സ്വന്തം ലേഖകൻ: സൗദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സാലറി സര്‍ട്ടിഫിക്കറ്റും സൗജന്യമായി ലഭിക്കുന്ന പുതിയ സംവിധാനം വരുന്നു. രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ഖിവ പോര്‍ട്ടല്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭിക്കുക. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. യാതൊരു നിബന്ധനകളുമില്ലാതെ പൂര്‍ണമായും സൗജന്യമായാണ് ഈ …
സ്വന്തം ലേഖകൻ: മേൽവിലാസം ക്രമപ്പെടുത്തൽ നടപടികളുടെ ഭാഗമായി 409 പേരുടെ സിവിൽ ഐഡി വിലാസം നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. കെട്ടിട ഉടമയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലോ കെട്ടിടം പൊളിച്ചുമാറ്റിയതിനാലോ ആണ് സിവിൽ ഐഡി കാർഡുകളിൽ നിന്ന് അഡ്രസുകൾ നീക്കം ചെയ്തതെന്ന് പാസി അധികൃതർ അറിയിച്ചു. പുതിയ വിലാസം റജിസ്റ്റർ ചെയ്യുന്നതിനായി …
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജന്‍ ജോസഫ് തന്റെ കന്നി പ്രസംഗത്തില്‍ ജന്മനാടിനെ സ്മരിച്ചു മണ്ഡലത്തിലെ വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് കൈയടി നേടി. കേരളത്തില്‍ നിന്ന് കുടിയേറിയെ തനിക്ക് ആഷ്ഫോര്‍ഡ് പോലൊരു മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാനായതില്‍ സന്തോഷമുണ്ടെന്നു കോമണ്‍സിലെ തന്റെ കന്നി പ്രസംഗത്തില്‍ സോജന്‍ ജോസഫ് പറഞ്ഞു. സോജന്‍ ജോസഫ് കര്‍ഷകരുടെ …
സ്വന്തം ലേഖകൻ: രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ വാഹന ഉപയോക്താക്കള്‍ അവയുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും യുഎഇയിലെ ട്രാഫിക് അധികൃതരും വേനല്‍ക്കാലം ആയതോടെ വാഹന പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത ടയറുകളുമായി വാഹനം ഓടിക്കന്നത് ഫെഡറല്‍ …
സ്വന്തം ലേഖകൻ: തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സേവന വേതന കരാർ രജിസ്റ്റർ ചെയ്യാനുള്ള സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ‘ഖിവ’ പോർട്ടലിൽ ഇതുവരെ രേഖപ്പെടുത്തിയ തൊഴിൽ കരാറുകളുടെ എണ്ണം 90 ലക്ഷം കവിഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും തൊഴിൽ നിയമങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിലും …
സ്വന്തം ലേഖകൻ: മസ്കറ്റ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. യാത്രക്കാർക്ക് 40 മിനിറ്റ് മുമ്പ് വിമാനത്താവളത്തിൽ എത്തണം. ഒമാൻ എയർപോർട്ട്സ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 20 മിനുറ്റ് മുമ്പ് വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് ഇപ്പോഴുള്ള നിയമം. അത് 40 മിനുറ്റ് മുമ്പ് ആക്കുന്നു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ പാസഞ്ചർ ബോർഡിങ് സിസ്റ്റം …
സ്വന്തം ലേഖകൻ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പരീക്ഷണാര്‍ഥം നടപ്പിലാക്കിയ ‘ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) സേവനത്തിന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. ഈ പലിശ രഹിത സംരംഭം വാഗ്ദാനം ചെയ്യുന്ന വന്‍ നേട്ടങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നതിന്റെ സൂചനയാണെന്ന് ഈ പ്രതികരണമെന്ന് മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. പറഞ്ഞിട്ടുണ്ട്. കൈവശം പണമില്ലാത്ത സമയത്തും സാധനങ്ങളും …
സ്വന്തം ലേഖകൻ: ണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും. അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഇന്ത്യ-ബ്രിട്ടൻ …
സ്വന്തം ലേഖകൻ: നിലവിലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അമേരിൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതോടെ ഡെമോക്രാറ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റ് കമല ഹാരിസ് വരുന്നതിന് സാധ്യത ഏറുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്തുണ നൽകിയവരിൽ ചിലർ നിലവിൽ കമല ഹാരിസിന് പിന്തുണ നൽകുമെന്ന് സിഎൻഎൻ …
സ്വന്തം ലേഖകൻ: നിയമ ലംഘനങ്ങൾക്കുള്ള പിഴയും വിവിധ സേവനങ്ങൾക്കുള്ള ഫീസും ക്രെഡിറ്റ് വഴി ഗഡുക്കളായി അടയ്ക്കാൻ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സംവിധാനം ഏർപ്പെടുത്തി. രാജ്യത്തെ 5 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. അബുദാബി കമേഴ്‌സ്യൽ ബാങ്ക് (എഡിസിബി), കമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനൽ (സിബിഐ), കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, മഷ്റിക് ബാങ്ക്, …