1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൈവശം 60,000 ദിർഹമിന് മുകളിലുള്ള പണവും ആഭര ണങ്ങളുമുള്ള UAE യാത്രക്കാർ വിവരങ്ങൾ വെളിപ്പെടുത്തണം
കൈവശം 60,000 ദിർഹമിന് മുകളിലുള്ള പണവും ആഭര ണങ്ങളുമുള്ള UAE യാത്രക്കാർ വിവരങ്ങൾ വെളിപ്പെടുത്തണം
സ്വന്തം ലേഖകൻ: യുഎഇയിലെ ഏതെങ്കിലും പ്രവേശന കേന്ദ്രത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ തങ്ങളുടെ കൈയിലുള്ള വിലയേറിയ കറന്‍സികള്‍, ലോഹങ്ങള്‍, രത്‌നങ്ങള്‍ എന്നിവ അധികൃതര്‍ മുൻപാകെ വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്. വിമാനത്താവളങ്ങള്‍ വഴിയോ തുറമുഖങ്ങള്‍ വഴിയോ എമിറേറ്റ്സിലേക്ക് വരികയോ പോവുകയോ ചെയ്യുന്ന യാത്രക്കാര്‍ 60,000 ദിര്‍ഹമിന് മുകളില്‍ മൂല്യമുള്ള കറന്‍സികള്‍, ആഭരണങ്ങള്‍ എന്നിവ വെളിപ്പെടുത്താതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും …
ഒമാനിൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി അ​റ്റ​സ്റ്റേ​ഷ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​നം
ഒമാനിൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി അ​റ്റ​സ്റ്റേ​ഷ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​നം
സ്വന്തം ലേഖകൻ: വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി അ​റ്റ​സ്റ്റേ​ഷ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​നം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മാ​ൻ പോ​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഈ ​സൗ​ക​ര്യം ന​ട​പ്പാ​ക്കു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് https://www.omanpost.om/ar/attestation-services എ​ന്ന ഇ​ല​ക്ട്രോ​ണി​ക് ലി​ങ്ക് വ​ഴി അ​പേ​ക്ഷി​ക്കാം. ഒ​മാ​ൻ വി​ഷ​ൻ2040 ന്‍റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ ച​ട്ട​ക്കൂ​ടി​ലൂ​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ …
ഒമാനിലെ 30 തൊഴില്‍ മേഖല കളില്‍ നിന്ന് പ്രവാസികള്‍ പുറത്തേക്ക്; പതിനായിരങ്ങ ള്‍ക്ക് തൊഴില്‍ നഷ്ടം
ഒമാനിലെ 30 തൊഴില്‍ മേഖല കളില്‍ നിന്ന് പ്രവാസികള്‍ പുറത്തേക്ക്; പതിനായിരങ്ങ ള്‍ക്ക് തൊഴില്‍ നഷ്ടം
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമവുമായി ഒമാന്‍ ഭരണകൂടം. സ്വകാര്യമേഖലയില്‍ ഒമാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായി, 30 പുതിയ തൊഴില്‍ മേഖലകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനവുമായാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഈ മേഖലകളില്‍ നിന്ന് പ്രവാസികള്‍ പുറത്താവും. ഇതുള്‍പ്പെടെ ഒമാനികളെ അവര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്താന്‍ …
കേ​ര​ള​മ​ട​ക്കം വി​വി​ധ സെ​ക്ട​റി​ലേ​ക്ക്​ കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കു​മാ​യി സ​ലാം എ​യ​ർ; ജൂ​ലൈ 31ന​കം ബു​ക്ക് ചെ​യ്യ​ണം
കേ​ര​ള​മ​ട​ക്കം വി​വി​ധ സെ​ക്ട​റി​ലേ​ക്ക്​ കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കു​മാ​യി സ​ലാം എ​യ​ർ; ജൂ​ലൈ 31ന​കം ബു​ക്ക് ചെ​യ്യ​ണം
സ്വന്തം ലേഖകൻ: കേ​ര​ള​മ​ട​ക്കം വി​വി​ധ സെ​ക്ട​റി​ലേ​ക്ക്​ കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കു​മാ​യി സ​ലാം എ​യ​ർ. കോ​ഴി​ക്കോ​ട്, ദ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 20 ദീ​നാ​റി​ന് ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. സെ​പ്​​റ്റം​ബ​ർ 16 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ​യു​ള്ള ദി​ന​ങ്ങ​ളി​ലാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നാ​കു​ക. ഇ​തി​നാ​യി ജൂ​ലൈ 31ന​കം ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യ​ണം. ഉ​യ​ർ​ന്ന ടി​ക്ക​റ്റ്​ കാ​ര​ണം പെ​രു​ന്നാ​ള​ട​ക്ക​മു​ള്ള സീ​സ​ണി​ൽ …
പരാജയഭാരവുമായി പാർട്ടി ലീഡർ സ്ഥാനമൊഴിഞ്ഞ് ഋഷി സുനക്; പകരം ആരെന്ന് നവംബർ രണ്ടിന് അറിയാം
പരാജയഭാരവുമായി പാർട്ടി ലീഡർ സ്ഥാനമൊഴിഞ്ഞ് ഋഷി സുനക്; പകരം ആരെന്ന് നവംബർ രണ്ടിന് അറിയാം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൺസർവേറ്റീവ് പാർട്ടിയെ നയിച്ച ഋഷി സുനാക് പാർട്ടി ലീഡർസ്ഥാനം ഒഴിഞ്ഞു. ഇന്നലെയാണ് പാർട്ടി നേതൃത്വത്തിൽനിന്നും ഒഴിയുന്നതായി മുൻ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. പുതിയ നേതാവിനെ നവംബർ രണ്ടിന് തിരഞ്ഞെടുത്ത് പ്രഖ്യാപിക്കും. അതുവരെ ആക്ടിങ് ലീഡർ സ്ഥാനത്ത് ഋഷി സുനക് തുടരും. കേവലം 121 എംപിമാരിലേക്ക് …
യുകെയിൽ തീവ്ര മതമൗലിക പ്രാസംഗികന് ജീവപര്യന്ത്യം തടവ്; അഞ്ജിം ചൗധരി കുറ്റക്കാരനെന്ന് കോടതി
യുകെയിൽ തീവ്ര മതമൗലിക പ്രാസംഗികന് ജീവപര്യന്ത്യം തടവ്; അഞ്ജിം ചൗധരി കുറ്റക്കാരനെന്ന് കോടതി
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിരോധിച്ചിരിക്കുന്ന സംഘടനക്ക് നേതൃത്വം നല്‍കി എന്ന ആരോപണത്തില്‍ തീവ്ര മതമൗലിക പ്രാസംഗികനായ അഞ്ജിംഗ് ചൗധരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുകെ ഭീകര വിരുദ്ധ നിയമ പ്രകാരം നിരോധിക്കപ്പെട്ട അല്‍ മുഹാജിരോണ്‍ എന്ന സംഘടനയെ പിന്തുണക്കുകയും, നയിക്കുകയും ചെയ്തു എന്നതാണ് കുറ്റം. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തനം. ഇന്നലെ ഇയാള്‍ കുറ്റക്കാരനാണെന്ന് …
ബൈഡനു പകരം കമല തന്നെ; തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കമല ഹാരിസ് തരംഗം തുണയ്ക്കുമോ?
ബൈഡനു പകരം കമല തന്നെ; തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കമല ഹാരിസ് തരംഗം തുണയ്ക്കുമോ?
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ആവശ്യമായ പാർട്ടിപ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമല ഹാരിസിനു (59) ലഭിച്ചു. നാമനിർദേശത്തിനായുള്ള ആദ്യദിന പ്രചാരണം കഴിയുമ്പോൾ ഇന്ത്യ–ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ 1976 ൽ ഏറെ പ്രതിനിധികൾ പിന്തുണച്ചതായാണു റിപ്പോർട്ട്. കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിച്ചശേഷമാണു മത്സരരംഗത്തുനിന്നു പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ …
ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്ക് സുരക്ഷാ പ്രോട്ടോക്കോളുമായി ദുബായ് പോലീസ്; ലംഘിച്ചാല്‍ കർശന നടപടി
ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്ക് സുരക്ഷാ പ്രോട്ടോക്കോളുമായി ദുബായ് പോലീസ്; ലംഘിച്ചാല്‍ കർശന നടപടി
സ്വന്തം ലേഖകൻ: ദുബായില്‍ ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ പുറത്തുവിട്ട് പോലീസ്. ഈയിടെ നടത്തിയ ഇ- സ്‌കൂട്ടറുകള്‍ക്കെതിരായ വ്യാപക ക്യാംപയിനില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് റൈഡര്‍മാര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളുമായി പോലീസ് രംഗത്തെത്തിയത്. ഈ മാസം ആദ്യം മുതല്‍ നടത്തിയ പരിശോധനകളില്‍ 640 സൈക്കിളുകള്‍, ഇ-ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട …
നാഷനല്‍ ഐഡി കാര്‍ഡ് പുതുക്കാന്‍ വൈകിയാല്‍ പിഴ: മൂന്നാറിയിപ്പുമായി സൗദി
നാഷനല്‍ ഐഡി കാര്‍ഡ് പുതുക്കാന്‍ വൈകിയാല്‍ പിഴ: മൂന്നാറിയിപ്പുമായി സൗദി
സ്വന്തം ലേഖകൻ: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ കാലതാമസം വരുത്തുന്ന വ്യക്തികള്‍ക്ക് 100 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഐഡി കാര്‍ഡുകളുടെ സമയബന്ധിതമായ പുതുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതുക്കിയ രേഖകള്‍ നഷ്ടപ്പെട്ടുപോവാതെ പരിപാലിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ‘അബ്ശിര്‍’ പ്ലാറ്റ്ഫോം വഴിയാണ് ദേശീയ ഐഡി പുതുക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ …
മസ്‌കത്ത് വിമാനത്താവളത്തിൽ പുതിയ ബോർഡിംഗ് കട്ട് ഓഫ് സമയം; ഓഗ. 4 മുതൽ പ്രാബല്യത്തിൽ
മസ്‌കത്ത് വിമാനത്താവളത്തിൽ പുതിയ ബോർഡിംഗ് കട്ട് ഓഫ് സമയം; ഓഗ. 4 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഓഗസ്റ്റ് നാല് മുതൽ മസ്‌കത്ത് വിമാനത്താവളത്തിൽ പുതിയ ബോർഡിംഗ് കട്ട് ഓഫ് സമയം. പാസഞ്ചർ പ്രോസസ്സിംഗിനായുള്ള കട്ട് ഓഫ് സമയം ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് മുമ്പായുള്ള 20 മിനിറ്റിൽ നിന്ന് 40 മിനിറ്റായി നീട്ടും. പാസഞ്ചർ ബോർഡിംഗ് സിസ്റ്റത്തിന്റെ (പിബിഎസ്) പ്രോസസ്സിംഗ് സമയങ്ങളിൽ കാര്യമായ മാറ്റം വന്നതിനാലാണ് കട്ട് ഓഫ് സമയമാറ്റം. …