1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാര്‍ഡിഫില്‍ വാഹനാപകടത്തിൽ പരുക്കേറ്റത് നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ
കാര്‍ഡിഫില്‍ വാഹനാപകടത്തിൽ പരുക്കേറ്റത് നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ: കാര്‍ഡിഫില്‍ നടന്ന വാഹനാപകടത്തില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48,വെയില്‍ ഓഫ് ഗ്ലാമോര്‍ഗനിലെ, ബോണ്‍വില്‍സ്റ്റണ് സമീപമാണ് അപകടം നടന്നത്. കാറില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് സഞ്ചരിച്ചിരുന്നത്. ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങില്‍ …
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മുഴുവൻ ജീവനക്കാരേയും വിട്ടയച്ചു; 16 ഇന്ത്യക്കാരിൽ 3 മലയാളികൾ
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മുഴുവൻ ജീവനക്കാരേയും വിട്ടയച്ചു; 16 ഇന്ത്യക്കാരിൽ 3 മലയാളികൾ
സ്വന്തം ലേഖകൻ: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോർട്ട്. മാനുഷിക പരിഗണനവെച്ച് കപ്പലിലെ എല്ലാ ജീവനക്കാരേയും വിട്ടയച്ചുവെന്ന് ഇറാൻ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുമ്പോൾ 25 ജീവനക്കാരായിരുന്നു …
ഗൾഫ് നഗരങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഗൾഫ് നഗരങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിലെ റാസൽഖൈമ, സൗദിയിലെ ദമാം എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. അബുദാബി, മസ്കത്ത് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള സേവനവും കൂട്ടി. റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് മേയ് ഒന്നിന് പുതിയ സർവീസ് ആരംഭിക്കുകയും അബുദാബിയിൽനിന്ന് 4 സർവീസുകൾ കൂട്ടുകയും ചെയ്തതോടെ പുതുതായി യുഎഇയിൽനിന്ന് …
സൗദിയില്‍ വീണ്ടും കാറ്റും മഴയും ശക്തമാവുമെന്ന് മുന്നറിയിപ്പ്; അസ്ഥിര കാലാവസ്ഥ ഒരാഴ്ച തുടരും
സൗദിയില്‍ വീണ്ടും കാറ്റും മഴയും ശക്തമാവുമെന്ന് മുന്നറിയിപ്പ്; അസ്ഥിര കാലാവസ്ഥ ഒരാഴ്ച തുടരും
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു ദിവസം മുമ്പുണ്ടായ ശക്തമായ കാറ്റും മഴയും വിതച്ച നാശനഷ്ടങ്ങള്‍ക്കു പിന്നാലെ വീണ്ടും മഴ ഭീതിയില്‍ സൗദി നിവാസികള്‍. ശനിയാഴ്ച മുതലുള്ള ഒരാഴ്ചക്കാലം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീറോളജി (എന്‍സിഎം)യുടെ പുതിയ പ്രവചനം. ശക്തമായ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുമെന്നും …
ഒമാൻ – യുഎഇ റെയിൽ പദ്ധതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു; പാതയിൽ രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും
ഒമാൻ – യുഎഇ റെയിൽ പദ്ധതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു; പാതയിൽ രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും
സ്വന്തം ലേഖകൻ: ഒമാനും യുഎഇയും തമ്മിൽ ബന്ധിക്കുന്ന റെയിൽ പദ്ധതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചതായി അസ്യാദ് ഗ്രൂപ് സി.ഇ.ഒ എൻജിനീയർ അബ്ദുൽ റഹ്മാൻ ബിൻ സലേം അൽ ഹാത്മി അറിയിച്ചു. അത്യാധുനിക സാ​ങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുങ്ങുന്ന പദ്ധതി പ്രദേശത്തിന്‍റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളുമുണ്ടാകുമെന്ന്​ …
ഇന്ത്യ ക​യ​റ്റു​മ​തി നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു; ഗൾഫ് വിപണിയിൽ 10 ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ​ൻ ഉ​ള്ളി​യെ​ത്തും
ഇന്ത്യ ക​യ​റ്റു​മ​തി നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു; ഗൾഫ് വിപണിയിൽ 10 ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ​ൻ ഉ​ള്ളി​യെ​ത്തും
സ്വന്തം ലേഖകൻ: ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ മു​ത​ൽ ഉ​ള്ളി ക​യ​റ്റു​മ​തി​ക്ക് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധം പി​ൻ​വ​ലി​ച്ചു. ഇ​തോ​ടെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ചു. ഈ ​വ​ർ​ഷം റാ​ബീ സീ​സ​ണി​ൽ മി​ക​ച്ച ഉ​ൽ​പാ​ദ​ന​മു​ണ്ടാ​യ​താ​ണ് ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഫോ​റി​ൽ ട്രേ​ഡ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. മെ​ട്രി​ക് ട​ണ്ണി​ന് 550 ഡോ​ള​ർ എ​ന്ന കു​റ​ഞ്ഞ വി​ല​യും കേ​ന്ദ്ര സ​ർ​ക്കാ​ർ …
ലേബറിൻ്റെ പടയോട്ടത്തിനിടയിലും സുനാകിന് തൽക്കാലം സ്ഥാനചലനമില്ല
ലേബറിൻ്റെ പടയോട്ടത്തിനിടയിലും സുനാകിന് തൽക്കാലം സ്ഥാനചലനമില്ല
സ്വന്തം ലേഖകൻ: കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തിരിച്ചടി പരിഗണിച്ചു പ്രധാനമന്ത്രി സ്ഥാനത്തു നിന്നും റിഷി സുനാകിനെ മാറ്റില്ല. തെരഞ്ഞെടുപ്പില്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ നേതൃമാറ്റം വിഢിത്തമാണെന്നും വിലയിരുത്തലുണ്ട്. കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍ . നേതൃമാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നിലവില്‍ രണ്ട് എംപിമാര്‍ മാത്രമാണ് നേതൃമാറ്റം ആവശ്യപ്പെടുന്നത്. ടീസ് വാലീ മേയര്‍ …
ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സ്ഥാനം നിലനിർത്തി സജീഷ് ടോം; ആകെ വോട്ടിൻ്റെ 70% ത്തോളം സ്വന്തമാക്കി
ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സ്ഥാനം നിലനിർത്തി സജീഷ് ടോം; ആകെ വോട്ടിൻ്റെ 70% ത്തോളം സ്വന്തമാക്കി
സ്വന്തം ലേഖകൻ: യു കെ പ്രാദേശീക തെരഞ്ഞെടുപ്പില്‍ യു കെ മലയാളികള്‍ക്ക് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും വിജയിച്ചു. 2021 ല്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോം, ചിട്ടയായ ജനസമ്പര്‍ക്ക പരിപാടികളിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് ‘പോപ്പിലി’ വാര്‍ഡില്‍ ഏറെ ‘പോപ്പുല’റായ ജനപ്രതിനിധിയായി …
യുഎസിലെ ഇന്ത്യൻ വിദ്യാർഥി കൾ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും അനുസരിക്കണമെന്ന് കേന്ദ്രം
യുഎസിലെ ഇന്ത്യൻ വിദ്യാർഥി കൾ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും അനുസരിക്കണമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഈ പ്രതിഷേധങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഇതുവരെ ഇന്ത്യൻ വിദ്യാർഥികളോ അവരുടെ കുടുംബങ്ങളോ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അച്ചടക്ക …
നീറ്റ് പരീക്ഷ നാളെ; ഗൾഫ് മേഖലയിൽ ആ​റ് രാ​ജ്യ​ങ്ങ​ളി​ലാ​യി എ​ട്ടു കേ​ന്ദ്ര​ങ്ങൾ; ഒരുക്കങ്ങൾ പൂർത്തിയായി
നീറ്റ് പരീക്ഷ നാളെ; ഗൾഫ് മേഖലയിൽ ആ​റ് രാ​ജ്യ​ങ്ങ​ളി​ലാ​യി എ​ട്ടു കേ​ന്ദ്ര​ങ്ങൾ; ഒരുക്കങ്ങൾ പൂർത്തിയായി
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ‘നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ന് (നീ​റ്റ്)​ യുഎഇ​യി​ൽ മൂ​ന്നു സെ​ന്‍റ​റു​ക​ളി​ലാ​യി ഞാ​യ​റാ​ഴ്ച നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തും. ദു​ബൈ ഊ​ദ്​​​മേ​ത്ത​യി​ലെ ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ൾ, ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ(​ഗേ​ൾ​സ്), അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ, മു​റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷാ സെൻറ​റു​ക​ളു​ള്ള​ത്. ജി.​സി.​സി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ന്‍റ​റു​ക​ളു​ള്ള​ത്​ യുഎഇ​യി​ലാ​ണ്. യുഎഇ​യി​ലെ സെൻറ​റു​ക​ളി​ൽ …