സ്വന്തം ലേഖകൻ: കൊമേഴ്സ്യല്‍ പരസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും പരസ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കും ഇതിനായി പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാണെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്നും അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് മുന്നറിയിപ്പ് നല്കി. നിര്‍ദ്ദിഷ്ട ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജൂലൈ മുതല്‍, പിഴ ചുമത്തും. ചില …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം. പുതിയ പദ്ധതി ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് വരുന്ന വീട്ടുജോലിക്കാര്‍ക്കും ബാധകമാകും.അംഗീകൃത ഡിജിറ്റല്‍ വാലറ്റുകള്‍ക്കുള്ളിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പള ഐക്കണ്‍ വഴി തൊഴിലുടമകള്‍ വീട്ടുജോലിക്കാരുടെ ശമ്പളം കൈമാറുമെന്ന് പ്ലാറ്റ്ഫോം സ്ഥിരീകരിച്ചു. ശമ്പളം …
സ്വന്തം ലേഖകൻ: കുവൈത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പൗരന്മാരും താമസക്കാരുമായ ജീവനക്കാരുടെ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും സാധുതയും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി കുവൈത്ത് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ അദ്വാനിയുടെ നിര്‍ദ്ദേശപ്രകാരം ഒരു പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിംഗ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നേതാക്കളുടെ ഭാര്യമാരും ഇറങ്ങിയിരിക്കുകയാണ്, എലി ആന്‍ഡ് ഈസ്റ്റ് കേംബ്രിഡ്ജ്ഷയര്‍ നിയോജകമണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലൂസി ഫ്രേസര്‍ക്ക് വേണ്ടി വോട്ട് പിടിക്കാനാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷത മൂര്‍ത്തി, ചാന്‍സലര്‍ ജെറെമി ഹണ്ടിന്റെ പത്നി ലൂസിയ ഹണ്ട്, ഹോം സെക്രട്ടറി ജെയിംസ് …
സ്വന്തം ലേഖകൻ: യുകെയിൽ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇരുനൂറോളം പേരിൽ നിന്ന് 5 കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ റിക്രൂട്ടിങ് ഏജൻസി ഉടമയെ തൊടുപുഴ പൊലീസ് ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ നിന്നു പിടികൂടി. തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന കൊളംബസ് ജോബ് ആൻഡ് എജ്യുക്കേഷൻ എന്ന സ്ഥാപനം നടത്തിയിരുന്ന വണ്ണപ്പുറം ദർഭത്തൊട്ടി …
സ്വന്തം ലേഖകൻ: 2016ന് ശേഷം ജര്‍മനിയിലെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ചത് 3,51,000 അപേക്ഷകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത്, യു കെയിലേക്ക് എത്തുന്നതിന്റെ നാലിരട്ടിയോളം അഭയാര്‍ത്ഥികളാണ് ജര്‍മനിയില്‍ എത്തുന്നത്. ഇതോടെ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ജര്‍മന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. പുതിയ നിയമം അനുസരിച്ച്, അഭയാര്‍ത്ഥി പദത്തിനുള്ള അപേക്ഷയില്‍ ധൃതഗതിയില്‍ …
സ്വന്തം ലേഖകൻ: അൽ ഐനിൽ ഇന്ന് മുതൽ പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ക്രെയിനുപയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന നടപടികൾ ആരംഭിച്ചതായി അബുദബി ഗതാഗത വകുപ്പ് അറിയിച്ചു. ഈ മേഖലയിൽ പാർക്കിങ് നിയമങ്ങൾ കർശനമാക്കിയതിന്റെ ഭാഗമാണിത്. നമ്പർ പ്ലേറ്റ്, ലൈസൻസോ ഇല്ലാത്ത വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ക്രെയിൻ ഉപയോഗിച്ച് കസ്റ്റഡിയിൽ എടുക്കും അത് മാത്രമല്ല അൽ ഐൻ ഇൻഡസ്ട്രിയൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള നടപടി കടുപ്പിച്ച് ഡിജിറ്റൽ ഗവൺമെന്റ്. 5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. ആറാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യണമെങ്കിൽ ശമ്പളം 15,000 ദിർഹം ഉണ്ടാകണം. ആറിൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ …
സ്വന്തം ലേഖകൻ: ജൂലൈ ഒന്നു മുതല്‍ ദുബായ് മാളില്‍ പാര്‍ക്കിംഗ് ഫീസ് നടപ്പിലാക്കും. 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന് പരമാവധി 1,000 ദിര്‍ഹം വരെ എത്താം. ചില പാര്‍ക്കിംഗ് ഏരിയകള്‍ സൗജന്യ പാര്‍ക്കിംഗ് തുടരും. ചില വിഭാഗങ്ങളെ പാര്‍ക്കിംഗ് ഫീസ് അടയ്ക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.കാര്‍ പാര്‍ക്കിംഗ് കൂടുതല്‍ സൗകര്യപ്രദമാവുന്ന രീതിയില്‍ ബാരിയര്‍ ഫ്രീ സംവിധാനമാണ് ദുബായിലെ …
സ്വന്തം ലേഖകൻ: മംഗഫിൽ എൻബിടിസിയുടെ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ചവർക്ക് കമ്പനി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും കണ്ണുനീരിൽ കുതിർന്ന സ്മരണാഞ്ജലി. അകാലത്തിൽ വേർപിരിഞ്ഞ ജീവനക്കാരുടെ സ്മരണകൾ തളംകെട്ടിനിന്ന യോഗത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മൗന പ്രാർഥനയോടെയായിരുന്നു അനുശോചന യോഗം. ഇന്നലെ കമ്പനി ആസ്ഥാനത്തു ചേർന്ന അനുശോചന യോഗത്തിൽ സഹപ്രവർത്തകരുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലർക്കും വാക്കുകൾ മുറിഞ്ഞു. ഉള്ളിലെ …