സ്വന്തം ലേഖകൻ: കുവൈത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. നിലവിൽ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. 14 ൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളതെന്നാണ് വിവരം. …
സ്വന്തം ലേഖകൻ: ജൂണ്‍ 15 മുതല്‍ 18 വരെയുള്ള ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ യുഎഇയിലെ ഒട്ടുമിക്ക ഓഫീസുകളും അടച്ചിടുമെങ്കിലും അവശ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍ തുറന്നിരിക്കും. പക്ഷെ, അവയുടെ സാധാരണ സമയത്തില്‍ നിന്ന് ചെറിയ മാറ്റങ്ങളുണ്ടാകും. ദുബായിലെ വീസ സേവന കേന്ദ്രങ്ങള്‍ ദുബായില്‍ പുതിയ വീസ എടുക്കലും പുതുക്കളും കാലാവധി നീട്ടലും ഉള്‍പ്പെടെയുള്ള വീസ സേവനങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: മറ്റ് മേഖലകളിലെ പ്രവാസി തൊഴിലാളികളെ അപേക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്ളവര്‍, വലിയതോതില്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി റിപ്പോര്‍ട്ട്. ഡിസ്‌പെന്‍സറി ജീവനക്കാരില്‍ 85.9 ശതമാനവും ഏതെങ്കിലും തരത്തിലുള്ള അക്രമം അനുഭവിച്ചിട്ടുള്ളതി പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ ശാരീരികവും മാനസികവും ലിംഗപരവും വാക്കുകൊണ്ടുള്ളതുമായ പീഡനങ്ങള്‍ക്ക് ഇരയായി. ചെറിയ ശതമാനം പേര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും വംശീയ വിവേചനത്തിനും ഇരയായതായും …
സ്വന്തം ലേഖകൻ: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈത്തില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി. ജൂണ്‍ 17ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നത്. ഓഫീസുകള്‍ക്ക് ബലി പെരുന്നാള്‍ അവധിയായതിനാലും അവസാന ഘടത്തില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനായുള്ള നിരവധി അപേക്ഷകള്‍ …
സ്വന്തം ലേഖകൻ: വെയില്‍സ്, ക്ലാനിക്കി, കര്‍മാന്തന്‍ഷയറിലെ ആഷ്‌ലി കോര്‍ട്ട് കെയര്‍ ഹോം ഉടമകള്‍ പറയുന്നത് ജീവനക്കാരുടെ കുറവ് രൂക്ഷമായതോടെ അന്തേവാസികളുടെ എണ്ണം കുറക്കേണ്ടതായി വന്നു എന്നാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടകളില്‍ ഒന്നായതോടെ സര്‍ക്കാര്‍ എടുത്ത കര്‍ശന നിലപാടുകള്‍ കല കെയര്‍ ഹോമുകളേയും പ്രശ്നത്തിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പ്രധാനമായും …
സ്വന്തം ലേഖകൻ: പുതിയതായി യോഗ്യത നേടിയെത്തുന്ന ജിപിമാര്‍ക്ക് നല്‍കാന്‍, അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി ഇല്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്, പ്രൈമറി കെയര്‍ നാഷണല്‍ ഡയറക്ടര്‍ ഡോ. അമന്‍ഡ ഡോയ്ല്‍ പറയുന്നു. മാഞ്ചസ്റ്ററില്‍ നടക്കുന്ന എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ എക്സ്പോയില്‍ പ്രാഥമിക ചികിത്സാ രംഗത്തെ മികച്ച പ്രവര്‍ത്തന രീതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങള്‍ യോഗ്യത നേടിയെന്നും, ഈ …
സ്വന്തം ലേഖകൻ: ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി മുഖ്യ പ്രതിപക്ഷ പാർട്ടിയായ ലേബറിന്റെ പ്രകടനപത്രിക. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാൻ നിരത്തുകളിൽ കൂടുതൽ പൊലീസ് സാന്നിധ്യം, ക്രിമനലുകളെ കൂടുതൽ കാലം തടവിൽ പാർപ്പിക്കാൻ കൂടുതൽ ജയിൽ സൗകര്യം, 15 ലക്ഷം പുതിയ വീടുകൾ തുടങ്ങി സാധാരണ ജനത്തെ സ്വാധീനിക്കാനുതകുന്ന വാഗ്ദാനങ്ങളുടെ കലവറയാണ് ലേബറിന്റെ …
സ്വന്തം ലേഖകൻ: സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്‍റെ വാർഷിക ഉച്ചകോടി ഇന്നലെ തെക്കുകിഴക്കൻ ഇറ്റലിയിലെ പുലിയയിൽ ആരംഭിച്ചു. യുക്രെയ്ൻ, ഗാസാ യുദ്ധങ്ങളായിരിക്കും മുഖ്യ ചർച്ചാവിഷയമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ജി-7 കൂട്ടായ്മ അടച്ചുപൂട്ടിയ കോട്ടയല്ലെന്നും ലോകത്തിനു തുറന്നുകൊടുക്കേണ്ട ‘മൂല്യങ്ങളുടെ പെട്ടി’ ആണെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ്, ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി, ജർമനി, ഫ്രാൻസ്, …
സ്വന്തം ലേഖകൻ: യു.എസ്സുമായി നിലനിന്നിരുന്ന 50 വർഷത്തെ പെട്രോ-ഡോളർ കരാർ സൗദി അറേബ്യ പുതുക്കില്ലെന്ന് റിപ്പോർട്ട്. ഇതോടെ, യു.എസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താൻ സാധിക്കും. 50 വർഷത്തേക്ക് ഒപ്പ് വച്ച കരാർ ജൂൺ 9-നായിരുന്നു പുതുക്കേണ്ടത്. 1974 ജൂൺ എട്ടിന് ഒപ്പുവെച്ച, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കരാറാണ് സൗദി പുതുക്കേണ്ടതെന്ന് …
സ്വന്തം ലേഖകൻ: ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ദുബായിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ 18 വരെ ദുബായിൽ പാർക്കിങ് സൗജന്യമാണെന്ന് റോഡ്സ് ആന്‍ഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. എന്നാൽ ബഹുനില പാർക്കിങ്ങുകൾ(മൾട്ടി സ്റ്റോറി) സൗജന്യമായിരിക്കില്ല. ബലിപെരുന്നാൾ ഒരുക്കങ്ങളിലേക്ക് യുഎഇ; ഓഫറുകളുടെ ‘ആഘോഷം’എന്നാൽ ഷാർജയിൽ 16 മുതൽ 18 …