സ്വന്തം ലേഖകൻ: ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് ഒരു വനിത. 58.3 ശതമാനം വോട്ടുകൾ നേടി ക്ലൗഡിയ ഷെയിൻബോം ആണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ കാലാവസ്ഥ ശാസ്ത്രജ്ഞയായിരുന്നു മൊറേന പാർട്ടിയുടെ സ്ഥാനാർഥിയായ ക്ലൗഡിയ. ഏകദേശം 10 കോടി ആളുകളാണ് ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ജനാധിപത്യ അവകാശം രേഖപ്പെടുത്തിയത്. കനത്ത …
സ്വന്തം ലേഖകൻ: യുഎഇയിൽ ഗൂഗിൾ പേ ആക്ടിവേഷന്റെ പേരിലും തട്ടിപ്പ്. ആക്ടിവേറ്റ് ചെയ്ത പലരുടെയും ബാങ്ക് അക്കൗണ്ട് കാലിയായി. പണം നഷ്ടപ്പെട്ടവരിൽ മലയാളികളുമുണ്ട്. യുഎഇയിൽ ഓഡിറ്ററായി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിക്ക് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടത്. ഗൂഗിൾ പേ ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് മഷ്റഖ് ബാങ്കിൽനിന്നു ലഭിച്ച സന്ദേശത്തിൽ ക്ലിക് ചെയ്ത് അനുമതി നൽകുക മാത്രമാണ് …
സ്വന്തം ലേഖകൻ: നിങ്ങള്‍ യുഎഇയിലെ ഏതെങ്കിലും വിമാനത്താവളം വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര പോകുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് രണ്ടോ നാലോ ദിവസം ഇവിടെ ചെലവഴിക്കുകയും ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരെ കാണുകയും പ്രധാനപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കാഴ്ചകള്‍ കാണുകള്‍ ചെയ്യാന്‍ അവസരമുണ്ട്. ഇതിന് യുഎഇയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഒരു ട്രാന്‍സിറ്റ് വീസ തരപ്പെടുത്തിയാല്‍ മതിയാവും. …
സ്വന്തം ലേഖകൻ: രാജ്യത്തെ വാടകക്കരാർ രജിസ്ട്രേഷന് പുതിയ സേവനവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് വാടകക്കരാർ രജിസ്ട്രേഷൻ എളുപ്പത്തിൽ പൂർത്തിയാക്കുന്ന സൗകര്യം ഒരുക്കിയത്. രജിസ്ട്രേഷൻ നടപടികൾ നിയന്ത്രിക്കാനും ഡേറ്റ എൻട്രി, സ്ഥിരീകരണം, അപ്രൂവൽ എന്നിവ കൂടുതൽ മെച്ചപ്പെടുത്താനും ഇത് സഹായകമാകും. ആഭ്യന്തര മന്ത്രാലയം, കഹ്റമ, നീതിന്യായ മന്ത്രാലയം, ബിൽഡിങ് പെർമിറ്റുകൾ, …
സ്വന്തം ലേഖകൻ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 വിലൂടെ റസിഡന്‍സിയുമായി ബന്ധപ്പെട്ട കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യം. ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഏതൊക്കെ തരം സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുകയെന്ന് അറിയിച്ചത്. അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിഭാഗങ്ങളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. മെട്രാഷ് -2 വില്‍ റസിഡന്‍സി …
സ്വന്തം ലേഖകൻ: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈത്തിലെ പ്രവാസികള്‍ക്ക് താൽക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്താൻ കുവൈത്ത് സർക്കാർ. ഇതു പ്രകാരം, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകള്‍ കൃത്യമായി അടച്ച ശേഷമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക യാത്രാ വിലക്ക് നടപ്പിലാക്കുന്നത്. …
സ്വന്തം ലേഖകൻ: ലണ്ടനിലെ ഹാക്ക്നിയിലെ റസ്റ്ററന്റിൽ വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകൾ അനക്കുകയും ചെയ്തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് കുട്ടി വിധേയയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും, അക്രമത്തിന് പിന്നിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണെന്നും റസ്റ്ററന്റിൽ ഉണ്ടായിരുന്ന പെൺകുട്ടിക്ക് …
സ്വന്തം ലേഖകൻ: ഋഷി സുനകിന്റെയും ടോറികളുടെയും സ്വപ്നങ്ങള്‍ക്ക് മേല്‍ അവസാനത്തെ ആണിയും അടിച്ചുകൊണ്ട് ഏറ്റവും പുതിയ സര്‍വ്വേഫലം. ലേബര്‍ പാര്‍ട്ടി 500 ഓളം സീറ്റുകളില്‍ വിജയിക്കും എന്നാണ് സര്‍വ്വെ പറയുന്നത്. വരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ മെഗ സര്‍വ്വേയില്‍ 10,000 ല്‍ അധികം ആളുകളായിരുന്നു പങ്കെടുത്തത്. 476 നും 493 നും ഇടയില്‍ സീറ്റുകള്‍ …
സ്വന്തം ലേഖകൻ: പ്രവിശ്യാ സർക്കാർ കൊണ്ടുവന്ന കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾക്കെതിരേ കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിൽ ഇന്ത്യൻ വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. പ്രവിശ്യയുടെ ഇമിഗ്രേഷൻ ഡയറക്ടർ ജെഫ് യുംഗ് വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന ഉറപ്പിലാണ് സത്യഗ്രഹം അവസാനിപ്പിച്ചതെന്ന് ഇന്ത്യൻ വിദ്യാർഥി രുപിന്ദർ …
സ്വന്തം ലേഖകൻ: കോടതി നടപടികൾ വേഗത്തിലാക്കാൻ ദുബായിൽ ഡിജിറ്റൽ കോർട്ട്. നേരത്തെ മാസങ്ങൾ എടുത്തിരുന്ന കോടതി നടപടികൾ മിനിറ്റുകൾക്കകം പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത. ക്രിമിനൽ കേസുകൾ, വാടക തർക്കങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ കോടതി വിധികൾക്കും നിയമനടപടികൾ വേഗത്തിലാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനത്തിനു സാധിക്കും. ദുബായിലെ വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളെ ഡിജിറ്റൽ കോർട്ടുമായി ബന്ധിപ്പിച്ചാണ് …