1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിസിറ്റ് വീസയില്‍ ദുബായിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്; നി​യ​മം പാ​ലി​ച്ചാ​ൽ യാ​ത്ര മു​ട​ങ്ങി​ല്ല
വിസിറ്റ് വീസയില്‍ ദുബായിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്; നി​യ​മം പാ​ലി​ച്ചാ​ൽ യാ​ത്ര മു​ട​ങ്ങി​ല്ല
സ്വന്തം ലേഖകൻ: യുഎഇ യാത്രയ്ക്ക് ഒരുങ്ങുന്ന പലരെയും പുതിയ സന്ദർശന വീസ നിബന്ധനകൾ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യാത്രക്കാർ 3,000 ദിർഹമോ തത്തുല്യമായ കറൻസിയോ, ക്രെഡിറ്റ് കാർഡോ കൈവശം വയ്ക്കണമെന്ന നിബന്ധനയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്,സാധുവായ റിട്ടേൺ ടിക്കറ്റ്, താമസ സൗകര്യത്തിന്‍റെ തെളിവ് (ഹോട്ടൽ …
ദോഹ – കോഴിക്കോട് 22 മണി ക്കൂർ! യാത്രക്കാരെ കണ്ണൂരും മംഗളൂരുവും കൊച്ചിയും കറക്കി എയർ ഇന്ത്യ എക്സ്പ്രസ്
ദോഹ – കോഴിക്കോട് 22 മണി ക്കൂർ! യാത്രക്കാരെ കണ്ണൂരും മംഗളൂരുവും കൊച്ചിയും കറക്കി എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: ഖത്തറിലെ ദോഹ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് 22 മണിക്കൂറിനു ശേഷം. 4 മണിക്കൂർകൊണ്ട് എത്തേണ്ട യാത്രക്കാർ കാലാവസ്ഥ മോശമായതോടെ, കണ്ണൂരും മംഗളൂരുവും കൊച്ചിയും കറങ്ങിയാണു കരിപ്പൂരിലെത്തിയത്. ഇതിനിടെ, മംഗളൂരുവിൽ രാത്രി ഉറങ്ങിയത് നിർത്തിയിട്ട വിമാനത്തിലെന്ന് യാത്രക്കാർ. ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 3.30നു ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ …
കുവൈത്തിൽ പൊതുമാപ്പ് അവസാനിക്കുന്ന ജൂണ്‍ 17 ന് ശേഷം നിയമവിരുദ്ധ താമസക്കാർക്ക് രക്ഷയില്ല!
കുവൈത്തിൽ പൊതുമാപ്പ് അവസാനിക്കുന്ന ജൂണ്‍ 17 ന് ശേഷം നിയമവിരുദ്ധ താമസക്കാർക്ക് രക്ഷയില്ല!
സ്വന്തം ലേഖകൻ: മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 17 ന് ശേഷവും നിയമവിരുദ്ധ താമസക്കാരായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കെതിരേ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് മാര്‍ച്ച് 17 ന് ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് ജൂണ്‍ 17ന് …
സുനാകിൻ്റെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൂതാട്ടമോ? പ്രതീക്ഷ കണക്കിലെ കളികളിൽ
സുനാകിൻ്റെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൂതാട്ടമോ? പ്രതീക്ഷ കണക്കിലെ കളികളിൽ
സ്വന്തം ലേഖകൻ: സങ്കീർണവും സംഭവബഹുലവുമായി രാഷ്ട്രീയാന്തരീക്ഷം തുടരുന്നതിനിടെ ബ്രിട്ടനിൽ‍ ജൂലൈ നാലിനു പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചു. അടിയന്തര മന്ത്രിസഭായോഗത്തിനും ഇന്നലെ പകൽ മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്കും പിന്നാലെ വൈകുന്നേരം 5.15നാണ് പ്രധാനമന്ത്രി ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രഖ്യാപനം നടത്തിയത്. മാധ്യമസമ്മേളനത്തിൽ ഭരണനേട്ടം എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ നയിക്കാൻ ആരെ …
കേംബ്രിജ് സിറ്റി കൗൺസിലിന് മലയാളി മേയർ; യുകെയില്‍ മേയറാകുന്ന അഞ്ചാമത്തെ മലയാളിയായി ബൈജു തിട്ടാല
കേംബ്രിജ് സിറ്റി കൗൺസിലിന് മലയാളി മേയർ; യുകെയില്‍ മേയറാകുന്ന അഞ്ചാമത്തെ മലയാളിയായി ബൈജു തിട്ടാല
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ചരിത്രമുറങ്ങുന്ന കേംബ്രിജ് സിറ്റിയുടെ മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല. ഒരു വർഷമായി കേംബ്രിജ് സിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല ഇന്നു രാവിലെ ബ്രിട്ടിഷ് സമയം പതിനൊന്നിന് കേംബ്രിജിന്റെ മേയറായി സ്ഥാനമേൽക്കും. ഇതാദ്യമായാണ് ഏഷ്യൻ വംശജനായ ഓരാൾ കേംബ്രിജ് സിറ്റി കൗൺസിലിൽ മേയറാകുന്നത്. ബ്രിട്ടണിലും ലോകമെങ്ങുമുള്ള …
ജൂൺ 30 നുള്ളിൽ ഒരു സ്വദേശിയെ കൂടി നിയമിക്കണം; യുഎഇയിൽ സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം
ജൂൺ 30 നുള്ളിൽ ഒരു സ്വദേശിയെ കൂടി നിയമിക്കണം; യുഎഇയിൽ സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം
സ്വന്തം ലേഖകൻ: അമ്പതോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന യുഎഇ കമ്പനികള്‍ ജൂണ്‍ 30-നകം തങ്ങളുടെ അര്‍ദ്ധവാര്‍ഷിക എമിറേറ്റൈസേഷന്‍ അഥവാ സ്വദേശിവൽക്കരണ ലക്ഷ്യം കൈവരിക്കണമെന്ന് അധികൃതര്‍ ഓർമ്മപ്പെടുത്തി. ഈ സ്ഥാപനങ്ങള്‍ സമയപരിധിക്ക് മുമ്പ് തങ്ങളുടെ കീഴിലുള്ള സ്വദേശി തൊഴിലാളികളുടെ എണ്ണം ഒരു ശതമാനം വര്‍ധിപ്പിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പറഞ്ഞു. 2026-ഓടെ സ്വദേശിവൽക്കരണത്തോട് കുറഞ്ഞത് …
ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി; പ്രാരംഭ പ്രവർത്തനങ്ങൾ മുന്നോട്ട്
ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി; പ്രാരംഭ പ്രവർത്തനങ്ങൾ മുന്നോട്ട്
സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയുടെ മുന്നൊരുക്കം ഊർജിതമായി. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭ വിലയിരുത്തലിനായി ഇന്ത്യൻ സംഘം യുഎഇയിൽ നടത്തിയ സന്ദർശനം വിജയകരമാണ്. സൗദി അറേബ്യ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായ മറ്റു രാജ്യങ്ങളിലും ഇന്ത്യൻ സംഘം ഉടൻ സന്ദർശനം നടത്തും. ഷിപ്പിങ് , തുറമുഖം, ഉപരിതല ഗതാഗതം, വാണിജ്യം, വ്യവസായം, …
യുഎഇ വിദേശകാര്യ മന്ത്രാലയത്തിൻ്റെ 3 എക്സലൻസ് അവാർഡുകൾ ഇന്ത്യയ്ക്ക് ചരിത്രനേട്ടം
യുഎഇ വിദേശകാര്യ മന്ത്രാലയത്തിൻ്റെ 3 എക്സലൻസ് അവാർഡുകൾ ഇന്ത്യയ്ക്ക് ചരിത്രനേട്ടം
സ്വന്തം ലേഖകൻ: യുഎഇയിലെ വിദേശകാര്യരംഗത്തെ മികവിന് ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങൾ. യുഎഇ വിദേശകാര്യമന്ത്രിയിൽ നിന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡറും ദുബായിലെ കോൺസുൽ ജനറലും അവാർഡ് ഏറ്റുവാങ്ങി. രണ്ട് അവാർഡ് നേടിയ ഏക രാജ്യമാണ് ഇന്ത്യ. അബൂദബിയിലെ വിദേശകാര്യമന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ഇന്ത്യക്ക് …
സന്ദർശക വീസയിൽ യുഎഇയി ലേക്കു പോകുന്നവർക്ക് കർശന പരിശോധന; നിരവധി പേരുടെ യാത്ര മുടങ്ങി
സന്ദർശക വീസയിൽ യുഎഇയി ലേക്കു പോകുന്നവർക്ക് കർശന പരിശോധന; നിരവധി പേരുടെ യാത്ര മുടങ്ങി
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ യുഎഇയിലേക്കു പോകാൻ എത്തുന്നവരുടെ പരിശോധന കേരളത്തിലെ വിമാനത്താവളങ്ങളിലും കർശനമാക്കിയതോടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. പോകുന്നവരുടെ കൈവശം യുഎഇയിലെ ഹോട്ടൽ ബുക്കിങ്ങിന്റെ രേഖയും ചെലവിനായി 5000 ദിർഹവും (1.3 ലക്ഷം രൂപ) ഉണ്ടാകണമെന്ന വ്യവസ്ഥ വിമാനക്കമ്പനികൾ കർശനമായി പാലിച്ചതോടെയാണിത്. വീസയും വിമാന ടിക്കറ്റും മാത്രമായി എയർപോർട്ടിൽ എത്തിയ നൂറുകണക്കിനു പേർക്ക് ഇന്നലെ …
സൗദിയില്‍ വില്‍ക്കുന്ന അറവ് മാംസങ്ങളില്‍ മാരക വിഷാംശമെന്ന് പ്രചാരണം; യാഥാര്‍ഥ്യം ഇതാണ്!
സൗദിയില്‍ വില്‍ക്കുന്ന അറവ് മാംസങ്ങളില്‍ മാരക വിഷാംശമെന്ന് പ്രചാരണം; യാഥാര്‍ഥ്യം ഇതാണ്!
സ്വന്തം ലേഖകൻ: മനുഷ്യരില്‍ കാന്‍സറിനും കരള്‍, വൃക്ക രോഗങ്ങള്‍ക്കും വരെ കാരണമായേക്കാവുന്ന തരത്തില്‍ സൗദിയില്‍ വില്‍പ്പന നടത്തുന്ന അറവ് മാംസങ്ങളില്‍ വിഷാംശം അടങ്ങിയതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അറവ് മൃഗങ്ങള്‍ക്ക് നല്‍കുന്ന വെറ്റിനറി മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ അവയെ അറുത്ത ശേഷമുള്ള മാംസങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്നും അത് കഴിക്കുന്നവരില്‍ …