സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസികള്‍ക്ക് ബയോ മെട്രിക് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഇന്ന് ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ രണ്ടേകാല്‍ ലക്ഷത്തോളം പേര് ഇനിയും ബാക്കിയുണ്ടെന്ന് അധികൃതര്‍. നിശ്ചിത സമയപരിധിക്കുള്ളില്‍ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസികള്‍ക്കുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ജനറല്‍ ഡിപ്പാര്ട്ട്മെൻ്റെ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍ …
സ്വന്തം ലേഖകൻ: ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. എന്നാല്‍ യുകെയിലെ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി മഴയും, മഞ്ഞും. 75 മൈല്‍ വേഗത്തില്‍ കാറ്റും, ശക്തമായ മഴയും, മഞ്ഞും തേടിയെത്തിയതോടെ, പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്കോട്ട്ലണ്ടിലാണ് തുടര്‍ച്ചയായ …
സ്വന്തം ലേഖകൻ: ഹംഗറി വിദേശ തൊഴിലാളി താമസ പെർമിറ്റുകളുടെയും തൊഴിലുമായി ബന്ധപ്പെട്ട റസിഡൻസ് പെർമിറ്റുകളുടെയും എണ്ണം 2025ൽ 35,000 ആയി പരിമിതപ്പെടുത്തും. ഹംഗേറിയൻ ജോലികളും കുടുംബങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് ഹംഗേറിയൻ ദേശീയ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഹംഗറി സർക്കാർ നിശ്ചയിച്ചിട്ടുള്ള അതിഥി തൊഴിലാളികൾക്കുള്ള ഈ വർഷത്തെ പരിധി 65,000 ആയിരുന്നു. 2024ൽ 65,000 …
സ്വന്തം ലേഖകൻ: 2025 ജനുവരി ഒന്നു മുതല്‍ ദുബായിലെ ആരോഗ്യ, മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ വര്‍ധനവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് കെയര്‍, വാഹനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയുടെ ചെലവുകളിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാഹന ഇന്‍ഷുറന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പ്രകടമായ വര്‍ദ്ധനവ് കാണുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെടുന്നത്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് …
സ്വന്തം ലേഖകൻ: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം. അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നടപടികള്‍ ഒഴിവാക്കാന്‍ അത്തരം സ്ഥാപനങ്ങള്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ലൈസന്‍സ് നേടുകോ നേരത്തേ ഉള്ളവര്‍ അത് പുതുക്കുകയോ ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം നിര്‍ദ്ദേശിച്ചു. തെറ്റ് …
സ്വന്തം ലേഖകൻ: അവനത് ആദ്യ അനുഭവമായിരുന്നു. രാത്രിയില്‍ ആകാശത്തിലൂടെയുള്ള യാത്ര, ചുറ്റും മിന്നിത്തിളങ്ങുന്നു. വിമാനത്തിന്റെ ഗ്ലാസ് വിന്‍ഡോയില്‍ കൂടി അവന് ആ കാഴ്ച ആസ്വദിച്ചു. അതിന്റെ ചിത്രം അവന്റെ പിതാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു. ‘എന്റെ മകന് രാത്രി വിമാനത്തില്‍ ആദ്യമായി വിദേശത്തേക്ക് പോകുന്നു’. ദക്ഷിണകൊറിയയിലെ മൂവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ അപകടത്തില്‍പ്പെട്ട് തീഗോളമായി മാറിയ …
സ്വന്തം ലേഖകൻ: യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് സംവിധാനങ്ങളിൽ ചൈനീസ് സ്റ്റേറ്റ് സ്പോൺസേർഡ് ഹാക്കർ അതിക്രമിച്ചുകയറിയതായി ആരോപണം. ചില ഓഫീസ് രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്കും ഹാക്കർക്ക് പ്രവേശിക്കാനായതായി യു.എസ് അധികാരികൾ ആരോപിച്ചു. ഡിസംബർ ആദ്യമാണ് ഈ ലംഘനമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വലിയ ഹാക്കിങ് സംഭവിച്ചുവെന്നാണ് യു.എസ് അധികാരികൾ ഇക്കാര്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനാണ് …
സ്വന്തം ലേഖകൻ: യെമെൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമെൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ‘യെമനിൽ നിമിഷപ്രിയയെ ശിക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. അവരുടെ …
സ്വന്തം ലേഖകൻ: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കര്‍ക്കശ നിലപാടുകള്‍ എടുക്കുന്നതിന്റെ ഭാഗമായി ലേബര്‍ സര്‍ക്കാര്‍ ഇപ്പോള്‍, വാടക വീടുകളുടെ ഉടമസ്ഥരുടെ മേല്‍ അമിത ഭാരം കയറ്റുകയാണ്. 28,000 പൗണ്ട് വരെ വീട്ടുടമകള്‍ക്ക് ചെലവ് വരുന്ന പുതിയ നിയമമാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. വാടകക്ക് കൊടുക്കുന്ന വീടുകള്‍ക്ക്, ഊര്‍ജ്ജക്ഷമത തെളിയിക്കുന്ന എനര്‍ജി എഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ് …
സ്വന്തം ലേഖകൻ: കുടിയേറ്റക്കാര്‍ തിങ്ങി നിറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക്, തങ്ങള്‍ ന്യൂനപക്ഷമായി പോകുന്നു എന്ന പരാതിയാണ് പ്രധാനമന്ത്രിയോട് ഉന്നയിക്കാനുള്ളത്. കുടിയേറ്റം മൂലം ജനസംഖ്യ വര്‍ദ്ധിച്ചാല്‍, സാമൂഹ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ഭയക്കുന്നു. സാമൂഹ്യ സേവനങ്ങളുടെ കാര്യത്തില്‍ വര്‍ദ്ധനവൊന്നും ഉണ്ടാകാത്തതാണ് പ്രധാനമായും ആശങ്കയുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ നെറ്റ് ഇമിഗ്രേഷന്‍ 9,06,000 ആയിരുന്നു എന്നതോര്‍ക്കണം. …