1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈനിൽ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ; പ​ര​സ്യ​ങ്ങ​ൾ​ക്ക് അ​നു​മ​തി വേ​ണം
ബഹ്‌റൈനിൽ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ; പ​ര​സ്യ​ങ്ങ​ൾ​ക്ക് അ​നു​മ​തി വേ​ണം
സ്വന്തം ലേഖകൻ: റി​യ​ൽ എ​സ്റ്റേ​റ്റ് പ​ര​സ്യ​ങ്ങ​ൾ​ക്ക് ഇ​നി അ​ധി​കൃ​ത​രി​ൽ​നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി തേ​ട​ണ​മെ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (RERA). മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ റി​യ​ൽ എ​സ്റ്റേ​റ്റ് പ്ലാ​നു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് ഒ​ക്ടോ​ബ​ർ 18 മു​ത​ൽ നി​രോ​ധി​ക്കും. റി​യ​ൽ എ​സ്റ്റേ​റ്റ് പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി അ​തോ​റി​റ്റി പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യ​റാ​ക്കി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഈ ​നി​യ​മം അ​നു​സ​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. സു​താ​ര്യ​ത …
കുവൈത്തില്‍ തട്ടിപ്പുകേസുകള്‍ കൂടുന്നു; മൂന്നു വര്‍ഷത്തിനിടെ 10,000 ത്തിലേറെ കേസുകള്‍
കുവൈത്തില്‍ തട്ടിപ്പുകേസുകള്‍ കൂടുന്നു; മൂന്നു വര്‍ഷത്തിനിടെ 10,000 ത്തിലേറെ കേസുകള്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെട്ട തട്ടിപ്പ്, വഞ്ചന, പിടിച്ചുപറി തുടങ്ങിയ കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 10,000ത്തിലേറെ കേസുകളാണ് കുവൈത്ത് കോടതിയില്‍ എത്തിയത്. ഇത് യഥാര്‍ഥത്തില്‍ നടക്കുന്ന തട്ടിപ്പുകളുമായി തട്ടുച്ചുനോക്കുമ്പോള്‍ കുറവാണെന്നും പല കേസുകളും കോടതിയില്‍ എത്തുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തട്ടിപ്പുകാര്‍ക്കും …
അനധികൃത കുടിയേറ്റം തടയാന്‍ 84 മില്യൻ പൗണ്ടിന്‍റെ പദ്ധതി പ്രഖ്യാപിച്ച് കിയേർ സ്റ്റാര്‍മര്‍
അനധികൃത കുടിയേറ്റം തടയാന്‍ 84 മില്യൻ പൗണ്ടിന്‍റെ പദ്ധതി പ്രഖ്യാപിച്ച് കിയേർ സ്റ്റാര്‍മര്‍
സ്വന്തം ലേഖകൻ: ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാന്‍ 84 മില്യൻ പൗണ്ടിന്‍റെ പദ്ധതിയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയേർ സ്റ്റാര്‍മര്‍. വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, മാനുഷിക പിന്തുണ എന്നിവയ്ക്കുള്ള ധനസഹായം ഉൾപ്പെടെയാണ് 84 പൗണ്ടിന്‍റെ പദ്ധതികളിൽ ഉൾപ്പെടുന്നത്. ഒക്സ്ഫെഡ് ഷെയറിലെ ബ്ലെന്‍ഹൈം പാലസില്‍ ബ്രിട്ടൻ ആതിഥേയത്വം വഹിച്ച യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെ …
ചരിത്രത്തിലെ ഏറ്റവും വലിയ ഐടി പ്രതിസന്ധി; യുകെയിൽ ജനജീവിതം താറുമാറായി
ചരിത്രത്തിലെ ഏറ്റവും വലിയ ഐടി പ്രതിസന്ധി; യുകെയിൽ ജനജീവിതം താറുമാറായി
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുണ്ടായ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വീഴ്ച ബ്രിട്ടനിലും ജനജീവിതം താളംതെറ്റിച്ചു. ജിപി ക്ലിനിക്കുകൾ, ഫാർമസികൾ, വിമാനത്താവളങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയാണ് സൈബർ സ്തംഭനാവസ്ഥ പ്രതികൂലമായി ബാധിച്ചത്. ഇന്നലെ രാവിലെ മുതൽ ജിപി ക്ലിനിക്കുകളുടെ പ്രവർത്തനം ഏതാണ്ട് പൂർണമായി നിലച്ചു. ഇതോടെ അപ്പോയ്ന്റ്മെന്റുകളും ബ്ലഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകളും രാവിലെ മുതൽ നിലച്ചു. ഓൺലൈൻ പ്രസിക്രിപ്ഷനുകൾ പ്രവർത്തനരഹിതമായതോടെ …
വെയില്‍സില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് മലയാളി നഴ്‌സിന് ദാരുണാന്ത്യം
വെയില്‍സില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് മലയാളി നഴ്‌സിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ഒന്നര വര്‍ഷം മുന്‍പ് യുകെയിലെത്തിയ മലയാളി നഴ്‌സ് വെയില്‍സില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന്‍(29 ) ആണ് ജൂലൈ 14 ന് മരണപ്പെട്ടത്. സൗത്ത്‌പോര്‍ട്ടിലെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഇ നോര്‍ത്ത് വെയില്‍സില്‍ നിന്നും ആണ്. ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്‌സ് …
ലാത്വിയയിലെ കായലിൽ മലയാളി വിദ്യാർഥിയെ കാണാതായി; തിരച്ചില്‍ നിർത്തിയെന്ന് സൂചന
ലാത്വിയയിലെ കായലിൽ മലയാളി വിദ്യാർഥിയെ കാണാതായി; തിരച്ചില്‍ നിർത്തിയെന്ന് സൂചന
സ്വന്തം ലേഖകൻ: യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി. ആനച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിനെയാണു (19) കാണാതായത്. പ്ലസ്ടുവിനുശേഷം ലാത്വിയയിൽ പഠിക്കുകയായിരുന്നു ആൽബിൻ. 5 മാസങ്ങൾക്കു മുൻപാണ് ആൽബിൻ യൂറോപ്പിലേക്കു പോയത്. വ്യാഴാഴ്ച അർധരാത്രിയോടെയാണു ലാത്വിയയിലുള്ള സുഹൃത്തുക്കൾ ആനച്ചാലിലെ വീട്ടിലേക്ക് അപകടവിവരം അറിയിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പം …
വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടത് റിക്രൂട്ടിങ് സ്ഥാപനങ്ങളെന്ന് യുഎഇ
വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടത് റിക്രൂട്ടിങ് സ്ഥാപനങ്ങളെന്ന് യുഎഇ
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് കൊണ്ടുവരുന്ന വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടത് റിക്രൂട്ടിങ് കാര്യാലയങ്ങളെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളെ നേരിട്ട് നിയമിച്ച സ്ഥാപനങ്ങൾക്കും ഇടനിലക്കാരായ ഏജൻസികൾക്കും ഉത്തരവാദിത്തമുണ്ട്. രാജ്യത്ത് എത്തിയ തൊഴിലാളിയുടെ നിയമന നടപടികൾ 30 ദിവസത്തിനകം പൂർത്തിയാക്കണം. തൊഴിൽ കരാർ കാലത്ത് അവരുടെ താമസവും ഭക്ഷണവും സ്ഥാപനങ്ങൾ ഉറപ്പാക്കണം. നിയമനം നൽകിയ ശേഷം തൊഴിലാളി …
മൊബൈലിൽ സംസാരിച്ച് അശ്രദ്ധമായി ഡ്രൈവ് ചെയ്താ ൽ കനത്ത പിഴ; മുന്നറിയിപ്പു മായി അബുദാബി പോലീസ്
മൊബൈലിൽ സംസാരിച്ച് അശ്രദ്ധമായി ഡ്രൈവ് ചെയ്താ ൽ കനത്ത പിഴ; മുന്നറിയിപ്പു മായി അബുദാബി പോലീസ്
സ്വന്തം ലേഖകൻ: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ അശ്രദ്ധമായി സംസാരിച്ചോ വാഹനമോടിക്കുന്നവര്‍ക്ക് കനത്ത പിഴ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഡ്രൈവര്‍മാരുടെ ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങളാണ് ട്രാഫിക് സിഗ്നലിലെ ചുവന്ന ലൈറ്റുകള്‍ മുറിച്ചുകടക്കുന്ന ഉള്‍പ്പെടെയുള്ള വലിയ അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്ന് അബുദാബി പോലിസ് വ്യക്തമാക്കി. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലം അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പോലീസിൻ്റെ …
ഗതാഗതക്കുരുക്കിന് പരിഹാരമായി റിയാദ് മെട്രോ ഈ വര്‍ഷം അവസാനത്തോടെ; 176 കി.മീ, 84 സ്റ്റേഷനുകൾ
ഗതാഗതക്കുരുക്കിന് പരിഹാരമായി റിയാദ് മെട്രോ ഈ വര്‍ഷം അവസാനത്തോടെ; 176 കി.മീ, 84 സ്റ്റേഷനുകൾ
സ്വന്തം ലേഖകൻ: നഗരത്തെ വരിഞ്ഞുമുറുക്കിയ ഗതാഗതക്കുരുക്കിന് പരിഹാരമായി സൗദി തലസ്ഥാനമായ റിയാദില്‍ നിർമിക്കുന്ന മെഗാ മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോയില്‍ 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് ലൈനുകളും വിശാലമായ നഗരത്തിലുടനീളം …
ലീഡ്സ് കലാപത്തിനിടെ വ്യാപക അതിക്രമം; ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ്
ലീഡ്സ് കലാപത്തിനിടെ വ്യാപക അതിക്രമം; ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ലീഡ്‌സിനെ ഞെട്ടിച്ചു കലാപം പൊട്ടിപ്പുറപ്പെട്ടു. രണ്ടു വിഭാഗം തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് ഏറ്റുമുട്ടലായും കലാപമായും മാറുകയായിരുന്നു. ജനക്കൂട്ടം ഡബിള്‍ ഡെക്കര്‍ ബസിന് തീയിടുകയും, പോലീസ് കാര്‍ മറിച്ചിട്ടു തകര്‍ക്കുകയും ചെയ്തു. തെരുവില്‍ അങ്ങിങ്ങായി തീ പടര്‍ന്നു. അക്രമം തങ്ങള്‍ക്ക് നേരെ തിരിഞ്ഞതോടെ പോലീസ് ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നാണ് ഹെയര്‍ഹില്‍സിലെ താമസക്കാര്‍ക്ക് …