സ്വന്തം ലേഖകൻ: ബലി പെരുന്നാള്‍ അവധി ദിനങ്ങളായ ജൂണ്‍ 16 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനു (പിഎച്ച്‌സിസി) കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. തുറന്നു പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഇവയാണ്:- ഈ 20 കേന്ദ്രങ്ങളും രാവിലെ 7 മുതല്‍ രാത്രി 11 വരെ ഫാമിലി മെഡിസിനും …
സ്വന്തം ലേഖകൻ: ഹാര്‍ട്ട് അറ്റാക്കുകള്‍ പതിവാകുന്ന ഈ കാലത്ത് സ്വന്തം ഹൃദയം സുരക്ഷിതമാണോയെന്ന് എല്ലാവര്‍ക്കും എളുപ്പത്തില്‍ പരിശോധിച്ച് അറിയാനുള്ള ഒരു ഹോം ഹാര്‍ട്ട് ടെസ്റ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു ഡയഗ്‌നോസ്റ്റിക്‌സ് കമ്പനി. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോക്‌ഡോക് എന്ന കമ്പനിയാണ് ഹൃദയ പരിശോധനകള്‍ നടത്തുവാന്‍ എന്‍എച്ച്എസിനെ സഹായിക്കുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്. പരിശോധനയില്‍ രോഗികള്‍ക്ക് കൊളസ്ട്രോള്‍ റീഡിംഗ്, …
സ്വന്തം ലേഖകൻ: 60 വയസ്സിനു മുകളിലുള്ളവര്‍ ആദ്യമായി ട്രാന്‍സ്ലിങ്ക് സ്മാര്‍ട്ട്പാസിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന് സ്റ്റോര്‍മോണ്ട് മന്ത്രി പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് അവരുടെ വരുമാനം കണക്കിലെടുക്കാതെ പൊതു ബസുകളിലും ട്രെയിനുകളിലും സൗജന്യമായി യാത്ര ചെയ്യാന്‍ അര്‍ഹതയുണ്ട്, ഈ സംവിധാനം തുടരും. എന്നാല്‍ സ്മാര്‍ട്ട്പാസിനായി ആദ്യമായി അപേക്ഷിക്കുന്ന യാത്രക്കാരില്‍ നിന്ന് ‘നാമമാത്രമായ …
സ്വന്തം ലേഖകൻ: അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയെ നാളെ മോദി അഭിസംബോധന ചെയ്യും. ജി ഏഴ് നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ്. ഇന്ന് …
സ്വന്തം ലേഖകൻ: ചുട്ടുപൊള്ളുന്ന വേനൽ കാലത്ത് കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തി പോകരുതെന്ന് അബുദാബി പൊലീസ്. ഓഗസ്റ്റ് 31 വരെ നടക്കുന്ന സുരക്ഷിത വേനൽ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവരും രക്ഷിതാക്കളും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു. വേനൽക്കാലത്ത് അവധിക്ക് വിദേശത്തേക്കു പോകുന്നവർ പണവും വിലപിടിപ്പുള്ള വസ്തുക്കളും ബാങ്കുകളിലോ നിലവറകളിലോ സൂക്ഷിക്കണം. വീടും …
സ്വന്തം ലേഖകൻ: പെരുന്നാൾ അവധി മറ്റന്നാൾ ആരംഭിക്കാനിരിക്കെ കുതിച്ചുകയറി വിമാന ടിക്കറ്റ് നിരക്ക്. കൊടും ചൂടിൽനിന്ന് രക്ഷ തേടിയും കുടുംബത്തോടൊപ്പം നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനും ഒരുങ്ങിയ പ്രവാസികൾക്കാണ് തിരിച്ചടിയായത്. 2 ആഴ്ച മുൻപ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വൺവേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോൾ 35000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് നാലംഗ …
സ്വന്തം ലേഖകൻ: റസിഡൻസി സേവനങ്ങൾക്കുള്ള ആമർ കേന്ദ്രങ്ങളുടെ എണ്ണം ദുബായിൽ വർധിപ്പിച്ചു. നിലവിൽ സെന്ററുകൾ 75 എണ്ണമായി വർധിച്ചുവെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇതിൽ ഹോസ്പിറ്റാലിറ്റി സേവനങ്ങൾ അടക്കം നൽകുന്ന 5 ലോഞ്ചുകളും ദുബായ് വിമാനത്താവളത്തിലെ രണ്ട് ശാഖകളും ഉൾപ്പെടും. വിവിധ സ്ഥലങ്ങളിൽ ഉപയോക്താക്കളുടെ ഇടപാടുകൾ പൂർത്തീകരിക്കാൻ …
സ്വന്തം ലേഖകൻ: ബലിപെരുന്നാൾ അവധിക്കും മറ്റുമായി സൗദി അറേബ്യയിൽനിന്ന് റീ എൻട്രി വീസയിൽ സ്വദേശത്തേക്ക് പോകുന്ന പ്രവാസികൾ റീ എൻട്രി വീസ കൈവശം വെക്കാൻ ശ്രദ്ധിക്കുക. തിരിച്ചു വരുന്ന സമയത്ത് വിമാനതാവളങ്ങളിൽ കാണിക്കേണ്ട റീ എൻട്രി പേപ്പർ ഇതേവരെ സൗദിയുടെ വീസ സേവനങ്ങൾ ലഭ്യമായിരുന്ന മുഖീം പോർട്ടലിലെ ഓപ്പൺ ലിങ്കിൽനിന്ന് അനായാസം ലഭ്യമായിരുന്നു. സൈറ്റിലെ പുതിയ …
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലേയ്ക്ക്. ഏറ്റവും പുതിയ അഭിപ്രായം സര്‍വേകളില്‍ ലേബര്‍ പാര്‍ട്ടിവളരെ മുന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2022 -ല്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുത്തതു മുതല്‍ പ്രതിപക്ഷ നേതാവായ കീര്‍ സ്റ്റാര്‍മര്‍ സര്‍വേകളില്‍ വളരെ മുന്നിലാണ്. ജൂലൈ നാലിന് നടക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ …
സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രംഗം വഷളാക്കാന്‍ അഞ്ചു ദിവസ സമരവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുപോവുകയാണ്. 35% വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് സമയം ലക്ഷ്യമിട്ടാണ് വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരം ഒഴിവാക്കാന്‍ രാഷ്ട്രീയക്കാരും, ബിഎംഎയും ഒത്തുതീര്‍പ്പിലെത്തണമെന്ന് ആരോഗ്യ മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം ശമ്പളക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് …