം വേതനം 15 യൂറോ ആക്കണമെന്ന ആവശ്യവുമായി എസ്പിഡി പാര്‍ട്ടി
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ 15 യൂറോ മിനിമം വേതനം ആക്കണമെന്ന് ലോവര്‍ സാക്സണി സംസ്ഥാന മുഖ്യമന്ത്രി സ്റെറഫാന്‍ വെയില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മിനിമം വേതനം നിലവില്‍ 12.41 യൂറോയില്‍ നിന്ന് 14 യൂറോയായി ഉയര്‍ത്തണമെന്നാണ് എസ്പിഡി പാര്‍ട്ടിക്കാരനായ വെയില്‍ ആവശ്യപ്പെട്ടത്. അതേസമയം, ദീര്‍ഘകാല തൊഴിലില്ലായ്മ ആനുകൂല്യമായ ബുര്‍ഗര്‍ഗെല്‍ഡ് (പൗരന്മാരുടെ അലവന്‍സ്) സ്വീകരിക്കുന്ന ആളുകള്‍ക്ക് കടുത്ത ഉപരോധം …
ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ റോക്കറ്റ് ആക്രമണം; അഞ്ച് സൈനികർക്ക് പരുക്ക്
ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ റോക്കറ്റ് ആക്രമണം; അഞ്ച് സൈനികർക്ക് പരുക്ക്
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിലാകെ യുദ്ധഭീതി നിലനിൽക്കുന്നതിനിടയിൽ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം. സംഭവത്തിൽ അഞ്ച് അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. പടിഞ്ഞാറൻ ഇറാഖിലെ അൽ അസദ് എയർബേസിലാണ് രണ്ട് കത്യുഷ റോക്കറ്റുകൾ പതിച്ചത്. ഹമാസ് നേതാവിൻ്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാണോ ആക്രമണമെന്ന് വ്യക്തമല്ല. റോക്കറ്റ് അമേരിക്കൻ സൈനിക താവളത്തിനുള്ളിൽ …
ഖത്തറിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ പുതിയ റിക്രൂട്ട്മന്റ് പ്ലാറ്റ്‌ഫോം
ഖത്തറിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ പുതിയ റിക്രൂട്ട്മന്റ് പ്ലാറ്റ്‌ഫോം
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ മികച്ചതും അനുയോജ്യമായതുമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് പുതിയ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം വരുന്നു. തൊഴില്‍ മന്ത്രാലയം, ഗൂഗിള്‍ ക്ലൗഡ്, മന്നാഈ ഇന്‍ഫോടെക് എന്നിവയുമായി സഹകരിച്ചാണ് ഉഖൂല്‍ എന്ന പേരില്‍ പുതിയ പ്ലാറ്റ്‌ഫോം വരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കാനും അവരുടെ കഴിവിനും അഭിരുചിക്കും …
ബഹ്‌റൈനിൽ തൊഴിൽ വീസക്കാർക്ക് എയർപോർട്ടിൽ വെച്ച് തന്നെ ഐബാൻ നമ്പറുകൾ നൽകും
ബഹ്‌റൈനിൽ തൊഴിൽ വീസക്കാർക്ക് എയർപോർട്ടിൽ വെച്ച് തന്നെ ഐബാൻ നമ്പറുകൾ നൽകും
സ്വന്തം ലേഖകൻ: തൊഴിൽ വീസയിൽ ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് തന്നെ ഇനി മുതൽ ഇൻറർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പറായ IBAN ലഭ്യമാകും. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് തൊഴിലാളികൾക്കായി ഈ സൗകര്യം ഏർപ്പെടുത്തുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് വേതനം നൽകുന്നതിനു സൗകര്യമൊരുക്കുവാനും ലക്ഷ്യമിട്ടാണു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറ്റിയുടെ നേത്യത്വത്തിൽ പുതിയ സൗകര്യമേർപ്പെടുത്തുന്നത്. …