1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇംഗ്ലണ്ടും വെയില്‍സും പ്രാദേശിക തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ടോറികള്‍ക്ക് നെഞ്ചിടിപ്പ്
ഇംഗ്ലണ്ടും വെയില്‍സും പ്രാദേശിക തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ടോറികള്‍ക്ക് നെഞ്ചിടിപ്പ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലണ്ടൻ മേയറെ ഉൾപ്പെടെ തിരഞ്ഞെടുക്കാനുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് നാളെ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 107 ലോക്കൽ അതോറിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ്. പല സ്ഥലങ്ങളിലെയും പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള പ്രാദേശിക തിരഞ്ഞെടുപ്പിനെ ജനറൽ ഇലക്ഷന്റെ സെമി ഫൈനലായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പിൽ …
ഡിഗ്രി കഴിയുമ്പോൾ കടബാധ്യത മാത്രം ബാക്കി; യുകെയിൽ പഠനം ഉപേക്ഷിച്ച് അപ്രന്റീസ്ഷിപ്പുകളിലേക്ക് തിരിഞ്ഞ് യുവാക്കൾ
ഡിഗ്രി കഴിയുമ്പോൾ കടബാധ്യത മാത്രം ബാക്കി; യുകെയിൽ പഠനം ഉപേക്ഷിച്ച് അപ്രന്റീസ്ഷിപ്പുകളിലേക്ക് തിരിഞ്ഞ് യുവാക്കൾ
സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി പഠനം മാത്രമല്ല, നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വഴി എന്ന് ബ്രിട്ടീഷ് യുവത തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, ചുരുങ്ങിയത് 27,000 പൗണ്ടെങ്കിലും വായ്പയെടുക്കേണ്ട സാഹചര്യത്തിലേക്ക് തള്ളിവിടുന്ന യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു. അതുകൊണ്ടു തന്നെ യൂണിവേഴ്സിറ്റി പഠനം പലരും തങ്ങളുടെ സ്വപ്നങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അപ്രന്റീസ്ഷിപ് കോഴ്സുകള്‍ക്ക് ആവശ്യകാര്‍ ഏറുകയാണ്. …
യുകെയിൽ അനധികൃത കുടി യേറ്റക്കാരെ വീട് കയറി പിടികൂടി ഹോം ഓഫിസ്; ആദ്യ റുവാണ്ട സംഘം?
യുകെയിൽ അനധികൃത കുടി യേറ്റക്കാരെ വീട് കയറി പിടികൂടി ഹോം ഓഫിസ്; ആദ്യ റുവാണ്ട സംഘം?
സ്വന്തം ലേഖകൻ: റുവാണ്ടയിലേക്ക് നാടുകടത്താൻ തീരുമാനിച്ച അനധികൃത കുടിയേറ്റക്കാരെ യുകെ ഹോം ഓഫിസ് കസ്റ്റഡിയിലെടുത്തു. ഈ ആഴ്ച രാജ്യത്തുടനീളം ഇതിനായി നിരവധി ഓപ്പേറഷൻസ് നടത്തിയിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ഇതു ശക്തിപ്പെടുത്തുമെന്നും ഹോം ഓഫിസ് അറിയിച്ചു. എത്ര പേരെ കസ്റ്റഡിയിലെടുത്തെന്നോ എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റുവാണ്ട സേഫ്റ്റി ബിൽ കഴിഞ്ഞയാഴ്ച പാർലെമന്‍റിൽ പാസായിരുന്നു. …
ഇന്ത്യൻ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി റുമാനിയൻ സർക്കാർ; ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി റുമാനിയൻ സർക്കാർ; ഇപ്പോൾ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: റുമാനിയൻ സർക്കാർ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ആഭിമുഖ്യത്തിൽ, റുമാനിയ സർക്കാർ 2022-27 കാലയളവിൽ 20 ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. മെഡിക്കൽ പഠനം ഒഴികെയുള്ള വിവിധ സർവകലാശാലാ പഠനങ്ങളിലോ ഗവേഷണ ഘട്ടങ്ങളിലോ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്‌സുകൾക്കുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് …
യുഎസ് സർവകലാശാലകളിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം വ്യാപിക്കുന്നു; സംഘർഷം, അറസ്റ്റ്
യുഎസ് സർവകലാശാലകളിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം വ്യാപിക്കുന്നു; സംഘർഷം, അറസ്റ്റ്
സ്വന്തം ലേഖകൻ: ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പലസ്തീന്‍ അനുകൂല പ്രക്ഷോഭം രൂക്ഷമാകുന്നു. വിവിധ യൂണിവേഴ്സിറ്റികളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭകര്‍ നിലയുറപ്പിച്ചിരുന്ന കെട്ടിടങ്ങളില്‍ പോലീസ് അതിക്രമിച്ചു കയറിയതിനു പിന്നാലെ ബുധനാഴ്ച പുലര്‍ച്ചയോടെ പ്രക്ഷോഭകരുമായി ഏറ്റുമുട്ടലുമുണ്ടായി. കാലിഫോര്‍ണിയ- ലോസ് ആഞ്ജലിസ് സര്‍വകലാശാലയിലും (യുസി.എല്‍.എ) വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലും പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ കെട്ടിയ കൂടാരങ്ങള്‍ …
മോശം കാലാവസ്ഥ: ദുബായി ലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയത്തിൽ മാറ്റം; മാർഗനിർദേശങ്ങൾ
മോശം കാലാവസ്ഥ: ദുബായി ലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയത്തിൽ മാറ്റം; മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ദുബായിലെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് അവ തുറന്നുപ്രവർത്തിക്കുന്നുണ്ടോ എന്ന് ഫോണിലൂടെ ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു. അസ്ഥിര കാലാവവസ്ഥ കാരണം ചില ആരോഗ്യ കേന്ദ്രങ്ങൾ അടയ്ക്കുകയും മറ്റ് ചിലതിന്റെ പ്രവർത്തന സമയം മാറ്റുകയും ചെയ്തതിനാലാണ് ഇത്തരമൊരു അറിയിപ്പ്. പ്രതീക്ഷിച്ച പ്രതികൂല കാലാവസ്ഥ കാരണം പ്രവർത്തന സമയം മാറിയതായും അസൗകര്യങ്ങൾ ഒഴിവാക്കാൻ ദുബായ് …
യുഎഇയിൽ കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും; ജാഗ്രതാ നിർദേശം;വർക്ക് ഫ്രം ഹോം
യുഎഇയിൽ കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും; ജാഗ്രതാ നിർദേശം;വർക്ക് ഫ്രം ഹോം
സ്വന്തം ലേഖകൻ: യുഎഇയിലെ എല്ലാ സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മെയ് രണ്ട്, മൂന്ന് തീയതികളില്‍ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താൻ നിർദേശം. രാജ്യത്തെ മോശം കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്നാണ് ഈ നീക്കം. സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും ജോലി സമയങ്ങളിൽ ഇളവ് നൽകാനും തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം …
വാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് അസ്ട്രാസെനക യുകെ കോടതിയിൽ സമ്മതിച്ചോ?
വാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് അസ്ട്രാസെനക യുകെ കോടതിയിൽ സമ്മതിച്ചോ?
സ്വന്തം ലേഖകൻ: ലോകത്താകമാനം രണ്ടു കോടിയിലേറെ ജീവനുകളെ കോവിഡ് വാക്സീൻ രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോവീഡ് വാക്സീന്റെ രൂപീകരണത്തിലേക്ക് നയിച്ച ‘എംആർഎൻഎ’ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കാറ്റലീൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവരെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം തേടിയെത്തുകയും ചെയ്തു. പക്ഷേ, വാക്സീൻ കണ്ടെത്തിയപ്പോൾ മുതൽതന്നെ ആരംഭിച്ചിരുന്ന വിവാദങ്ങൾക്ക് അതുകൊണ്ടൊന്നും അവസാനമായിരുന്നില്ല. കോവിഡ് മഹാമാരിയും വാക്സീനും കുത്തക …
ഞെട്ടലായി ചിചെസ്റ്റര്‍ മലയാളിയുടെ അപ്രതീക്ഷിത വിയോഗം; ജോണിയെ മരണം തേടിയെത്തിയത് ഉറക്കത്തിനിടെ
ഞെട്ടലായി ചിചെസ്റ്റര്‍ മലയാളിയുടെ അപ്രതീക്ഷിത വിയോഗം; ജോണിയെ മരണം തേടിയെത്തിയത് ഉറക്കത്തിനിടെ
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ചിചെസ്റ്റര്‍ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല. തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ …
ഡ്രൈവിങ് ടെസ്റ്റ് പാസായി അൽപ്പ സമയത്തിനകം അപകടം; മലയാളി വിദ്യാർഥിക്ക് യുകെയിൽ തടവും വിലക്കും
ഡ്രൈവിങ് ടെസ്റ്റ് പാസായി അൽപ്പ സമയത്തിനകം അപകടം; മലയാളി വിദ്യാർഥിക്ക് യുകെയിൽ തടവും വിലക്കും
സ്വന്തം ലേഖകൻ: ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം മലയാളി വിദ്യാർഥി ഓടിച്ച വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ച സംഭവത്തിൽ വിദ്യാർഥിക്ക് ജയിൽ ശിക്ഷ. യുകെയിൽ സീബ്രാലൈനിലൂടെ സഞ്ചരിക്കുകയായിരുന്ന വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ആന്‍ഡ്രൂ ഫോറെസ്റ്റിനെ (75) ഷാരോൺ ഏബ്രഹാം (27) ഓടിച്ച വാഹനമാണ് ഇടിച്ചത്. ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ …