1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാഗില്‍ ലിക്വിഡ് കൊണ്ടുപോകാനുള്ള നിയന്ത്രണം പിന്‍വലിച്ച് ബര്‍മിങ്ഹാം എയര്‍ പോര്‍ട്ട്; 2 ലിറ്റര്‍ വരെയാകാം
ബാഗില്‍ ലിക്വിഡ് കൊണ്ടുപോകാനുള്ള നിയന്ത്രണം പിന്‍വലിച്ച് ബര്‍മിങ്ഹാം എയര്‍ പോര്‍ട്ട്; 2 ലിറ്റര്‍ വരെയാകാം
സ്വന്തം ലേഖകൻ: നൂറ് എം എല്‍ ലിക്വിഡ് ഹാന്‍ഡ് ലഗേജ് നിയമം അടുത്ത ആഴ്ച മുതല്‍ നീക്കം ചെയ്യുകയാണ് ബെര്‍മിംഗ്ഹാം വിമാനത്താവളം. പുതിയ ഫാസ്റ്റ് ട്രാക്ക് സ്‌കാനറുകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ, സുരക്ഷാ പരിശോധന സമത്ത് ലിക്വിഡുകള്‍ ബാഗില്‍ നിന്നും പുറത്തെടുത്ത് പരിശോധിക്കേണ്ട സാഹചര്യം ഇല്ലാതെയായതോടെയാണ് ഈ നിയമം എടുത്തു മാറ്റുന്നത്. ഇതോടെ ലിക്വിഡ് ല്‍ ലഗേജിലെ നിയന്ത്രണം …
യുഎഇയിലെ കർശന പരിശോ ധനയ്ക്ക് പിന്നിൽ ഗ്രേസ് പീരിയഡ് ഇല്ലാത്ത സന്ദർശക വീസക്കാർ തങ്ങുന്നത്
യുഎഇയിലെ കർശന പരിശോ ധനയ്ക്ക് പിന്നിൽ ഗ്രേസ് പീരിയഡ് ഇല്ലാത്ത സന്ദർശക വീസക്കാർ തങ്ങുന്നത്
സ്വന്തം ലേഖകൻ: സന്ദർശക വീസയെടുത്ത് കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർ ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്താനും പ്രവർത്തന വെല്ലുവിളികൾ നേരിടാനും കാരണമാകുമെന്ന് ട്രാവൽ എക്സിക്യൂട്ടീവുകൾ പരാതിപ്പെട്ടു. ഇത്തരം കേസുകൾ വർധിച്ചതാണ് ദുബായ് എയർപോർട്ടുകളിൽ കർശനമായ പ്രവേശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അധികാരികളെ നിർബന്ധിതരാക്കിയ കാരണങ്ങളിലൊന്ന്. ഒരു സന്ദർശകനെതിരെ ഒളിച്ചോടിയ കേസ് ഫയൽ ചെയ്യുമ്പോൾ അത് …
സൗദിയിലെ ആദ്യ നിശബ്ദ വിമാനത്താവളമായി അബഹ രാജ്യാന്തര വിമാനത്താവളം
സൗദിയിലെ ആദ്യ നിശബ്ദ വിമാനത്താവളമായി അബഹ രാജ്യാന്തര വിമാനത്താവളം
സ്വന്തം ലേഖകൻ: സൗദിയിലെ അബഹ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇനിമുതൽ ഒരു ശബ്ദവും കേൾക്കില്ല. സൗദിയിലെ ആദ്യ നിശബ്ദ വിമാനത്താവളമായി അബഹ രാജ്യാന്തര വിമാനത്താവളം. ഷാങ്ഹായ്, സൂറിക്, ദുബായ്, ആംസ്റ്റർഡാം, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളുടെ പട്ടികയിലേക്കാണ് അബഹ വിമാനത്താവളം മാറിയത്. വിമാനം പുറപ്പെടുന്നത് സംബന്ധിച്ചോ യാത്രക്കാര്‍ വിമാനത്തില്‍ എത്താത്തത് സംബന്ധിച്ചോ മറ്റ് അനൗണ്‍സ്‌മെന്റുകളൊന്നും ഈ വിമാനത്താവളത്തില്‍ …
ഖത്തറിൽ സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങളിലെ രോഗികള്‍ക്ക് നെസ്മഅക് മുഖേന റഫറലുകള്‍ സമര്‍പ്പിക്കാം
ഖത്തറിൽ സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങളിലെ രോഗികള്‍ക്ക് നെസ്മഅക് മുഖേന റഫറലുകള്‍ സമര്‍പ്പിക്കാം
സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നുള്ള രോഗികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളില്‍ അപ്പോയ്ന്‍മെന്റുകള്‍ എടുക്കാന്‍ ഇനി നെസ്മഅക് പോര്‍ട്ടല്‍ മുഖേന റഫറല്‍ സമര്‍പ്പിക്കാം. എച്ച്എംസിയുടെ ഔട്ട്‌പേഷ്യന്റ് അപ്പോയ്ന്‍മെന്റുകള്‍ കൂടുതല്‍ സുഗമമാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം. എച്ച്എംസിയുടെ കീഴിലെ മുഴുവന്‍ ആശുപത്രികളിലും പുതിയ നടപടി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് …
ഖത്തറിൽ ചൂട് കുടുന്നു; പുറം തൊഴിലാളികളെ ജോലി ചെയ്യിക്കുമ്പോൾ 20% നിയമം പാലിക്കണം
ഖത്തറിൽ ചൂട് കുടുന്നു; പുറം തൊഴിലാളികളെ ജോലി ചെയ്യിക്കുമ്പോൾ 20% നിയമം പാലിക്കണം
സ്വന്തം ലേഖകൻ: ഖത്തറിൽ വേനൽച്ചൂട് നാൾക്കുനാൾ ശക്തിയാർജിച്ചു വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അവരെ പുറം ജോലികൾക്ക് നിയോഗിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ പകൽസമയത്തെ താപനില 37 സെൽഷ്യസിനും 43 സെൽഷ്യസിനും ഇടയിലേക്ക് …
ആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ കുവൈത്തില്‍ 2030 ൽ പൂർത്തിയാകും
ആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ കുവൈത്തില്‍ 2030 ൽ പൂർത്തിയാകും
സ്വന്തം ലേഖകൻ: ആറു ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2,217 കിലോമീറ്റര്‍ ജിസിസി റെയില്‍വേയുടെ കുവൈത്തിലെ ഭാഗം 2030ഓടെ പൂര്‍ത്തിയാകും. ഇതിന്റെ ചുമതലക്കാരായ പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (പാര്‍ട്ട്) ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഉസൈമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് മുതല്‍ സൗദിയിലെ ദമാം വരെയും അവിടെ നിന്ന് ബഹ്‌റൈന്‍, ഖത്തര്‍ …
തിരഞ്ഞെടുപ്പിൽ റിഷി സുനാകിന് പിടിവള്ളിയായി നെറ്റ് മൈഗ്രേഷൻ കണക്കുകൾ; കുടിയേറ്റം 10% കുറഞ്ഞു
തിരഞ്ഞെടുപ്പിൽ റിഷി സുനാകിന് പിടിവള്ളിയായി നെറ്റ് മൈഗ്രേഷൻ കണക്കുകൾ; കുടിയേറ്റം 10% കുറഞ്ഞു
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിനെ നേരിടുന്ന ടോറി പാര്‍ട്ടിയ്ക്കും റിഷി സുനാകിനും പിടിവള്ളിയായി നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍. കഴിഞ്ഞവര്‍ഷം യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2022ലെ നെറ്റ് മൈഗ്രേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ കുടിയേറ്റം 10 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 – ലെ നെറ്റ് മൈഗ്രേഷന്‍ ഏറ്റവും ഉയർന്ന റിക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. …
വ. അയര്‍ലന്റിൽ ബസ്, ട്രെയിന്‍ നിരക്കുകള്‍ ജൂണ്‍ മൂന്ന് മുതല്‍ കൂടും; രാവിലെ 9.30ന് ശേഷമുള്ള 25% ഡിസ്‌കൗണ്ട് തുടരും
വ. അയര്‍ലന്റിൽ ബസ്, ട്രെയിന്‍ നിരക്കുകള്‍ ജൂണ്‍ മൂന്ന് മുതല്‍ കൂടും; രാവിലെ 9.30ന് ശേഷമുള്ള 25% ഡിസ്‌കൗണ്ട് തുടരും
സ്വന്തം ലേഖകൻ: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ട്രാന്‍സ്ലിങ്ക് പ്രഖ്യാപിച്ചു. മെട്രൊ, എന്‍ ഐ റെയില്‍വേസ്, അള്‍സ്റ്റര്‍ ബസ്സ് എന്നിവയില്‍ നിരക്കുകളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ തീരുമാനപ്രകാരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 3 തിങ്കളാഴ്ച മുതല്‍ ബസ് നിരക്കുകളില്‍ 6 ശതമാനവും ട്രെയിന്‍ നിരക്കുകളില്‍ 10 ശതമാനവും ആയിരിക്കും വര്‍ദ്ധനവ്. എന്നാല്‍ …
അവയവ റാക്കറ്റിന്റെ മുഖ്യകണ്ണി ഇറാനിലെ മലയാളി ഡോക്ടർ? ഒരു ദാതാവിന് 60 ലക്ഷംരൂപ വരെ തട്ടിച്ചു!
അവയവ റാക്കറ്റിന്റെ മുഖ്യകണ്ണി ഇറാനിലെ മലയാളി ഡോക്ടർ? ഒരു ദാതാവിന് 60 ലക്ഷംരൂപ വരെ തട്ടിച്ചു!
സ്വന്തം ലേഖകൻ: രാജ്യാന്തര അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിന് ഇരയായ പാലക്കാട് സ്വദേശി ഒരു വർഷം മുൻപേ വീടുവിട്ടുപോയതായി വിവരം എന്നാൽ ഇതു സംബന്ധിച്ചു കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ല. 29 വയസ്സുള്ള യുവാവിനെക്കുറിച്ചു രക്ഷിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വിദേശത്തേക്കു കടത്തിയതായി മൊഴി ലഭിച്ച മുപ്പതോളം പേരെ കണ്ടെത്തി അവരുടെ ഇപ്പോഴത്തെ അവസ്ഥ …
ഡെങ്കിപ്പനി ഭീതിയില്‍ യുഎഇ; കൊതുക് പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തി തുരത്താന്‍ പ്രത്യേക സംഘങ്ങള്‍
ഡെങ്കിപ്പനി ഭീതിയില്‍ യുഎഇ; കൊതുക് പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തി തുരത്താന്‍ പ്രത്യേക സംഘങ്ങള്‍
സ്വന്തം ലേഖകൻ: രാജ്യത്ത് ഡെങ്കിപ്പനി വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രതിരോധ നടപടികള്‍ ശക്തമാക്കി യുഎഇ. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകളില്‍ കൊതുക് പ്രജനനം വ്യാപിച്ച സാഹചര്യത്തിലാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 409 കൊതുക് പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും അവയെ നശിപ്പിക്കുന്നതിനായി പ്രത്യേക ടീമുകള്‍ക്ക് …