1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രൂഡോയ്ക്ക് പിൻഗാമിയായി കാനഡ പാർലമെന്റിലെ ആദ്യ ഹിന്ദു വനിത അനിത ആനന്ദ് വരുമോ?
ട്രൂഡോയ്ക്ക് പിൻഗാമിയായി കാനഡ പാർലമെന്റിലെ ആദ്യ ഹിന്ദു വനിത അനിത ആനന്ദ് വരുമോ?
സ്വന്തം ലേഖകൻ: കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ജസ്റ്റിൻ ട്രൂ‍ഡോ രാജിവച്ചതിനുപിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും. അനിത ഉൾപ്പെടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്കു പറഞ്ഞുകേൾക്കുന്നത്. കാനഡ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ്നാട് സ്വദേശിയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപരം വകുപ്പുകളുടെ മന്ത്രിയാണ്. …
സുരക്ഷാ ക്യാമറകളിൽ തൊട്ടുകളിച്ചാൽ ലക്ഷങ്ങൾ പിഴ; ശിക്ഷ കടുപ്പിച്ച് സൗദി
സുരക്ഷാ ക്യാമറകളിൽ തൊട്ടുകളിച്ചാൽ ലക്ഷങ്ങൾ പിഴ; ശിക്ഷ കടുപ്പിച്ച് സൗദി
സ്വന്തം ലേഖകൻ: രാജ്യത്തെ സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കടുപ്പിച്ച് സൗദി. ക്യാമറകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ 20,000 സൗദി റിയാൽ (ഏകദേശം 4,56,498 ഇന്ത്യൻ രൂപ) പിഴ ഈടാക്കും. റെക്കോർ‍ഡ് ചെയ്ത രേഖകളുടെ കാര്യത്തിൽ മാത്രമല്ല ക്യാമറകളും അതിലെ വിവരങ്ങളും തകരാറിലാക്കുകയോ നശിപ്പിക്കുകയോ …
കൂടുതൽ സ​ലാ​ല – ​​കോ​ഴി​​​ക്കോ​ട് സ​ർ​വി​സു​ക​ളുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; ബു​ക്കി​ങ് തുടങ്ങി
കൂടുതൽ സ​ലാ​ല – ​​കോ​ഴി​​​ക്കോ​ട് സ​ർ​വി​സു​ക​ളുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; ബു​ക്കി​ങ് തുടങ്ങി
സ്വന്തം ലേഖകൻ: സ​ലാ​ല-​​കോ​ഴി​​​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ബ്‌​സൈ​റ്റ് വ​ഴി​യും ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​കും. സ​ലാ​ല​യി​ൽ​നി​ന്ന് രാ​വി​ലെ 10.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 4.15ന് ​കോ​ഴി​ക്കോ​ടെ​ത്തും. ഇ​വി​ടെ​നി​ന്നും പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പ​ത്ത് …
കുവൈത്തിൽ ഇന്ത്യൻ സർവകലാശാല തുടങ്ങാനുള്ള ചർച്ചകൾ മുന്നോട്ട്; ഉപരിപഠനം എളുപ്പമാകും
കുവൈത്തിൽ ഇന്ത്യൻ സർവകലാശാല തുടങ്ങാനുള്ള ചർച്ചകൾ മുന്നോട്ട്; ഉപരിപഠനം എളുപ്പമാകും
സ്വന്തം ലേഖകൻ: കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള ചർച്ചകൾ പുരോഗതിയിൽ. നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യൂക്കേഷൻ ക്വാളിറ്റി അഷ്വറൻസ് (എൻബിഎക്യൂ) പട്ടികയിൽ ഇന്ത്യൻ സർവകലാശാലകൾക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള നടപടികളും അതിവേഗ പാതയിലെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർ‍ശനത്തിന് ശേഷമുണ്ടായ പുരോഗതികൾ …
വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിത; ചരിത്രമായി ഇറ്റാലിയന്‍ കന്യാസ്ത്രീ
വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിത; ചരിത്രമായി ഇറ്റാലിയന്‍ കന്യാസ്ത്രീ
സ്വന്തം ലേഖകൻ: വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെയാണ് സുപ്രധാന ചുമതലയിൽ നിയമിച്ചത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് സിസ്റ്റർ ബ്രാംബില്ലക്ക്. ചർച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നത സ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കുക എന്ന പോപ് ഫ്രാൻസിസിന്റെ നയത്തിന്റെ ഭാഗമായാണ് സിസ്റ്റർ ബ്രാംബില്ലയുടെ നിയമനം. ചില …
മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയില്‍ ബ്രിട്ടന്‍; വ്യാപക ഗതാഗത തടസം; വിമാനങ്ങൾ റദ്ദാക്കി
മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയില്‍ ബ്രിട്ടന്‍; വ്യാപക ഗതാഗത തടസം; വിമാനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ശക്തമായ മഞ്ഞുവീഴ്ച കാരണം ജനജീവിതം ഇരുട്ടിലായിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും റോഡുകള്‍ നിശ്ചലമാക്കുകയും ചെയ്തു. ഈ ആഴ്ച രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചകര്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ്, വെയില്‍സ് എന്നിവിടങ്ങളില്‍ മണിക്കൂറുകളോളമാണ് മഞ്ഞുവീഴ്ചകള്‍ അനുഭവപ്പെട്ടത്. താപനില -11C (12F) ആയി കുറഞ്ഞതിനാല്‍ …
ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്തെ അന്നദാതാവ്
ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്തെ അന്നദാതാവ്
സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട പാചക വിദഗ്ദ്ധൻ വിടവാങ്ങി. പ്രിയപ്പെട്ടവരെല്ലാം കൊച്ചങ്കിൾ എന്നു വിളിച്ചിരുന്ന മുഹമ്മദ് ഇബ്രാഹിം കിഴക്കൻ ലണ്ടനിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായിരുന്നു. കേരളത്തിന്‍റെ തനതു വിഭവങ്ങൾ തയാറാക്കി നൽകി ഈസ്റ്റ്ഹാമിലെ “തട്ടുകട” എന്ന മലയാളി റസ്റ്ററന്‍റിനെ ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് കൊച്ചങ്കിളിന്‍റെ കൈപ്പുണ്യമായിരുന്നു. കണ്ണൂർ …
വിദ്യാർഥി വീസ ലഭിക്കാനുള്ള വ്യവസ്ഥകൾ കടുപ്പിച്ച് ഓസ്ട്രേലിയ; ഇനി കൂടുതൽ രേഖകൾ വേണം
വിദ്യാർഥി വീസ ലഭിക്കാനുള്ള വ്യവസ്ഥകൾ കടുപ്പിച്ച് ഓസ്ട്രേലിയ; ഇനി കൂടുതൽ രേഖകൾ വേണം
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ ഇനി മുതൽ വിദ്യാർഥി വീസ അപേക്ഷയ്ക്കൊപ്പം കൺഫർമേഷൻ ഓഫ് എൻറോൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. പ്രവേശനം ലഭിച്ച കോഴ്സിൽ പഠിക്കാനെത്തുമെന്ന് വിദ്യാർഥി ഉറപ്പുനൽകുന്നതാണിത്. ഇതുവരെ സർവകലാശാലയുടെ ഓഫർ ലെറ്റർ മതിയായിരുന്നു. ഓസ്ട്രേലിയയിലേക്ക് വരുന്ന വിദേശ വിദ്യാര്ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വീട്ട വാടകയുടെ കുതിച്ചുയരാന് കാരണമായ റെക്കോര്ഡ് കുടിയേറ്റത്തിന് …
വിവാഹം പ്രോത്സാഹിപ്പിക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി ദുബായ് ഭരണാധികാരി
വിവാഹം പ്രോത്സാഹിപ്പിക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി ദുബായ് ഭരണാധികാരി
സ്വന്തം ലേഖകൻ: എമിറേറ്റിലെ യുവതീ യുവാക്കളെ വിവാഹിതരാവാന്‍ പ്രോത്സാഹിപ്പിക്കുകയും അതിന് സൗകര്യം ഒരുക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി 540 കോടി ദിര്‍ഹമിൻ്റെ ഭവന നിര്‍മാണ പദ്ധതിക്ക് യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന മൂവായിരത്തിലധികം …
കുവൈത്തിൽ താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ; വീസ നിയമം ലംഘിച്ചാൽ ശിക്ഷ കടുക്കും
കുവൈത്തിൽ താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ; വീസ നിയമം ലംഘിച്ചാൽ ശിക്ഷ കടുക്കും
സ്വന്തം ലേഖകൻ: കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000 ദിനാർ വരെ പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നത്. സന്ദർശക വീസ കാലാവധിക്കുശേഷം കുവൈത്തിൽ തങ്ങുന്നവർ ദിവസമൊന്നിന് 10 ദിനാർ വീതം പിഴ നൽകണം. ഈയിനത്തിൽ …