സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ജർമനി പുതിയ നയങ്ങൾ നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി, രാജ്യം ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനാണ് നോക്കുന്നത്. 2035 ഓടെ ജർമ്മനിക്ക് ഏഴ് ദശലക്ഷം തൊഴിലാളികളുടെ ആവശ്യമുണ്ട്. ഇതര തൊഴിലാളികൾക്കുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങളിലും ജർമനി ഇളവ് വരുത്തിയിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസം നേടിയ ഇന്ത്യൻ തൊഴിലാളികൾക്ക് ജർമനിയിലേക്ക് …
സ്വന്തം ലേഖകൻ: ബംഗ്ലാദേശിൽ വിദ്യാർഥികൾ വ്യാഴാഴ്ച രാജ്യത്തെ ടിവി ആസ്ഥാനത്ത് തീയിട്ടു. 32 പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ശമിപ്പിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നെറ്റ്വർക്കിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. സർക്കാർ ജോലി നേടാനുള്ള നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ പോലീസിനെ ആക്രമിക്കുകയും ചെയ്തു. നെറ്റ്വർക്കിന്റെ കെട്ടിടത്തിനും പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും പ്രതിഷേധക്കാർ …
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ തൊഴിൽപരിചയവും യോഗ്യതയും വൈദഗ്ധ്യവും പരിശോധിക്കുന്ന ‘പ്രഫഷനൽ വെരിഫിക്കേഷൻ’ രണ്ടാംഘട്ടത്തിൽ 1315 തസ്തികളിൽകൂടി നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. നൈപുണ്യത്തിനും പരിശീലനത്തിനുമുള്ള വിഭാഗം അണ്ടർ സെക്രട്ടറി അഹമ്മദ് അൽസഹ്റാനിയാണ് ഇക്കാര്യം അറിയിച്ചത്. ‘അൽ അറബിയ’ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വിപണി കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽ …
സ്വന്തം ലേഖകൻ: ഏകജാലക സംവിധാനം വഴി സ്ഥാപന റജിസ്ട്രേഷൻ സ്വയമേവ പുതുക്കുന്ന സേവനം ഖത്തറിലെ കമ്പനികൾക്കും സംരംഭകർക്കും ഗുണകരമാകുമെന്നും ഇത് വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായകരമാകുമെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഏകജാലക വകുപ്പ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ നുഐമി. സ്ഥാപന റജിസ്ട്രേഷൻ സ്വയമേവ പുതുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വാണിജ്യ വ്യവസായ …
സ്വന്തം ലേഖകൻ: 25ഓളം തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാൻ സംവിധാനമേർപ്പെടുത്താൻ ആലോചന. ഇത് സംബന്ധിച്ച കരട് ഉടൻ കാബിനറ്റിന്റെ പരിഗണനക്ക് വരും. ലൈസൻസും സ്കിൽ അസസ്മെന്റ് ടെസ്റ്റിലെ പാസിങ് സ്കോറും ഇല്ലാതെ തൊഴിൽ ചെയ്യാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമമെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു. തൊഴിൽ മന്ത്രാലയം, …
സ്വന്തം ലേഖകൻ: രാജ്യത്ത് വാരാന്ത്യത്തിൽ ഉഷ്ണ തരംഗമുണ്ടാകുമെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ്. പരമാവധി താപനില 49 മുതൽ 51 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിലയിടങ്ങളിൽ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസ് കവിയും. പകൽ സമയത്ത് ചൂട് കൂടും. ഇതിനൊപ്പം സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റ് പൊടി ഉയർത്തുകയും കാഴ്ച കുറയ്ക്കുകയും ചെയ്യും. തുറന്ന …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖല അഭിമുഖീകരിക്കുന്ന ഗുരുതരമായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ഈ മേഖലയില്‍ നിശ്ചിത മിനിമം വേതനം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെടുന്നു. പ്രായമായവരുടെ സോഷ്യല്‍ കെയര്‍ മേഖലയിലെ തീരെ കുറവ് വേതനം മറികടന്നുകൊണ്ട് ഒരു നാഷണല്‍ പേയ് ബാന്‍ഡിംഗ് കൊണ്ടുവരണമെന്ന് നുഫീല്‍ഡ് ട്രസ്റ്റ് ആന്‍ഡ് ഹെല്‍ത്ത് ഫൗണ്ടേഷനും ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകൻ: തടസ്സങ്ങള്‍ എല്ലാം നീക്കി രാജ്യത്തെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയപ്രഖ്യാനം. 39 ബില്ലുകള്‍ അവതരിപ്പിച്ച രാജാവിന്റെ പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്, എടുത്തു ചാടിയുള്ള നടപടികള്‍ ഒരു കാര്യത്തിലും ഉണ്ടാവുകയില്ല എന്നായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ വീടുകളുടെയും അടിസ്ഥന സൗകര്യങ്ങളുടെയും നിര്‍മ്മാണം …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം വീസ അപേക്ഷ ആരംഭിച്ചു. വീസ അപേക്ഷക്കുന്നതിനായ്, യുകെ സർക്കാർ ബാലറ്റ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം വീസ ലഭിക്കുന്ന 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്ക് യുകെയിൽ 2 വർഷം വരെ ജീവിക്കാനും …
സ്വന്തം ലേഖകൻ: നോൺ-ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ ഫീസ് 50 ശതമാനത്തോളം കുറച്ചിരിക്കുകയാണ് അബുദാബി ഗ്ലോബൽ മാർക്കറ്റ്. എഡിജിഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അബുദാബി ഗ്ലോബൽ മാര്‍ക്കറ്റിൻ്റെ അധികാര പരിധിയിൽ വരുന്ന മേഖലകളിൽ 2025 ജനുവരി 1 മുതൽ പുതുക്കിയ ലൈസൻസ് ഫീസ് ഘടന പ്രാബല്യത്തിൽ വരും. യുഎഇയുടെ തലസ്ഥാന നഗരമായ അബുദാബിയിലെ …