സ്വന്തം ലേഖകൻ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസ്റ്റ് വീസ യാഥാര്‍ഥ്യമാവുന്നു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി നിലവില്‍ വരുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു. മറ്റ് ജിസിസി രാജ്യങ്ങളുമായി സഹകരിച്ച് ഏകീകൃത ടൂറിസ്റ്റ് …
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റത്തിന് എതിരായ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി റിഷി സുനാകിന് മേല്‍ സമ്മര്‍ദം ചെലുത്തി സീനിയര്‍ ടോറി എംപിമാര്‍. നെറ്റ് മൈഗ്രേഷന്‍ ആയിരങ്ങളാക്കി ചുരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ബ്രക്സിറ്റ് സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി നിയമപരമായ കുടിയേറ്റ കണക്കുകള്‍ വലിയ തോതില്‍ കുറയ്ക്കണമെന്ന് ഗവണ്മെന്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഹൗസ് ഓഫ് കോമണ്‍സില്‍ വാര്‍ഷിക മൈഗ്രേഷന്‍ …
സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് ബ്രിട്ടനെ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതിന്റെ സൂചനകള്‍ പുറത്തു വരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹഡ്ഡേഴ്സ്ഫീല്ഡില് 200 ഓളം ജീവനക്കാരെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. നിരവധി കോഴ്സുകളും നിര്‍ത്തലാക്കും. വിദ്യാഭ്യാസ മേഖല ഒരു സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി യൂണിവേഴ്സിറ്റിക്ക് ഉറപ്പാക്കാനായിട്ടാണ് ഇത്തരമൊരു നാടപടിയെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ …
സ്വന്തം ലേഖകൻ: യുഎസ് കാംപസുകളിലെ പലസ്തീന് അനുകൂല പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച മാത്രം നാല് കാംപസുകളില്‍നിന്നായി 275-ഓളം പ്രക്ഷോഭകരെയാണ് അറസ്റ്റുചെയ്തത്. ഏപ്രില്‍ 18 മുതല്‍ 800-ലേറെപ്പേര്‍ അറസ്റ്റുചെയ്യപ്പെട്ടെന്നാണ് വിവരം. ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 100 പേരും സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 80 പേരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് 72 പേരും ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍നിന്ന് …
സ്വന്തം ലേഖകൻ: മലേഷ്യയിൽ നിന്നും കോഴിക്കോടേക്ക് നേരിട്ടുള്ള വിമാനം ഓഗസ്റ്റ് ഒന്നിന് സർവീസ് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ക്വാലലംപുരേക്കും മൂന്ന് സർവീസുകളിലായാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5900 രൂപയുമാണ് എയർ …
സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പൊലീസ്. “മുൻകൂർ പേയ്മെന്റ്” സംരംഭത്തിലൂടെയാണ് അബുദാബി പൊലീസ് ഇതിനുള്ള അവസരം നൽകുന്നത്. ഈ പദ്ധതിയിലൂടെ ഗതാഗത നിയമം ലംഘിച്ച ഡ്രൈവർമാർക്ക് 12 മാസത്തേക്ക് പൂജ്യം പലിശയ്ക്ക് ബാങ്കുകൾ വഴി പിഴ അടയ്ക്കാം. അബുദാബി പൊലീസ് ജനറൽ കമാൻഡുമായി കരാറിലുള്ള ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ TAMM …
സ്വന്തം ലേഖകൻ: വെള്ളക്കെട്ടിൽപെട്ട് കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വർക്ഷോപ്പുകളിൽ തിരക്കോടുതിരക്കാണ്. ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വർക്ഷോപ്പുകളെല്ലാം വാഹനങ്ങൾ കൊണ്ടു നിറഞ്ഞു. മഴയ്ക്കു മുൻപ് വലിയ തിരക്കില്ലാതിരുന്ന വർക്ഷോപ്പുകളിൽ പലതും ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. നന്നാക്കാനെത്തിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ 100% വർധനയാണുണ്ടായതെന്ന് വർക്ഷോപ് ഉടമകൾ പറയുന്നു. അവ അതിവേഗം ശരിയാക്കി നൽകാനുള്ള സമ്മർദവും …
സ്വന്തം ലേഖകൻ: പ്രമുഖ എണ്ണ ഉല്‍പ്പാദ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ അടുത്ത കാലത്തായി എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് വിഭാവന ചെയ്ത വിഷന്‍ 2030 പദ്ധതികളില്‍ ഏറ്റവും പ്രധാനമാണ് ടൂറിസം പദ്ധതികള്‍. രാജ്യത്തേക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുകയെന്ന …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റ വിഷയത്തില്‍ ഋഷി സര്‍ക്കാര്‍ കര്‍ശന നിലപാട് എടുക്കുകയും, റുവാണ്ടന്‍ പദ്ധതി എന്തു വിലകൊടുത്തും നടപ്പിലാക്കും എന്ന നിശ്ചയത്തില്‍ മുന്പോട്ട് പോവുകയും ചെയ്യുമ്പോള്‍ അത് തിരിച്ചടിയാകുന്നത് അയര്ലന്ഡിനാണെന്ന്, അയര്‍ലന്‍ഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി മിഷേല്‍ മാര്‍ട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ ഇനി ഭാവിയില്ലെന്ന് കണ്ട് അനധികൃത അഭയാര്‍ത്ഥികള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വഴി അയര്‍ലന്‍ഡിലേക്ക് …
സ്വന്തം ലേഖകൻ: മലയാളി യുവതിയെ ഈസ്റ്റ് ലണ്ടനിലെ റസ്റ്ററന്റിൽ വച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി. ശ്രീറാം അംബര്‍ലയ്ക്കാണ് (25) ഓൾഡ് ബെയ്ലി കോടതി ശിക്ഷ വിധിച്ചത്. 23 വയസ്സുകാരിയായ യുവതിയുമായി ശ്രീറാം പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് കാരണമായതെന്ന് കോടതി …